ഒരു അഡാർ ലുക്കിൽ പ്രിയ പ്രകാശ് വാര്യര്‍…
ഒരു അഡാർ ലുക്കിൽ പ്രിയ പ്രകാശ് വാര്യര്‍… തന്റെ ഏറ്റവും പുതിയ എത്‌നിക് ലുക്കിലൂടെ ആണ് താരം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്, ഒരൊറ്റ സിനിമ കൊണ്ട് വലിയ രീതിയില്‍ പ്രശസ്തയായ നടിയാണ് പ്രിയ വാര്യര്‍.തെലുങ്കിലും മലയാളത്തിലും ബൊളിവുഡിലും പ്രിയ വാര്യർ തന്‍റെ സാനിധ്യം അറിയിച്ചു. പ്രിയ വാര്യർ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. 7.1 മില്യണ്‍ ഫോളോവേഴ്സാണ് പ്രിയ വാര്യര്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറല്‍ ആവുകയും ചെയ്യും. ഇപ്പോള്‍ ഇതാ താരം …