Uncategorized

ബി​ഗ് ബ്രദർ നായികയുടെ കിടിലൻ ചിത്രങ്ങൾ കാണാം

ബി​ഗ് ബ്രദർ നായികയുടെ കിടിലൻ ചിത്രങ്ങൾ കാണാം

മലയാളത്തിൽ പുതുമുഖമായെത്തിയെ മിർണ വളരെവേഗമാണ് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്. അതിഥി മേനോൻ എന്നാണ് മിര്‍ണയുടെ യഥാർഥ പേര് . ബിഗ് ബ്രദറിലൂടെ മലയാളത്തിൽ അരങ്ങേറിയ താരം അടുത്തിടെയാണ് മിര്‍ണാ എന്ന പുതിയ പേര് സ്വീകരിച്ചത്. താരത്തിന്റെ പുതിയ ചിത്രങ്ങൾ ഇൻസ്റ്റയിൽ വൈറൽ ആണ്. താരത്തിന്റെ വിശേഷങ്ങളിലൂടെ…

Show More
Back to top button
Close