ബി​ഗ് ബോസ് താരം റോബിന്റെ സഹോദരി വിവാഹിതയായി ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറൽ…..

ബി​ഗ് ബോസ് താരം റോബിന്റെ സഹോദരി വിവാഹിതയായി ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറൽ…..

 

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായിരുന്നു ഡോ.റോബിൻ രാധാകൃഷ്ണൻ.ബിഗ്ബോസിലെ മത്സരാർത്ഥികൾക്ക് പുറത്ത് ആരാധകരും ആർമിയും ഒക്കെ ഉണ്ടെങ്കിലും ചില മത്സരാർത്ഥികളുടെ ആരാധകർ അവർക്ക് നൽകുന്ന പിന്തുണ അത്ര തന്നെ വലുതാണ്. അത്തരത്തിലൊരു മത്സരാർത്ഥിയായിരുന്നു ഡോ.റോബിൻ,

ഡോ.മച്ചാൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെട്ട ഡോക്ടർറോബിന് ബിഗ് ബോസ് ഷോയിൽ എത്തിയതോടെ പുറത്ത് വലിയ ഒരുകൂട്ടം വലിയൊരു ആരാധകവൃന്ദത്തെ തന്ന സ്വന്തമാക്കാൻ കഴിഞ്ഞു.

തിരുവനന്തപുരം ജില്ലയിലെ പട്ടമാണ് സ്വദേശം. തിരുവനന്തപുരം സ്വദേശികളായ ഡോ. രാധാകൃഷ്ണന്റെയും ബീനയുടേയും മകനാണ്.

പ്രശസ്ത മോട്ടിവേഷൽ സ്പീക്കറും, ഡോക്ടറുമാണ് റോബിൻ രാധാകൃഷ്ണൻ. തിരുവനന്തപുരം ജിജി ആശുപത്രിയിൽ എമർജൻസി മെഡിസിൻ വിഭാഗത്തിൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസറാണ് റോബിൻ.സോഷ്യൽ മീഡിയകളിൽ സജീവമാണ് താരം. മച്ചാനുള്ളത് ചുറ്റിലും നടക്കുന്ന സംഭവങ്ങളുമൊക്കെ കോർത്തിണക്കി റോബിൻ അവതരിപ്പിക്കുന്ന വീഡിയോയ്ക്ക് നിരവധി ആളുകളാണ് ആരാധകരായുള്ളത് തന്റെ ഓരോ വിശേഷങ്ങളുംഡോ. മച്ചാൻ എന്നാണ് റോബിൻ അറിയപ്പെടുന്നത്. ഇൻസ്റ്റഗ്രാമിൽ അരലക്ഷത്തിലധികം ഫോളോവേഴ്സാണ് ഡോ.

ആരാധകർക്കായി ഡോക്ടർ പങ്കു വയ്ക്കാറുണ്ട്.

ഷോയിൽ നിന്ന് ഇറങ്ങിയതോടെ റോബിൻ തന്റെ സ്വപ്നങ്ങൾ ഓരോന്നായി നേടിയെടുക്കുകയാണ് കൂടാതെ .റോബിനെ തേടിയെത്തിയത് നിരവധി സിനിമ അവസരങ്ങളും വരുന്നുണ്ട്.

പ്രമുഖ നിർമ്മാതാവ് സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ചിത്രത്തിലൂടെയാണ് റോബിൻ സിനിമ രംഗത്തേക്ക് ചുവട് വെക്കുന്നത്.

റോബിൻ സോഷ്യൽമീഡിയ താരമാണെങ്കിലും റോബിന്റെ കുടുംബം വളരെ വിരളമായി മാത്രമാണ് സോഷ്യൽമീഡിയയിലും മാധ്യമങ്ങൾക്ക് മുമ്പിലും പ്രത്യക്ഷപ്പെടുന്നത്. സഹോദരിയുടെ വിവാഹം നിശ്ചയിച്ച് വെച്ചിരിക്കുകയാണെന്നും സെപ്റ്റംബറിലുണ്ടാകുമെന്നും നേരത്തെ തന്നെ റോബിൻ അറിയിച്ചിരുന്നു.”

ഇപ്പോഴിതാ റോബിന്റെ ഏക സഹോദരി റോസി രാധാകൃഷ്ണന്റെ വിവാഹ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ​ഗുരുവായൂരിൽ വെച്ചാണ് വിവാഹം നടന്നത്. റോബിനും കുടുംബസമേതം വിവാഹിത്തിന് എത്തിയിരുന്നു. കസവ് മുണ്ടും മെറൂൺ നിറത്തിലുള്ള കുർത്തയുമായിരുന്നു റോബിന്റെ വേഷം.റോബിന്‍ എത്തിയിരുന്ന പല വേദികളിലും സഹോദരിയുടെ വിവാഹക്കാര്യത്തെക്കുറിച്ചുള്ള കാര്യങ്ങൾ പങ്കുവെച്ചിരുന്നു.വളരെ ലളിതമായാണ് ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വെച്ച് വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്

മാളുവിനും വിനുവിനും അഭിനന്ദനങ്ങള്‍ എന്നാണ് ചിത്രത്തോടൊപ്പം റോബിന്‍ കുറിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ ഏറെ സ്നേഹത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

നിരവധി പേർ ആശംസകളുമായി എത്തിയത് കൂടാതെ പല ആരാധകരും റോബിൻറെ ഭാവി വധു ആരതിയെ തിരക്കിയിരുന്നു. ആരതി ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കേരളത്തിൻറെ പുറത്ത് പോയത് കൊണ്ടാണ് വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാത്തത് എന്ന് റോബിൻ കൂട്ടി ചേർത്തു.

 

 

 

ഗുരുവായൂരിൽ സഹോദരിയുടെ കല്യാണത്തിന് എത്തിയപ്പോഴും റോബിനെ ആരാധകർ വളഞ്ഞു. സെൽഫിയെടുക്കാനുള്ള തിക്കും തിരക്കുമായിരുന്നു റോബിന് ചുറ്റും.അത്രയും തിരക്കുള്ള സമയത്തും ആരാധ​കരെ നിരാശരാക്കാതെ റോബിൻ എല്ലാവർക്കുമൊപ്പവും സെൽഫി എടുക്കാൻ മറന്നില്ല..

Leave a Comment

Your email address will not be published.