ജോലി ഇല്ലാത്തവർ ആണോ എന്നാൽ ഗൂഗിൾ മാപ്പ് ഉപയോഗിച്ച് നിങ്ങൾക്കും സമ്പാദിക്കാം

ഇന്നിപ്പോൾ പലർക്കും ജോലി ഒന്നും ഇല്ലാതെ വീട്ടിൽ വെറുതെ സമയം കളയുന്നവർ ആണ് ബുരിഭാഗം ആൾക്കാരും ഒന്ന് ഫോൺ റീചാർജ് ചെയ്യാൻ അല്ലങ്കിൽ ഒന്ന് നല്ല ഫുഡ്‌ കഴിക്കാൻ വരെ പണം അത്തവരായിരിക്കുകയാണ് എല്ലാവരും. അതിന് എറ്റവും വലിയ കാരണം ഈ കൊറോണ തന്നെയാണ്. ഈ കൊറോണ എന്ന മഹാമാരിയിൽ ജോലി നഷ്ട്ടപെട്ട ഒരുപാട് ആൾക്കാരുണ്ട് നമ്മുക്ക് ചുറ്റും. കൂലി പണിയെടുത്ത് കുടുംബം പൊട്ടുന്നവർ ആണ് അതിൽ കുടുതലും. അവരെയാണ് ഈ കൊറോണ പ്രശ്നം കുടുതലും ബാധിക്കുന്നത്. …

ജോലി ഇല്ലാത്തവർ ആണോ എന്നാൽ ഗൂഗിൾ മാപ്പ് ഉപയോഗിച്ച് നിങ്ങൾക്കും സമ്പാദിക്കാം Read More »