Fitness

കുഞ്ഞുവാവ ഉടനെത്തും, കുഞ്ഞുവാവയ്ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ കാര്യത്തെ കുറിച്ചും പേളി

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് പേളി മാണി. ജീവിതത്തിലേക്ക് കുഞ്ഞ് അഥിതിയെ വരവേൽക്കാനായി കാത്തിരിക്കുകയാണ് താരം. ബിഗ്‌ബോസ് റിയാലിറ്റി ഷോ മലയാളം ഒന്നാം സീസണിലെ മത്സരാർത്ഥി ആയിരുന്നു താരം. ബിഗ്‌ബോസ് ഷോയിലെ മറ്റൊരു മത്സരാർത്ഥിയായ ശ്രീനിഷ് അരവിന്ദുമായി ഷോയ്ക്ക് ഇടയിൽ പേളി പ്രണയത്തിലാവുകയായിരുന്നു. ബിഗ്‌ബോസ് അവസാനിച്ച ശേഷം ഇരുവരും വിവാഹിതർ ആവുകയും ചെയ്തു. ഇരുവരും സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ്. ഗർഭകാലത്തെ വിശേഷങ്ങൾ പങ്കുവെച്ച് ഇരുവരും രംഗത്തെത്താറുണ്ട്. ഏഴാം മാസത്തിലേക്ക് എത്തിയതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു ഇവര്‍ അടുത്തിടെ …

കുഞ്ഞുവാവ ഉടനെത്തും, കുഞ്ഞുവാവയ്ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ കാര്യത്തെ കുറിച്ചും പേളി Read More »

പുകയരുത് ജ്വലിക്കണം എന്റെ മോൾക്ക് ഞാൻ ഇന്നലെ കൊടുത്ത ബിഗ് സർപ്രൈസ് : സീമ ജി നായർ

അർബുദം ശരീരത്തിന്റെ ഓരോ അവയവങ്ങളിലും പിടി മുറുക്കുമ്പോൾ, ഒരു നിമിഷമെങ്കിൽ ആ ഒരു നിമിഷം ജ്വലിക്കണം എന്ന് സ്വയം പറഞ്ഞും മറ്റുള്ളവരെ ഓർമിപ്പിച്ചും തളരാതെ ജീവിക്കുകയാണ് നന്ദു മഹാദേവ എന്ന ചെറുപ്പക്കാരൻ. കഴിഞ്ഞ ദിവസം, മാർച്ച് 15ന് ശരണ്യയുടെ പിറന്നാളായിരുന്നു. പിറന്നാൾ ആഘോഷത്തിന് നന്ദുവിനേയും കൂട്ടിയാണ് സീമ ജി.നായർ ശരണ്യയെ കാണാനെത്തിയത്. നന്ദുവും ശരണ്യയും തനിക്ക് മക്കളാണെന്ന് സീമ പറയുന്നു. ആഘോഷത്തിന്റെ ചിത്രങ്ങളും ഒരു കുറിപ്പും സീമ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. സീമ ജി.നായരുടെ സോഷ്യൽ …

പുകയരുത് ജ്വലിക്കണം എന്റെ മോൾക്ക് ഞാൻ ഇന്നലെ കൊടുത്ത ബിഗ് സർപ്രൈസ് : സീമ ജി നായർ Read More »