മായാനദിക്ക്  മുമ്പ് വേറെ വലിയൊരു സിനിമയിലേക്ക് അവസരം ലഭിച്ചിരുന്നു. ..ദര്‍ശന രാജേന്ദ്രൻ 

മായാനദിക്ക്  മുമ്പ് വേറെ വലിയൊരു സിനിമയിലേക്ക് അവസരം ലഭിച്ചിരുന്നു. ..ദര്‍ശന രാജേന്ദ്രൻ

 

മലയാളം, തമിഴ് ചലച്ചിത്രമേഖലകളിൽ പ്രവർത്തിക്കുന്ന ഒരു അഭിനേത്രിയാണ് ദർശന രാജേന്ദ്രൻ. 2014-ൽ പുറത്തിറങ്ങിയ ‘ജോൺ പോൾ വാതിൽ തുറക്കുന്നു’ എന്ന ചിത്രത്തിലൂടെയാണ് ദർശന സിനിമയിലെക്ക് അരങ്ങേറ്റം കുറിച്ചത്.ആഷിക് അബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രത്തിലൂടെ ദർശന ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിനായി ചെയ്ത ബാവ്രാ മൻ എന്ന ഗാനത്തിന്റെ കവർ യൂട്യൂബിൽ മൂന്നു ദശലക്ഷത്തിലധികം കാഴ്ച്കളോടെ ജനപ്രിയത നേടി.

 

എന്നാൽ മായാനദി ചിത്രത്തിനു മുൻപ് തനിക്ക് വേറെ വലിയൊരു ചിത്രം ലഭിച്ചിരുന്നു എന്നാൽ അത് നടന്നില്ല. എന്നാൽ അത് നടന്നില്ല എന്നാ ദർശനയുടെ തുറന്ന് പറച്ചിലാണ് ഇപ്പോൾ വൈറൽ ആകുന്നത്.ആ സിനിമക്ക് വേണ്ടി ഒരുപാട് വർക്ഔട് ചെയ്തു.ആ സിനിമ ഇറങ്ങുന്നത്തോടെ ലൈഫ് മാറി മറയും എന്ന് വിചാരിച്ചു.എന്നാൽ ആ സിനിമ നടന്നില്ല.അത് നല്ലൊരു തുടക്കമായിരിക്കും എന്ന് ഞൻ വിചാരിച്ചു.അതിനുശേഷമാണ് ഞൻ മായാനധിയിലേക്ക് എത്തുന്നത്.

സിനിമയിലേക്ക് എത്തുന്നതിനു മുൻപ് ഞാൻ ജോലിക്ക് പോയിരുന്നു.ഇതിനിടയിലാണ് നാടകങ്ങളിൽ എല്ലാം അഭിനയിച്ചിരുന്നത്. പിന്നീടാണ് അഭിനയത്തെ ഞാൻ സീരിയസ് ആയി കണ്ടു തുടങ്ങിയത്. എന്റെ സുഹൃത്തുക്കൾക്ക് എന്റെ പാഷൻ എന്താണെന്ന് അറിയാം.എന്നും ദർശന പറഞ്ഞു.

വൈറസ്, ജിസ് ജോയ് സംവിധാനം ചെയ്ത വിജയ് സൂപ്പറും പൗർണ്ണമിയും, അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ, എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

ഇരുമ്പു തിരൈ, കവൻ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും ദർശന അഭിനയിച്ചു.മഹേഷ് നാരായണൻ സംവിധാനം ചെയ്ത് 2020-ൽ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത സി യു സൂൺ എന്ന ചിത്രത്തിൽ നായികയായി. ഹൃദയം സിനിമയിലൂടെ ജനങ്ങൾ ദർശനയെ ഏറ്റെടുത്തു.ഇപ്പോൾ അടുത്തിടെ പുറത്തിറങ്ങിയ ജയ ജയ ജയ ഹേ എന്ന സിനിമയിൽ വമ്പൻ വരവേൽപ്പാണ് ഔഡീൻസ് ദർശനക് നൽകിയത്. തിയ്യറ്റർ ഇളകിമർച്ച് സിനിമ വമ്പൻ വിജയത്തോടെ മുന്നേറി.

Leave a Comment

Your email address will not be published. Required fields are marked *