അതിരുകൾ ഭേദിച്ച് ഒരു ശ്രീലങ്കൻ ഗായിക…
അതിരുകൾ ഭേദിച്ച് ഒരു ശ്രീലങ്കൻ ഗായിക മനികെ മാഗേ ഹിതേ എന്ന ഒറ്റ ഗാനത്തിലൂടെ ലോകപ്രശ്സതയായ ശ്രീലങ്കൻ ഗായിക യോഹാനി ഡിസിൽവ സംഗീതത്തിൻ്റെ അതിരുകൾ ഭേദിച്ച് തരംഗം സൃഷ്ടിക്കുകയാണ്. മേയ് 22ന് പുറത്തിറങ്ങിയ മനികെ മാഗേ ഹിതേ എന്ന പ്രണയഗാനമാണ് ഇതിനോടകം 9 കോടി പേരാണ് സമൂഹമാധ്യമങ്ങളിൽ കണ്ടുതീർത്തത്. സിംഹള ഭാഷയിലുള്ള ആ ഗാനം സതീശൻ രത്നാനയകയാണ് യഥാർത്ഥ ശബ്ദത്തിൽ പാടിയിരിക്കുന്നത്. യോഹാനി അത് വീണ്ടും പാടിയിറക്കുകയായിരുന്നു. മലയാളികളും, ബോളിവുഡ് താരങ്ങളും,ബുദ്ധഭിക്ഷുകളും വരെ ഈ ഗാനം ഏറ്റെടുത്ത് …