മിന്നൽ മുരളിയിൽ നിന്നും ഒരു കല്യാണം ഉടൻ ഉണ്ടാകുമോ
ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി എന്ന ചിത്രം കണ്ട എല്ലാവരും ആഗ്രഹിച്ചു പോയ ഒരു കാര്യമാണ് ഷിബുവിന് ഉഷയെ സ്വന്തമാക്കാന്‍ സാധിച്ചായിരുന്നെങ്കില്‍ എന്ന്. 28 വര്ഷം കാത്തിരുന്ന് തിരിച്ചു പിടിച്ച പ്രണയം അവസാന നിമിഷം സ്വന്തമാകുന്നു എന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും ഉഷയെ മരണം കൊണ്ടു പോകുന്നു. അതൊരു വലിയ വിങ്ങലായി ഇന്ന് പ്രേക്ഷകരുടെ മനസ്സില്‍ ഇങ്ങനെ നീറ്റലോടെ നിൽക്കവേ ആണ് അജു വര്‍ഗ്ഗീസിന്റെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലാകുന്നത്. ഷിബു ആയി എത്തിയ ഗുരു …
മിന്നൽ മുരളിയിൽ നിന്നും ഒരു കല്യാണം ഉടൻ ഉണ്ടാകുമോ Read More »