Uncategorized

കൂമൻ സിനിമയിലെ ജാഫർ ഇടുക്കിയുടെ വ്യത്യസ്തനായ കള്ളൻ..

കൂമൻ സിനിമയിലെ ജാഫർ ഇടുക്കിയുടെ വ്യത്യസ്തനായ കള്ളൻ..   മലയാള ചലച്ചിത്രത്തിലെ ശ്രദ്ധേയനായ ഒരു നടനാണ് ഇപ്പോൾ ജാഫർ ഇടുക്കി. 2007ൽ പുറത്തിറങ്ങിയ കയ്യൊപ്പ് എന്ന ചിത്രത്തിലൂടെയാണ് ജാഫർ തന്റെ കരിയർ ആരംഭിച്ചത്. ടൈറ്റിലുകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം മോളിവുഡിലെ ഒട്ടുമിക്ക അഭിനേതാക്കളുടെ സഹനടനുമായിരുന്നു. ബ്രോ ഡാഡി, ഭീഷ്മ പർവം,ചുരുളി,എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമകൾ. ചെറിയ വേഷങ്ങൾ പോലും വ്യത്യസ്തമായ് അവതരിപ്പിക്കുന്ന ജാഫർ, മിമിക്രി രംഗത്തുനിന്നാണ് മലയാള ചലച്ചിത്ര മേഖലയിലേക്ക് എത്തിയത്. ഇടുക്കി ജില്ലയിലെ ഒരു സാധാരണ …

കൂമൻ സിനിമയിലെ ജാഫർ ഇടുക്കിയുടെ വ്യത്യസ്തനായ കള്ളൻ.. Read More »

അമ്മാവനായ കൊച്ചുപ്രേമനെ കുറിച്ച് ഹൃദയാർദ്രമായ കുറിപ്പുമായി ഗായിക അഭയ ഹിരൺമയി 

അമ്മാവനായ കൊച്ചുപ്രേമനെ കുറിച്ച് ഹൃദയാർദ്രമായ കുറിപ്പുമായി ഗായിക അഭയ ഹിരൺമയി   മലയാളചലച്ചിത്ര അഭിനേതാവും കോമഡി റോളുകൾ കൈകാര്യം ചെയ്യുന്ന നടനുമായിരുന്നു കെ എസ് പ്രേംകുമാർ എന്ന കൊച്ചു പ്രേമൻ. 1996 റിലീസ് ആയ ദില്ലിവാല രാജകുമാരൻ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് കൊച്ചു പ്രേമൻ.. വാർദ്ധ്യക്ക സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കലെ ഈ ഡിസംബർ മൂന്നിനാണ് കൊച്ചു പ്രേമൻ അന്തരിച്ചത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായ് ഒരു നാടകം എഴുതി സംവിധാനം ചെയ്യുന്നത്. …

അമ്മാവനായ കൊച്ചുപ്രേമനെ കുറിച്ച് ഹൃദയാർദ്രമായ കുറിപ്പുമായി ഗായിക അഭയ ഹിരൺമയി  Read More »

സിനിമയ്ക്ക് വേണ്ടി സിഗററ്റ് വലിച്ച് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായി എന്ന് നടി മഞ്ജുപിള്ള..

സിനിമയ്ക്ക് വേണ്ടി സിഗററ്റ് വലിച്ച് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായി എന്ന് നടി മഞ്ജുപിള്ള..   ടെലിവിഷന്‍ സിനിമ പ്രേമികള്‍ക്ക് ഒരേപോലെ സുപരിചിതയായ താരമാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയത്തിന്റെ മേഖലയില്‍ തന്റേതായ ഇടം കണ്ടെത്താന്‍ സാധിച്ചു മഞ്ജുവിന്. ഹോം എന്ന ചിത്രത്തിലെ മഞ്ജുവിന്റെ പ്രകടനം ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയതാണ്. കുട്ടി എന്ന കഥാപാത്രത്തെ അത്രമാത്രം പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ മഞ്ജുവിന് സാധിച്ചു. സിനിമയില്‍ മാത്രമല്ല ടെലിവിഷന്‍ ഷോകളിലും നിറസാന്നിധ്യമാണ് മഞ്ജുപിള്ള. ഇപ്പോൾ ഇപ്പോൾ ഒരു ചിരി …

സിനിമയ്ക്ക് വേണ്ടി സിഗററ്റ് വലിച്ച് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായി എന്ന് നടി മഞ്ജുപിള്ള.. Read More »

എനിക്ക് എന്നെങ്കിലും ആരെങ്കിലും ആയി തീരണമെങ്കില്‍ അത് ലിസ്റ്റിന്‍ സ്റ്റീഫന്‍ പോലെ ആയിരിക്കണം … ധ്യാൻ ശ്രീനിവാസൻ…..

എനിക്ക് എന്നെങ്കിലും ആരെങ്കിലും ആയി തീരണമെങ്കില്‍ അത് ലിസ്റ്റിന്‍ സ്റ്റീഫന്‍ പോലെ ആയിരിക്കണം … ധ്യാൻ ശ്രീനിവാസൻ…..   വീകം’ സിനിമയുടെ ട്രെയ്ലര്‍ ലോഞ്ചിനിടെയിൽ ധ്യാൻ പറഞ്ഞ രസകരമായ പരാമര്‍ശങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ധ്യാനിന് തൊട്ടുമുപ് സ്റ്റേജില്‍ സംസാരിച്ച ലിസ്റ്റിന്‍, ധ്യാന്‍ ഒരു മിനിമം ഗാരന്റി ഉള്ള നടന്‍ ആണെന്ന് പറഞ്ഞിരുന്നു. അതിന് മറുപടി യായി ധ്യാന്‍ പറഞ്ഞതിങ്ങനെയാണ്, താന്‍ ഒരു മിനിമം ഗാരന്റി ഉള്ള നടനായിട്ടും ലിസ്റ്റിന്‍ ഇതേവരെ തനിക്കൊപ്പം ഒരു സിനിമ ചെയ്തിട്ടില്ലെന്നും …

എനിക്ക് എന്നെങ്കിലും ആരെങ്കിലും ആയി തീരണമെങ്കില്‍ അത് ലിസ്റ്റിന്‍ സ്റ്റീഫന്‍ പോലെ ആയിരിക്കണം … ധ്യാൻ ശ്രീനിവാസൻ….. Read More »

പത്ത് – പതിനഞ്ച് തവണ എന്നെ കല്യാണം കഴിപ്പിച്ചിട്ടുണ്ട് സോഷ്യൽ മീഡിയകൾ, ഈ വ്യാജ വാർത്തകൾ കാരണം എനിക്ക് കല്യാണലോചനകൾ വരുന്നില്ല എന്ന് സ്റ്റാർ മാജിക്ക് താരം അനുമോൾ

പത്ത് – പതിനഞ്ച് തവണ എന്നെ കല്യാണം കഴിപ്പിച്ചിട്ടുണ്ട് സോഷ്യൽ മീഡിയകൾ, ഈ വ്യാജ വാർത്തകൾ കാരണം എനിക്ക് കല്യാണലോചനകൾ വരുന്നില്ല എന്ന് സ്റ്റാർ മാജിക്ക് താരം അനുമോൾ………   സ്റ്റാർ മാജിക്കിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനു മോൾ. സീരിയലുകളിൽ സജീവമാണെങ്കിലും സ്റ്റാർമാജിക്കിലൂടെയാണ് താരം പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അനു മോൾ. താരത്തിന്റെ പെരുമാറ്റമാണ് ആരാധകരെ വർധിപ്പിച്ചത്. വളരെ നിഷ്കളങ്കമായ പെരുമാറ്റമാണ്. ഇതാണ് നടിക്ക് ആരാധകരെ വർധിപ്പിച്ചത് പ്രേക്ഷകർക്ക് …

പത്ത് – പതിനഞ്ച് തവണ എന്നെ കല്യാണം കഴിപ്പിച്ചിട്ടുണ്ട് സോഷ്യൽ മീഡിയകൾ, ഈ വ്യാജ വാർത്തകൾ കാരണം എനിക്ക് കല്യാണലോചനകൾ വരുന്നില്ല എന്ന് സ്റ്റാർ മാജിക്ക് താരം അനുമോൾ Read More »

മായാത്ത ഓര്‍മ്മകളില്‍ ഇന്നും മോനിഷ… മോനിഷയുടെ ഓര്‍മ്മകള്‍ക്ക് 29 വയസ്സ്……

മായാത്ത ഓര്‍മ്മകളില്‍ ഇന്നും മോനിഷ… മോനിഷയുടെ ഓര്‍മ്മകള്‍ക്ക് 29 വയസ്സ്……   മലയാളികളുടെ മനസ്സിൽ ഇന്നും ഓർമ്മകൾ ഉണർത്തുന്ന ഒരു നടിയുടെ പേരു പറഞ്ഞാൽ ആദ്യം ഓടിയെത്തുന്നത് മോനിഷയുടെ പേരായിരിക്കും . മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി, മഞ്ഞക്കുറിമുണ്ടു ചുറ്റി, ശാലീനതയുടെ പ്രതിരൂപമായി മലയാളിമനസ്സുകളിൽ ഇന്നും തെളിഞ്ഞു നിൽക്കുന്ന മോനിഷ, 21 വയസുവരെ അഭ്രപാളികളിൽ നിറഞ്ഞു നിന്ന, മോനിഷയെന്ന മോഹിപ്പിക്കുന്ന മലയാളിത്തനിമ മൺമറഞ്ഞിട്ട് ഡിസംബർ അഞ്ചിന് 29 വർഷം. നിഷ്കളങ്കതയും ഗ്രാമീണതയും തുളുമ്പുന്ന മുഖസൗന്ദര്യവും, കഥ പറയുന്ന കണ്ണുകളും കൃത്രിമത്വങ്ങളില്ലാത്ത …

മായാത്ത ഓര്‍മ്മകളില്‍ ഇന്നും മോനിഷ… മോനിഷയുടെ ഓര്‍മ്മകള്‍ക്ക് 29 വയസ്സ്…… Read More »

തെന്നിന്ത്യൻ താര സുന്ദരി ഹൻസിക വിവാഹിതയായി!! ആഡംബര കൊട്ടാരത്തിൽ നടിയുടെ രാജകീയ വിവാഹത്തിൻ്റെ ചിത്രങ്ങൾ വൈറൽ.. …

തെന്നിന്ത്യൻ താര സുന്ദരി ഹൻസിക വിവാഹിതയായി!! ആഡംബര കൊട്ടാരത്തിൽ നടിയുടെ രാജകീയ വിവാഹത്തിൻ്റെ ചിത്രങ്ങൾ വൈറൽ.. …   ആരാധകർ ഏറെയുള്ള നടിയാണ് ഹൻസിക മോട്വാനി. നിരവധി ഭാഷകളിൽ അഭിനയിച്ച് മികവ് തെളിയിച്ചിട്ടുണ്ട് ഈ താരം. തെലുങ്ക്, ഇംഗ്ലീഷ്, ഹിന്ദി, തുളു, തമിഴ് എന്നീ ഭാഷകൾ കൈകാര്യം ചെയ്യാനറിയാവുന്ന നടി കൂടിയാണ് ഹൻസിക . ബാലതാരമായി ഹിന്ദിയിൽ സിനിമയിൽ എത്തിയ താരമിപ്പോൾ വളർന്ന് തെന്നിന്ത്യൻ കീഴടക്കുന്ന നടിയായി മാറി. ഒടുവിൽ കാത്തിരിപ്പിന് വിരാമമായി. നടി ഹൻസിക മോട്വാനി തന്റെ …

തെന്നിന്ത്യൻ താര സുന്ദരി ഹൻസിക വിവാഹിതയായി!! ആഡംബര കൊട്ടാരത്തിൽ നടിയുടെ രാജകീയ വിവാഹത്തിൻ്റെ ചിത്രങ്ങൾ വൈറൽ.. … Read More »

ഇവിടെ ആർക്കും അഭിപ്രായസ്വാതന്ത്ര്യം ഇല്ലാത്ത പോലെയാണ്.. സീമ ജി നായർ

ഇവിടെ ആർക്കും അഭിപ്രായസ്വാതന്ത്ര്യം ഇല്ലാത്ത പോലെയാണ്.. സീമ ജി നായർ   മലയാളത്തിന്റെ പ്രിയ അഭിനേത്രിയാണ്…മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ശ്രദ്ധേയ വേഷങ്ങളിലൂടെ സജീവസാന്നിധ്യം. നടി എന്ന നിലയിൽ മാത്രമല്ല നൻമ വറ്റാത്ത ഒരു മനസ്സിന്റെ ഉടമയെന്ന നിലയിൽ കൂടിയാണ് സീമ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയത്. .നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് സീമ ജി നായരുടെ തുടക്കം.ആയിരത്തിലധികം നാടകവേദികളിൽ അഭിനയിച്ചിട്ടുണ്ട്.നാടകാഭിനയത്തെ തുടർന്ന് സീമ ജി നായർ സീരിയലിലേയ്ക്ക് കാൽ വച്ചു. മുപ്പതിലധികം സീരിയലുകളിൽ അഭിനയിച്ച്  കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി. …

ഇവിടെ ആർക്കും അഭിപ്രായസ്വാതന്ത്ര്യം ഇല്ലാത്ത പോലെയാണ്.. സീമ ജി നായർ Read More »

മലയാള ഹാസ്യ നടൻ കൊച്ചു പ്രേമൻ അന്തരിച്ചു

മലയാള ഹാസ്യ നടൻ കൊച്ചു പ്രേമൻ അന്തരിച്ചു   മലയാള ഹാസ്യ നടൻ കൊച്ചുപ്രേമൻ അന്തരിച്ചു 68 വയസ്സായിരുന്നു.. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ഉച്ചയോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മച്ചമ്പീ’….ഈ ഡയലോഗ് കേട്ടാല്‍ ആദ്യം മനസ്സില്‍ ഓടിയെത്തുക കൊച്ചുപ്രേമന്റെ മുഖമാണ്. ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ നടൻ, ഹാസ്യ താരമായി സിനിമയിൽ നിരവധി വേഷങ്ങളാണ് അദ്ദേഹം ചെയ്തത്. നാടകത്തിൽ നിന്നാണ് അദ്ദേഹം സിനിമയിൽ എത്തുന്നത് നാടകത്തിലൂടെ സിനിമയിൽ …

മലയാള ഹാസ്യ നടൻ കൊച്ചു പ്രേമൻ അന്തരിച്ചു Read More »

ഇപ്പോൾ മക്കളൊക്കെ നല്ല തിരക്കിലാണ്.. മല്ലിക സുകുമാരൻ

ഇപ്പോൾ മക്കളൊക്കെ നല്ല തിരക്കിലാണ്.. മല്ലിക സുകുമാരൻ   മലയാള പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് മല്ലിക സുകുമാരൻ. സുകുമാരൻ എന്ന മലയാള ചലച്ചിത്ര നടന്റെ ഭാര്യയും ചലച്ചിത്ര സീരിയൽ നടിയുമായ മല്ലിക സുകുമാരനെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നീ ചലച്ചിത്ര നടന്മാരുടെ അമ്മ കൂടിയാണ് മല്ലിക. 1974ൽ പുറത്തിറങ്ങിയ ഉത്തരായനം എന്ന അരവിന്ദന്റെ ചിത്രത്തിൽ വേഷമിട്ടുകൊണ്ടാണ് മല്ലികയുടെ അഭിനയ ജീവിതത്തിലെ തുടക്കം. സുകുമാരനുമായുള്ള വിവാഹശേഷം മല്ലിക അഭിനയരംഗത്ത് നിന്നും മാറി നിന്നു. പിന്നീട് സുകുമാരന്റെ …

ഇപ്പോൾ മക്കളൊക്കെ നല്ല തിരക്കിലാണ്.. മല്ലിക സുകുമാരൻ Read More »