Uncategorized

രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച ധീരയോദ്ധാക്കൾക്കുള്ള ആദരവ്…..

രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച ധീരയോദ്ധാക്കൾക്കുള്ള ആദരവ്….. ഇന്ന് ഡിസംബർ 7, അവസാന ശ്വാസത്തിലും ഇന്ത്യ എന്ന വികാരം ഹൃദയത്തോട് ചേർത്തു വച്ച ഇന്ത്യൻ സൈനികരുടെ ധീരസ്മരണകൾക്ക് മുന്നിൽ രാജ്യം നമിക്കുന്ന ദിനം, സായുധസേന പതാക ദിനം. ഇത്തരത്തിലുള്ള ഇന്ത്യൻ സൈനികരെയും,അവരുടെ കുടുംബാഗങ്ങളെയും ഓർക്കാനും,ആദരിക്കാനുമായി 1949 മുതലാണ് ഇന്ത്യ സായുധസേനാ പതാക ദിനം ആചരിക്കാൻ തുടങ്ങിയത്. നമ്മുടെ രാജ്യത്തെ കാത്തുരക്ഷിക്കുന്ന കര, നാവിക, വ്യോമ സേനാംഗങ്ങളെ ഓര്‍ക്കാനുള്ള ദിനമാണ്. മാതൃരാജ്യത്തിനു വേണ്ടി പോരാടി വീരചരമം പ്രാപിച്ച ആയിരക്കണക്കിന് …

രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച ധീരയോദ്ധാക്കൾക്കുള്ള ആദരവ്….. Read More »

രക്ഷകരെ കാണാൻ യൂസഫലി എത്തിയത് വെറും കൈയോടെയല്ല, സമ്മാനപ്പൊതികളുമായി

രക്ഷകരെ കാണാൻ യൂസഫലി എത്തിയത് വെറും കൈയോടെയല്ല, സമ്മാനപ്പൊതികളുമായി ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് അത്ഭുതരമായി രക്ഷപ്പെട്ട ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്ന മനഷ്യസ്നേഹി നന്ദി പറയാൻ കുമ്പളം സ്വദേശി എ.വി ബിജിയുടെ വീട്ടിലെത്തി. ഉച്ചയോടെയാണ് പനങ്ങാട് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവില്‍ പൊലീസ് ഓഫീസർ കൂടിയാ‍യ ബിജിയുടെ കുമ്പളത്തെ വീട്ടിൽ നേരിട്ടെത്തി നന്ദി പറഞ്ഞത്. ഏപ്രിൽ 11ന് വ്യവസായ പ്രമുഖൻ എംഎ യൂസഫലിക്ക് ഹെലികോപ്‌ടർ അപകടം സംഭവിച്ചത് ഏറെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. സാങ്കേതിക …

രക്ഷകരെ കാണാൻ യൂസഫലി എത്തിയത് വെറും കൈയോടെയല്ല, സമ്മാനപ്പൊതികളുമായി Read More »

അംബേദ്കര്‍ ചരമവാര്‍ഷികം….

അംബേദ്കര്‍ ചരമവാര്‍ഷികം…. ഇന്ത്യയുടെ ഭരണഘടനാശില്‍പിയും സാമൂഹികപരിഷ്കര്‍ത്താവും ദളിത് നേതാവുമായ ബാബാ സാഹബ് ഭീംജിറാവു അംബേദ്കര്‍ 65-ാം ചരമവാർഷികം… ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയാണ് ഡോ. അംബേദ്കർ അടിസ്ഥാനവർഗ്ഗ ജനതയുടെ നവോത്ഥാന നായകനും ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്നു അംബേദ്കർ . ദളിത് കുടുംബത്തിൽ ജനിച്ച അംബേദ്കർ ഇന്ത്യൻ ജാതിവ്യവസ്ഥയ്ക്ക് എതിരേ പോരാടുന്നതിനും ഹിന്ദു തൊട്ടുകൂടായ്മയ്ക്ക് എതിരേ പോരാടുന്നതിനും തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. ദളിത് ബുദ്ധമത പ്രസ്ഥാനം ആരംഭിച്ചത് അംബേദ്കർ ആണെന്ന് വിശ്വസിക്കപ്പെടുന്നു. 1990 ൽ …

അംബേദ്കര്‍ ചരമവാര്‍ഷികം…. Read More »

പുത്തൻ മേക്കോവറിൽ ജനപ്രിയനായകൻ ദിലീപ്…

പുത്തൻ മേക്കോവറിൽ ജനപ്രിയനായകൻ ദിലീപ്… മലയാളികളുടെ ജനപ്രിയ താരമാണ് ദിലീപ്. ഗോപാല കൃഷ്ണൻ പത്മനാഭൻ എന്നായിരുന്നു ദിലീപിൻ്റെ യഥാർത്ഥ പേര്.സിനിമയിലേക്ക് രംഗപ്രവേശം നടത്തിയ ശേഷമാണ് ദിലീപ് എന്ന പേരിലേക്ക് മാറ്റിയത്. 150ലധികം സിനിമകളിൽ വേഷമിട്ട ദിലീപിന് 4 കേരള സ്റ്റേറ്റ് ഫിലിം അവാർഡുകളും ഫിലിംഫെയർ അവാർഡ് സൗത്തും ലഭിച്ചിട്ടുണ്ട്. 54 വയസ്സാണ് താരത്തിന്. അഭിനേതാവ് എന്നതിലുപരി താരം ഒരു പ്രൊഡ്യൂസറും ബിസിനസ്മാനും കൂടിയാണ് . മിമിക്രി ആർട്ടിസ്റ്റ് ആയാണ് താരം കലാരംഗത്തേക്ക് ആദ്യം ചുവടുവെച്ചത്.അതിൽ നിന്നാണ് സിനിമയിലേക്ക് …

പുത്തൻ മേക്കോവറിൽ ജനപ്രിയനായകൻ ദിലീപ്… Read More »

വിടരും മുൻപെ കൊഴിഞ്ഞ പൂവ് മലയാളത്തിൻ്റെ സ്വന്തം മോനിഷ

വിടരും മുൻപെ കൊഴിഞ്ഞ പൂവ് മലയാളത്തിൻ്റെ സ്വന്തം മോനിഷ…. ഡിസംബർ 5 മലയാളത്തിന്റെ മഞ്ഞൾ പ്രസാദം, മോനിഷയുടെ ഓർമ്മ ദിനം… ആ കലാകാരി വിസ്മൃതിയിലായിട്ട് 29 വര്‍ഷങ്ങള്‍. 21 വയസുവരെ  നിറഞ്ഞു നിന്ന മോനിഷ. മോഹിപ്പിക്കുന്ന മലയാളിത്തനിമ നിറഞ്ഞ പൊൺ കൊടി മൺമറഞ്ഞത് 1992 ഡിസംബർ അഞ്ചിന് ആയിരുന്നു. തുളസിക്കതിരിന്റെ നൈർമല്യം പകർന്നവൾ. നഖക്ഷതങ്ങളിലൂടെ മോനിഷയെ സിനിമയിലേക്ക് കൈപിടിച്ചു കയറ്റിയ കഥാകാരൻ എം.ടി വാസുദേവൻനായരുടെ വാക്കുകളിൽ, നമ്മെ മതിമറപ്പിക്കും വിധം ഭ്രമിപ്പിച്ച പ്രതിഭ . നിമിഷ നേരം …

വിടരും മുൻപെ കൊഴിഞ്ഞ പൂവ് മലയാളത്തിൻ്റെ സ്വന്തം മോനിഷ Read More »

ആകാശത്ത് പ്രത്യക്ഷപ്പെട്ട വിചിത്രമായ വെളിച്ചം എന്താണ്?

ആകാശത്ത് പ്രത്യക്ഷപ്പെട്ട വിചിത്രമായ വെളിച്ചം എന്താണ്? ആകാശത്ത് ദുരൂഹമായി കണ്ട വെളിച്ചത്തിന്റെ കാരണം കണ്ടെത്താനാകാതെ ഗവേഷകര്‍ . പഞ്ചാബിലെ പത്താന്‍കോട്ട് ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ഈ വിചിത്രമായ കാഴ്ച ആകാശത്തുണ്ടായത്. പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ കഴിഞ്ഞദിവസം വൈകീട്ടോടെ ആകാശത്ത് പ്രത്യക്ഷപ്പെട്ട നിഗൂഢ വെളിച്ചം ആളുകളില്‍ കൗതുകമുണര്‍ത്തിയിരുന്നു. ഒരു നേര്‍രേഖയായിട്ടുള്ള ലൈറ്റുകള്‍ മിന്നിമറയുന്നതിന്റെ ദൃശ്യങ്ങള്‍ പലരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. വെള്ളിയാഴ്ച 6.50 മണിയോടെയാണ് അഞ്ച് മിനിറ്റു നീണ്ട ആകാശ കാഴ്ചയ്ക്കു തുടക്കമായത്. മിന്നല്‍ വെളിച്ചം അഞ്ചു …

ആകാശത്ത് പ്രത്യക്ഷപ്പെട്ട വിചിത്രമായ വെളിച്ചം എന്താണ്? Read More »

ഉണ്ണി മുകുന്ദൻറെ അയ്യപ്പഭക്തിഗാനം വൈറലാകുന്നു

ഉണ്ണി മുകുന്ദൻറെ അയ്യപ്പഭക്തിഗാനം വൈറലാകുന്നു …. ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന  മേപ്പടിയാനിലെ അയ്യപ്പഭക്തിഗാനം ശ്രദ്ധേയമാകുന്നു. ഉണ്ണി തന്നെ ആലപിച്ച ഗാനം ശബരിമല സന്നിധാനത്തു വച്ചാണ് പ്രകാശന ചടങ്ങ് നടത്തിയത്. വിനായക് ശശികുമാറിന്റ വരികള്‍ക്ക് രാഹുല്‍ സുബ്രഹ്മണ്യന്‍ ഈണമൊരുക്കി സ്വന്തം ചിത്രത്തില്‍ ഗാനം ആലപിച്ചതിന്റെ സന്തോഷത്തിലാണ് ഉണ്ണി മുകുന്ദന്‍. മേപ്പടിയാനിലെ മൂന്നാം ഗാനമാണിത്. മുന്‍പ് പുറത്തിറങ്ങിയ ‘കണ്ണില്‍ മിന്നും മന്ദാരം’, മേലെ വാനില്‍’ എന്നീ രണ്ടു പാട്ടുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു… മുന്‍പും പിന്നണി പാടിയിട്ടുണ്ടെങ്കിലും അയ്യപ്പ ഭക്തിഗാനാലാപനം പുതിയ അനുഭവമായിരുന്നുവെന്നും …

ഉണ്ണി മുകുന്ദൻറെ അയ്യപ്പഭക്തിഗാനം വൈറലാകുന്നു Read More »

അപൂർവ്വ നേട്ടവുമായി മലയാളി വനിത രാജ്യത്തെ ആദ്യ ഫിഷിംഗ് വെസൽ ക്യാപ്റ്റൻ

അപൂർവ്വ നേട്ടവുമായി മലയാളി വനിത രാജ്യത്തെ ആദ്യ ഫിഷിംഗ് വെസൽ ക്യാപ്റ്റൻ കപ്പിത്താന്മാരുടെ സാമ്രാജ്യത്തിലേയ്ക്ക് ചരിത്രം തിരുത്തി കുറിച്ച് രാജ്യത്താദ്യമായി ഒരു കപ്പിത്താളായി കടന്നുവന്ന് ഞെട്ടിച്ചിരിക്കുകയാണ് എഴുപുന്ന സ്വദേശിനി ഹരിത. മത്സ്യബന്ധനത്തിന് കടലില്‍ പോകുന്ന ആയിരക്കണക്കിന് കപ്പലുകളാണ് നമ്മുടെ രാജ്യത്തുള്ളത്. അതില്‍ ഒരു പെണ്‍സാന്നിധ്യം പോലും ഇതുവരെ ഉണ്ടായിരുന്നില്ല. ആ ചരിത്രമാണ് ഇന്ന് ഹരിതയിലൂടെ തിരുത്തി കുറിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള മറൈൻ ഫിഷറീസ് ഗവേഷണ കപ്പലുകളിൽ നിയമിക്കപ്പെടാനുള്ള സ്‌കിപ്പർ പരീക്ഷ ജയിക്കുന്ന രാജ്യത്തെ ആദ്യ വനിത …

അപൂർവ്വ നേട്ടവുമായി മലയാളി വനിത രാജ്യത്തെ ആദ്യ ഫിഷിംഗ് വെസൽ ക്യാപ്റ്റൻ Read More »

സ്വര്‍ണ്ണം ഒളിച്ചിരിക്കുന്ന അത്ഭുതനദി

സ്വര്‍ണ്ണം ഒളിച്ചിരിക്കുന്ന അത്ഭുതനദി നിധി ഒളിപ്പിച്ചിരിക്കുന്ന കൊട്ടാരങ്ങള്‍, സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഗുഹകള്‍, നിലവറകളില്‍ മറഞ്ഞിരിക്കുന്ന അമൂല്യമായ സമ്പത്തുകള്‍ അങ്ങനെ അളവില്ലാത്ത സമ്പത്തിന്റെ ചരിത്രം പറയുന്ന ഒട്ടേറെ ഇടങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. എന്നാല്‍ അതില്‍നിന്നും വ്യത്യസ്തമായി സ്വര്‍ണ്ണ നിക്ഷേപമുള്ള നദി നമ്മുടെ രാജ്യത്തുണ്ട്. കേട്ടിട്ട് അത്ഭുതം തോന്നുണ്ടോ? ധാതുക്കളുടെ നിക്ഷേപം കൊണ്ടും വ്യത്യസ്തമായ സംസ്‌കാര രീതികള്‍ കൊണ്ടും പ്രശസ്തമായ ജാര്‍ഖണ്ഡിലാണ് സ്വര്‍ണ്ണം ഒളിപ്പിച്ചിരിക്കുന്ന നദിയുള്ളത്. ഇവിടുത്തെ ഒരു നദിയിൽ നിഗൂഢതകള്‍ ഏറെ ഒളിപ്പിക്കുന്നുണ്ട്. നൂറ്റാണ്ടുകളായി സ്വര്‍ണ്ണത്തിന്റെ നിക്ഷേപം ഉണ്ടെന്ന് …

സ്വര്‍ണ്ണം ഒളിച്ചിരിക്കുന്ന അത്ഭുതനദി Read More »

തിരിച്ചുവരവ് അറിയിച്ച് പ്രിയതാരം നിത്യദാസ്….

തിരിച്ചുവരവ് അറിയിച്ച് പ്രിയതാരം നിത്യദാസ്…. മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ നിത്യാ ദാസ് വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു. ‘പള്ളിമണി’ എന്ന ചിത്രത്തിലാണ് നിത്യാ ദാസ് അഭിനയിക്കുന്നത്. നിത്യാ ദാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘പള്ളിമണി’ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും നിത്യാ ദാസ് പങ്കുവെച്ചു. സൈക്കോ ഹൊറര്‍ വിഭാഗത്തിലുള്ളതാണ് ഈ ചിത്രം. മലയാളത്തിലെ പ്രശസ്ത അഭിനേത്രിയാണ് നിത്യാദാസ്. 1981 മെയ് 22ന് ജനിച്ചു. ദിലീപ്, ഹരിശ്രീ അശോകന്‍ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഈ പറക്കും തളിക എന്ന ചിത്രത്തിലാണ് …

തിരിച്ചുവരവ് അറിയിച്ച് പ്രിയതാരം നിത്യദാസ്…. Read More »