സാരിയിൽ അതീവ സുന്ദരിയായി പ്രിയ താരം വിമല രാമൻ ചിത്രങ്ങൾ പങ്കുവെയ്ച്ചു താരം

ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷയിലും അഭിനയിച്ച താരമാണ് വിമല രാമൻ. അഭിനേത്രി എന്നതിലുപരി അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ് താരം. ജനിച്ചതും വളർന്നത് എല്ലം ഓസ്ട്രേലിയയിൽ ആണ്. പിന്നീട് ആണ് താരം സിനിമയിലേക്ക് അരങ്ങേറിയത്. നിരവധി ആരാധകർ ആണ് താരത്തെ ഇഷ്ട്ടപെടുന്നത്. തമിഴ് ചിത്രത്തിലൂടെ ആണ് താരം തന്റെ സിനിമ ജീവിതത്തിൽ അരങ്ങേറിയത് .

മലയാളത്തിൽ സുരേഷ് ഗോപിയുടെ ടൈം എന്ന സിനിമയിലൂടെ ആണ് താരം മലയാളത്തിൽ സജീവമായത്. പിന്നീട് താരം നിരവധി ചെറുതും വലുതുമായി നിരവധി സിനിമയിൽ അഭിനയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ എപ്പോളും വളരെ സജീവമാണ് താരം. താരത്തിന്റെ എല്ലാവിശേങ്ങളും ഫോട്ടോസും ഒരു മടിയും കൂടാതെ നിരന്തരം പങ്കുവെയ്ക്കാറുണ്ട് താരം. ഇൻസ്റ്റാഗ്രാമിൽ ലക്ഷകണക്കിന് ആരാധകർ ആണ് താരത്തെ ഫോളോ ചെയുന്നത്. ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഇത്തവണ താരം എത്തിയത് സാരിയിൽ ആണ്. അതീവ സുന്ദരി ആയിട്ടാണ് താരം ചിത്രത്തിൽ പ്രത്യക്ഷപെട്ടത്. താരത്തിന്റെ ഇൻസ്റാഗ്രാമിലൂടെ ആണ് ചിത്രങ്ങൾ പോസ്റ്റ്‌ ചെയിതിരിക്കുന്നത്. ചിത്രങ്ങൾ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഒരു മോഡൽ ആയത് കൊണ്ട് തന്നെ ഇടക്കിടെ താരം തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെയ്ക്കാറുണ്ട്.

അവസാനമായി തരാം മലയാളത്തിൽ അഭിനയിച്ചത് മോഹൻലാൽ നായകൻ ആയ ഒപ്പം എന്ന സിനിമയിലാണ്. താരം അഭിനയിച്ച എല്ലാ സിനിമയും വൻ വിജയം ആയിരുന്നു എന്നതും താരത്തെ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തുന്നു. ഈ അടുത്ത് നിരവധി ഫോട്ടോ ഷൂട്ടുകളും താരം നടിത്തിട്ടുണ്ട്. താരത്തിന്റെ എല്ലാ ചിത്രങ്ങളും ആരാധകർ പെട്ടന് തന്നെ ഏറ്റെടുത് വൈറലാക്കി മാറ്റുകയും ചെയുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *