വാ നമുക്കൊരു റൈഡ് പോയാലോ… വൈറലായി ലക്ഷ്മി നക്ഷത്രയുടെ പുത്തൻ ഫോട്ടോ ഷൂട്ട്‌

മലയാളികളുടെ ജനപ്രിയ അവതരികയായി അറിയപ്പെടുന്ന ഒരു സെലിബ്രിറ്റി ആണ് ലക്ഷ്മി നക്ഷത്ര .ഫ്‌ളവേഴ്‌സ് ചാനലുടെ ആണ് ലക്ഷ്മിയുടെ അവതാരക ജീവിതം തുടങ്ങുന്നത് .സ്റ്റാർ മാജിക് ,ടമാർ പടാർ തുടങ്ങിയ പരിപാടികളിലൂടെ ലോകം മുഴുവനായി പടർന്നിരിക്കുകയാണ് ലക്ഷ്മിയുടെ ആരാധകർ . ഒരു പക്ഷെ മലയാളത്തിൽ ഏറ്റവും കൂടുതൽ ആൾകാർ ഇഷ്ട്ടപെടുന്ന ഒരു അവതരികയാണ് ലക്ഷ്മി .സോഷ്യൽ മീഡിയയിൽ എന്നും സാനിധ്യം ആണ് താരം തന്നെ ഇൻസ്റ്റാഗ്രാമിൽ തന്നെ താരത്തിന് 10 ലക്ഷത്തിൽപരം ആരാധകർ താരത്തെ ഫോളോ ചെയുന്നുണ്ട് .

അവതരണ മേഖലയിൽ ഒരുപാട് പ്രശസ്തി ആർജിച്ച താരം കൂടിയാണ് ലക്ഷ്മി .തന്റെതായ അവതരണ ശയിലി കൊണ്ട് മലയാളികളുടെ മനസിൽ അവതരണത്തിന്റെ പുത്തൻ വാതിൽ തുറന്നുകാട്ടിയ താരം കൂടിയാണ് .വലിപ്പ ചെറുപ്പം ഇല്ലാതെ എല്ലാവർക്കും ഇഷ്ട്ടപെടുന്ന താരം തൃശൂർ ജില്ലക്കാരിയാണ് .സ്റ്റാർ മാജിക് എന്ന പരിപാടിയെ ഇത്രയും ഹിറ്റാക്കിയതിൽ ലക്ഷ്മിയുടെ പങ്ക് വലുതാണ് .രസകരമായ അവതരണ മികവാണ് കൂടുതൽ പ്രേക്ഷകരിലേക്ക് അടുപ്പിച്ചത് .

ലക്ഷ്മിയുടെ പുതിയ വിശേങ്ങളും ഫോട്ടോസുകളും എല്ലാം ഒരു മടിയും കൂടാതെ ആരാധകരിലേക്ക് എത്തിക്കാറുണ്ട് .അവതാരിക എന്നതിലുപരി നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമ കൂടിയാണ് ലക്ഷ്മി .റേഡിയോ ജോക്കി ആയിട്ടാണ് ലക്ഷ്മി കരിയർ തുടങ്ങിയത് .പിന്നീട് തന്റെ മികവ് കൊണ്ട് ടെലിവിഷൻ അവതരികയായിട്ട് മാറുകയായിരുന്നു . അവതാരിക എന്നതിലുപരി ഒരു മോഡലും ,പാട്ടുക്കാരിയും കൂടിയാണ് .

ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് .ബൈക്കിൽ ഇരുന്നും നിന്നും മുള്ള താരത്തിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ തരംഗം ആയിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആൾക്കാരാണ് ഇപ്പോൾ ചിത്രങ്ങൾ കണ്ടത്. ഇപ്പോൾ ഇടക്കിടെ താരം തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട് അതിനെല്ലാം ആരാധകരുടെ പൂർണ പിന്തുണയും ലഭിക്കാറുണ്ട്. താരത്തിന്റെ ഏറ്റവും വലിയ ശക്തി താരത്തിന്റെ ആരാധകർ തന്നെയാണ്.

Leave a Comment

Your email address will not be published. Required fields are marked *