രണ്ട് പേരും രണ്ട് മതത്തിൽ നിന്നുള്ളവരായതുകൊട്ട് നിരവധി പ്രശ്നങ്ങൾ ഉണ്ടയിരുന്നു സജിനാണ് ഇക്ക എന്ന് വിളിക്കാൻ അദ്യം ആവിശ്യപെട്ടത്

മലയാള സിനിമയിൽ ബാല താരമായി വന്ന് തിളങ്ങിയ താരമാണ് ഷഫ്ന..ഇതിനകം നിരവധി സിനിമയിലും സീരിയലിലും ഒരു പാട് വേഷങ്ങൾ ചെയ്യാൻ താരത്തിന് സാധിച്ചു. അതിനടിയിൽ പ്ലസ് ടു എന്ന സിനിമയിൽ അഭിനയികുമ്പോഴാണ് അതിൽ ഒന്നിച്ചു വർക്ക്‌ ചെയ്ത സജിനെ താരം വിവാഹം കഴിക്കുന്നത്.. വിവാഹ ശേഷം താരം സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്തിരുന്നു എന്നാൽ സീരിയലിൽ താരം അഭിനയിച്ചിരുന്നു. ‘

ഇപ്പോൾ താരത്തിന്റെ ഭർത്താവ് സജിൻ മലയാളികളുടെ ഇഷ്ട്ട താരമായി മാറിയിരിക്കുകയാണ്. ഏഷ്യാനെറ്റിൽ സംരക്ഷണം ചെയ്യുന്ന സൂപ്പർ പരമ്പരയായ സ്വാന്തനം എന്ന സീരിയലിൽ ആണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. അതിലെ ശിവൻ എന്ന കഥാപാത്രതെ പ്രേക്ഷകർ ഇരു കൈയും കൂപ്പി ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഇവരുടെ ഒരു ഇന്റർവ്യൂ. അതിൽ സജിനെ കുറിച്ച് ഷഫ്‌ന പറഞ്ഞത് എങ്ങനെയാണ് . എന്റെ ജീവിതത്തിലെ എറ്റവും വലിയ ഭാഗ്യം ആണ് സജിനെ പോലുള്ള ഒരാളെ ഭർത്താവ് ആയി കിട്ടിയത് . ഈ ലോകത്ത് സജിനെ പോലെ എന്നെ മസ്സിലാക്കാനും സ്നേഹിക്കാനും മറ്റൊരാളും ഇല്ല എന്നും താരം പറഞ്ഞു. സ്വാന്തനത്തിലെ ശിവനെ പോലെ എന്നും ദേഷ്യ പെടുന്ന അളല്ല ശെരിക്കും ജീവിതത്തിൽ.വളരെ ശാന്ത സംഭവത്തിന് ഉടമയാണ് സജിൻ. ഒരു കാര്യവും എന്നോട് മറച്ചു വെക്കാറില്ല.

ഞങ്ങൾ രണ്ട് പേരും രണ്ട് മതത്തിൽ പെട്ടവരാണ് അതുകൊണ്ട് തന്നെ വിവാഹ ജീവിതത്തിൽ നിരവധി പ്രശ്നം ഉണ്ടായിരുന്നു. എന്റെ വീട്ടിൽ ആയിരുന്നു കൂടുതൽ ഉണ്ടായത്. എന്നാൽ അതൊക്കെ പതിയെ മാറിയെന്നും. ഇപ്പോൾ സന്തോഷം ആയിട്ടാണ് ജീവിതം പോവുന്നത് എന്നും ഷഫ്ന വെളിപ്പെടുത്തി. വിവാഹ ശേഷം ഇക്കാന്ന് വിളിക്കാൻ പറഞ്ഞതും സജിൻ തനെയാണെന്നും താരം പറഞ്ഞു.സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും. ഇടക്ക് ഇവർ ഹിമാലയൻ യാത്രകകളുടെ ചിത്രങ്ങൾ സോഷ്യൽ പങ്കുവെയ്ച്ചിരുന്നു അതൊക്കെ വൻ തരംഗം സൃഷ്ടിച്ചിരുന്നു. ഇരുവർക്കും ഇപ്പോൾ ലക്ഷകണക്കിന് ആരാധകരുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *