Health

ഹാർട്ടറ്റാക്കും ഗ്യാസ്‌ട്രെബിളും എങ്ങനെ തിരിച്ചറിയാം

നിങ്ങൾ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം അത്താഴം കഴിച്ചു. ഭക്ഷണത്തിന് ശേഷം വിശ്രമിക്കുമ്പോൾ, നെഞ്ചിൽ ഒരു കനം അപ്പോൾ അത് നിങ്ങളെ ബാധിക്കുന്നു: മൂർച്ചയുള്ള, ശക്തിയായ വേദന. വികാരം നിങ്ങളുടെ നെഞ്ചിലേക്ക് ഉയരുന്നു, നിങ്ങളുടെ വായിൽ ഒരു പുളിച്ച രുചി ഉണ്ട്. ഇത് നിങ്ങളുടെ നെഞ്ചിലെ ഗ്യാസ് വേദന മാത്രമാണോ? ഗ്യാസ് നെഞ്ചുവേദനയ്ക്ക് കാരണമാകുമോ? ഇത് ഹൃദയാഘാതമാണോ? നിങ്ങൾ ഒരു ആന്റാസിഡ് എടുക്കുന്നുണ്ടോ, അതോ നിങ്ങൾ 101 ലേക്ക് വിളിക്കുമോ?ഹാർട്ട്‌ അറ്റാക്ക് വരുമ്പോൾ എല്ലാക്കും ഉള്ള ഒരു തെറ്റുധരണ …

ഹാർട്ടറ്റാക്കും ഗ്യാസ്‌ട്രെബിളും എങ്ങനെ തിരിച്ചറിയാം Read More »

കോവിഡ് കാലത്തെ ചർമ രോഗങ്ങൾ

കോവിഡ് കാലത്തെ ചർമ രോഗങ്ങൾ പ്രധാനമായും രണ്ടായി തരംതിരിക്കാം.കൊറോണ വൈറസ് മൂലം ഉണ്ടാകുന്ന ചർമ രോഗങ്ങളും, അതിനെ പ്രീതിരോധിക്കാൻ നമ്മൾ ഉപയോഗിക്കുന്ന സാധനങ്ങൾ മൂലം ഉണ്ടാകുന്ന ചർമ രോഗങ്ങളും ആണ് അവ. കയ്യിലും, കാലിലും, അങ്ങനെ ശരീരത്തിന്റെ പലയിടങ്ങളിലും ചെറിയ ചൂടുകുരുക്കൾ പോലെയുള്ള കുരുക്കൾ വരുന്നത് വൈറസ് മൂലം ഉണ്ടാകുന്ന ചർമ രോഗങ്ങളിൽ പെട്ടിട്ടുള്ളതാണ്. അതുപോലെ തന്നെ ശരീരത്തിൽ ചുവന്ന പാടുകൾ കാണുന്നതും കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നതിനുള്ള ഒരു ലക്ഷണമാണ്. പിന്നീട് കണ്ടുവരുന്നത്‌ ശരീരത്തിൽ ചുവന്ന തടിപ്പുകൾ …

കോവിഡ് കാലത്തെ ചർമ രോഗങ്ങൾ Read More »

കറ്റാർവാഴ രാത്രിയിൽ കിടക്കുംനേരം മുഖത്ത് പുരട്ടി ഉറങ്ങിയാൽ

ഇന്ന് നമ്മൾ എല്ലാവരും പുതുമയുടെ പുറമെ അല്ലെങ്കിൽ പുതിയ രീതിയുടെ പുറകെ ജീവിക്കുകയാണ്. ഭക്ഷണം തൊട്ട് വസ്ത്രങ്ങൾ വരെ അല്ലെങ്കിൽ പഴയ ജീവിതം മാറിമറിഞ ഒരു കാലത്ത് ആണ്. ഇന്ന് മിക്ക ആൾക്കാരും സൗന്ദര്യം വർധിപ്പിക്കാൻ വേണ്ടി പല തരത്തിലുള്ള വഴികളിൽ കൂടി സഞ്ചരിക്കുകയാണ്. എന്നാൽ പലരും ഒരുപാട് തരത്തിലുളള ക്രീമുകൾ ആണ് ഇപ്പോൾ ഉപയോഗിക്കുന്നത് എന്നാൽ പിനീട്‌ ഒരുപാട് തരത്തിലുള്ള പ്രശ്നങ്ങൾ ഇത് കാരണം ഉണ്ടാവും എന്നതിൽ ഒരു സംശവും വേണ്ട. എന്നാൽ പണ്ടുള്ളവർ സൗന്ദര്യം …

കറ്റാർവാഴ രാത്രിയിൽ കിടക്കുംനേരം മുഖത്ത് പുരട്ടി ഉറങ്ങിയാൽ Read More »

പഴം കഞ്ഞിയുടെ ഗുണങ്ങൾ അറിയാതെ പോവരുത് രാവിലെ എഴുന്നേറ്റ് പഴം കഞ്ഞി കുടിച്ചാൽ ഗുണങ്ങൾ ഏറെ

പണ്ട് കാലത്ത് എല്ലാവരുടെയും ഒരു ഇഷ്ട ഭക്ഷണം ആയിരുന്നു പഴം കഞ്ഞി. പണ്ട് കാലത്തുള്ളവർക്ക് ഏറ്റവും പ്രിയവും ഈ ഭക്ഷണത്തോട് തന്നെയായിരിക്കും. എന്നാൽ ഇതെ ഈ ജനറേഷനിൽ പഴം കഞ്ഞിയെ വെറും പുച്ഛത്തോടെ ആണ് നോക്കി കാണുന്നത്. ഒരു കാലത്ത് മലയാളികളുടെ ഇഷ്ട ഭക്ഷണം ആയ ഈ പഴം കഞ്ഞിയെ ഇന്നത്തെ ആൾകാർ മറന്നിരിക്കുകയാണ്. പൊതുവെ പണ്ടുള്ളവർക്ക് രോഗങ്ങൾ വരാത്തതിന് ഒരു പ്രധാന കാരണം അവരുടെ ഭക്ഷണ ക്രമം തന്നെയാണ്. ഇന്നത്തെ ജനറേഷൻ ഇപ്പോൾ പുതുമയുടെ ലോകത്താണ് …

പഴം കഞ്ഞിയുടെ ഗുണങ്ങൾ അറിയാതെ പോവരുത് രാവിലെ എഴുന്നേറ്റ് പഴം കഞ്ഞി കുടിച്ചാൽ ഗുണങ്ങൾ ഏറെ Read More »

ഫാഷൻ ഫ്രൂട്ടിനെ നിസ്സാരക്കാരൻ ആയി കാണരുത് ഇതിന്റെ ഗുണങ്ങൾ അറിയാം

നമ്മുടെ എല്ലവരുടെയും വീട്ടിൽ കണ്ട് വരുന്ന ഒരു ഫലം ആണ് ഫാഷൻ ഫ്രൂട്ട് വള്ളിയിൽ തുങ്ങി നിൽക്കുന്ന ഈഫലം ഒരുപാട് ഗുണങ്ങൾ ഉള്ള ഒരു ഫ്രൂട്ടും കൂടിയാണ്. ഇളം പുളിപ്പ് രസത്തിൽ ആണ് ഇതിന്റെ ടേസ്റ്റ്. ഫാഷൻ ഫ്രൂട്ട് നമ്മുടെ നാട്ടിൽ രണ്ട് തരത്തിൽ ആണ് പ്രധാമായും കാണുന്നത്. കടും ചുവപ്പിലും മഞ്ഞ നിറത്തിലും ആണ്. ഇതിൽ ചുവപ്പ് നിറത്തിൽ ഉള്ളവയിക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ട് വിറ്റാമിൻ സി അടക്കം ഒരുപാട് ഗുണങ്ങൾ ആണ് ഇതിൽ ഉള്ളത്. …

ഫാഷൻ ഫ്രൂട്ടിനെ നിസ്സാരക്കാരൻ ആയി കാണരുത് ഇതിന്റെ ഗുണങ്ങൾ അറിയാം Read More »

വെരികോസ് വെയിൻ കാരണം ബുദ്ധിമുട്ട് നേരിടുന്നവർ ആണോ നിങ്ങൾ? എന്നാൽ ഇങ്ങനെ ചെയ്താൽ മതി

ഇന്ന് നമ്മൾ എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നം ആണ് വെരികോസ് വെയിൻ. നമുക്ക് ചുറ്റും ഒരുപാട് ആൾക്കാരാണ് ഈ ഒരു പ്രശ്നം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നത്.നിന്നും കൊണ്ട് ജോലി ചെയുന്നവർ ഇരുന്നു കൊണ്ട് ജോലി ചെയ്യുന്നവർ, കൂടുതൽ നേരം വ്യായാമം ചെയുന്നവർ, എന്നീ ആൾകാർക്കാണ് ഈ വെരികോസ് വെയിൻ കൂടുതലും കണ്ട് വരുന്നത്. എന്നാൽ ഇങ്ങനെയളവർ എന്ത് ചെയണം എന്നും എന്തെല്ലാം ചെയ്തുകൂടാ എന്നുള്ള ധാരണ എങ്ങനെയുള്ളവർക്ക് അറിയണം എന്നില്ല. വെരികോസ് വെയിൻ ഇങ്ങനെ തുടക്കത്തിൽ …

വെരികോസ് വെയിൻ കാരണം ബുദ്ധിമുട്ട് നേരിടുന്നവർ ആണോ നിങ്ങൾ? എന്നാൽ ഇങ്ങനെ ചെയ്താൽ മതി Read More »

ഇനി മുടി കൊഴിച്ചിലിനോട് ബൈ ബൈ പറയാം ഈ ഒരു പാനീയം തുടർച്ചയായി 10 ദിവസം കുടിച്ചാൽ മതി

നമ്മൾ എല്ലാവരും എന്നും ശ്രദിക്കുന്ന ഒരു കാര്യം ആണ് നമ്മുടെ സൗന്ദര്യം. സൗന്ദര്യം നിലർത്താൻ വേണ്ടി ഇത്ര പണം വേണെമെങ്കിൽ പോലും നമ്മൾ ചെലവാക്കറുണ്ട്. എന്നാൽ നമ്മൾ എറ്റവും കൂടുതൽ അലട്ടുന്ന ഒരു പ്രശ്നം ആണ് മുടി കൊഴിച്ചൽ. നമ്മളിൽ പലരും ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു പ്രശ്നം ആണ് ഇത്. മുടി കൊഴിയുകയും അവിടെ മുടി വരാത്തതും ആയ ഈ പ്രശ്നം നമ്മളിൽ പല ആൾക്കാരിലും ഉണ്ട്. എല്ലാവരും ആഗ്രഹിക്കുന്നതും സ്വപ്നം കാണുന്നതും നല്ല നീളം ഉള്ള …

ഇനി മുടി കൊഴിച്ചിലിനോട് ബൈ ബൈ പറയാം ഈ ഒരു പാനീയം തുടർച്ചയായി 10 ദിവസം കുടിച്ചാൽ മതി Read More »

എപ്പോഴാണ് തലവേദനക്ക് ആശുപത്രിയിൽ പോകേണ്ടത്

പേര് സൂചിപ്പിക്കുന്നത് പോലെ തലക്ക് ഉണ്ടാകുന്ന വേദനയാണ് തലവേദന എന്ന് പറയുന്നത്. നിസ്സാര കാരണങ്ങൾ കൊണ്ട് വരെ നമുക്ക് തലവേദന ഉണ്ടാവാറുണ്ട്. തികച്ചും സ്വാഭാവികം ആയിട്ട് ഉള്ള ഒരു അസുഖമാണ് തലവേദന. ദിവസേന എന്നപോലെ തലവേദന വന്നു പോകാറുണ്ട്. കാലാവസ്ഥ വ്യതിയാനവും ടെൻഷനും ഉറക്കമില്ലായ്മയും ഒക്കെ തലവേദനയ്ക്ക് കാരണം ആകാറുണ്ട്. ഇത്തരം തലവേദനയ്ക്ക് നാം ഡോക്ടറെ കാണാറില്ല എന്ന് മാത്രമല്ല വീട്ടു വൈദ്യവും നാട്ടുവൈദ്യവും പരീക്ഷയ്ക്കുക എന്നതാണ് പതിവ്. എന്നാൽ എപ്പോഴാണ് ഒരു തലവേദനയ്ക്ക് വൈദ്യപരിശോധന വേണ്ടി …

എപ്പോഴാണ് തലവേദനക്ക് ആശുപത്രിയിൽ പോകേണ്ടത് Read More »

എന്തൊക്കെ ചെയ്തിട്ടും തടി വെക്കുന്നില്ലേ ഇതൊന്നു ട്രൈ ചെയ്യുക ഏതു തടി വെക്കാത്തവരും തടി വെക്കും

വണ്ണം ഉള്ളവർ എന്തൊക്കെ കളിയാക്കലുകളും പരിഹാസങ്ങളും ഏറ്റുവാങ്ങുന്നു ഉണ്ടോ അതേ അളവിൽ പരിഹാസങ്ങളും അധിക്ഷേപങ്ങളും ഏറ്റുവാങ്ങുന്നവരാണ് വല്ലാതെ മെലിഞ്ഞിരിക്കുന്നവർ. വണ്ണം ഉള്ളവർ വണ്ണം കുറക്കാൻ നെട്ടോട്ടമോടുമ്പോൾ എങ്ങനെയെങ്കിലും ഒരല്പം വണ്ണം വയ്ക്കാൻ കഷ്ടപ്പെടുന്നവരാണ് മെലിഞ്ഞിരിക്കുന്നവർ. “വീട്ടിൽ ഒന്നും കഴിക്കാൻ തരുന്നില്ലേ? എന്താ നിന്റെ കോലം? കോലിൽ തുണി ചുറ്റിയ പോലെയുണ്ട്” തുടങ്ങിയ അഭിപ്രായപ്രകടനങ്ങൾ കേൾക്കുമ്പോൾ തന്നെ മെലിഞ്ഞിരിക്കുന്നവരുടെ മാനസിക ആരോഗ്യം ഇല്ലാതാവുന്നു. സത്യത്തിൽ വണ്ണംകുറയ്ക്കാൻ കഷ്ടപ്പെടുന്നവരെക്കാൾ ബുദ്ധിമുട്ടുന്നത് ഒരല്പം വണ്ണം വയ്ക്കാൻ ശ്രമിക്കുന്നവരാണ്. എങ്ങനെയെങ്കിലും ഒരല്പം വണ്ണം …

എന്തൊക്കെ ചെയ്തിട്ടും തടി വെക്കുന്നില്ലേ ഇതൊന്നു ട്രൈ ചെയ്യുക ഏതു തടി വെക്കാത്തവരും തടി വെക്കും Read More »

ഷുഗർ ഉള്ളവർക്കും ഇനി വയർ നിറയെ ഭക്ഷണം കഴിക്കാം

രുചികരമായ ഭക്ഷണം മനസ്സ് നിറഞ്ഞ് ആസ്വദിച്ചു കഴിക്കുന്നത് സ്വപ്നം മാത്രമായിട്ടുള്ളവരുണ്ട്. ആവശ്യത്തിൽ അധികം സമ്പാദ്യം ഉണ്ടായിട്ട് കൂടി ഒരു നേരത്തെ ഭക്ഷണം പോലും വയറു നിറയെ കഴിക്കാൻ സാധിക്കാത്തവർ എത്രയോ പേരുണ്ട് . എത്രയൊക്കെ സമ്പത്ത് ഉണ്ടായിട്ടും നമ്മുടെ ഭക്ഷണം നമ്മുടെ ഇഷ്ടത്തിന് കഴിക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെ എന്തു നേടിയിട്ട് എന്ത് കാര്യമാണുള്ളത്. ഷുഗർ,പ്രഷർ തുടങ്ങിയ ദൈനംദിന രോഗങ്ങൾ ഉള്ളവരുടെ അവസ്ഥ മറിച്ചല്ല. ഷുഗർ വന്നാലോ എന്ന് പേടിച്ചു ഇഷ്ട ഭക്ഷണം പോലും ഉപേക്ഷിക്കേണ്ട അവസ്ഥ എത്രയോ …

ഷുഗർ ഉള്ളവർക്കും ഇനി വയർ നിറയെ ഭക്ഷണം കഴിക്കാം Read More »