ഇംഗ്ലീഷ് പ്രീമിയർ ലീഗിന് പിന്നാലെ മിന്നൽ മുരളി എഫക്ട് ഇന്ത്യൻ ക്രിക്കറ്റ് ടീമിലും
ഇംഗ്ലീഷ് പ്രീമിയർ ലീഗിന് പിന്നാലെ മിന്നൽ മുരളി എഫക്ട് ഇന്ത്യൻ ക്രിക്കറ്റ് ടീമിലും. മിന്നൽ മുരളിയുടെ ഗാനത്തോട് കൂടിയുള്ള രവീന്ദ്ര ജഡേജയുടെ വർക്ക്ഔട്ട് വിഡിയോ പോസ്റ്ററിന് പിന്നാലെ കമന്‍റുമായി യഥാർഥ മിന്നൽ മുരളി എത്തി. ബംഗളൂരു നാഷനൽ ക്രിക്കറ്റ് അക്കാദമിയിലെ ജിമ്മിൽ ജഡേജ വർക്കു ഔട്ട് ചെയ്യുന്നതായിട്ടുള്ള വീഡിയോ ആണ് വൈറലായി മാറി കൊണ്ടിരിക്കുന്നത് . തീ മിന്നൽ തുടങ്ങി ,കാറ്റും കോളും തുടങ്ങി എന്ന് ആരംഭിക്കുന്ന ഗാനത്തിലെ മഞ്ചാടിക്കറ്റിനുള്ളിലെ എന്ന വരികളാണ് വിഡിയോയ്‌ക്കൊപ്പം ജഡേജ പോസ്റ്റ് …
ഇംഗ്ലീഷ് പ്രീമിയർ ലീഗിന് പിന്നാലെ മിന്നൽ മുരളി എഫക്ട് ഇന്ത്യൻ ക്രിക്കറ്റ് ടീമിലും Read More »