സിറ്റി ഗ്യാസ് പദ്ധതിയുടെ പുതിയ അറിയിപ്പുകൾ എന്താണ്
സിറ്റി ഗ്യാസ് പദ്ധതി വഴി ഗ്യാസ് വിതരണം 14 ജില്ലകളിലും ആരംഭിച്ചു എന്ന അറിയിപ്പുകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. 600 രൂപ മുതൽ 650 രൂപ വരെ ഗ്യാസിന് നൽകേണ്ടി വരുന്ന പദ്ധതിയാണിത്. 14 ജില്ലകളിലേക്കും പദ്ധതി വ്യാപിച്ചു എങ്കിലും വളരെ പതുക്കെയാണ് പദ്ധതിയുടെ വിതരണം നടക്കുന്നത് എന്നന്വ റിപ്പോർട്ടുകൾ ചൂണ്ടി കാണിക്കുന്നത് . എറണാകുളം ജില്ലയിൽ വളരെ കുറച്ച് ആളുകൾക്ക് മാത്രമാണ് പദ്ധതി വഴി ഗ്യാസ് ലഭിക്കുന്നത്. മാർച്ച് മാസത്തോടെ തന്നെ പല ജില്ലകളിലും …
സിറ്റി ഗ്യാസ് പദ്ധതിയുടെ പുതിയ അറിയിപ്പുകൾ എന്താണ് Read More »