മഞ്ജുച്ചേച്ചിയും പാറു കുട്ടിയും നേരിൽ കണ്ടപ്പോൾ ക്യൂട്ട് വീഡിയോ

മലയാള സിനിമയിൽ ഒരുപാട് ആരാധകർ ഉള്ള ഒരു താരം ആണ് നമ്മുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ. കഴിഞ്ഞ ദിവസം ആണ് മഞ്ജുവിന്റെ പിറന്നാൾ ദിനം ഉണ്ടായത്. ആരാധകരും സോഷ്യൽ മീഡിയയും വൻ ആഘോഷമാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ ഇന്ന് താരം സജീവം ആയി തന്നെയുണ്ട്. ഒരുപാട് വർഷത്തെ ഇടവേളയിക്ക് ശേഷം താരം വീണ്ടും രണ്ടാം വരവ് വന്നിരുന്നു. രണ്ടാം വരവ് വൻ ആഘോഷമാക്കിയിരുന്നു താരത്തിന്റെ ആരാധകർ. സോഷ്യൽ മീഡിയയിൽ ലക്ഷകണക്കിന് ആരാധകർ ഉണ്ട് അത് കൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ പുത്തൻ വിശേഷങ്ങളും ചിത്രങ്ങളും നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് താരത്തിന്റെ പുത്തൻ വീഡിയോ. എന്നാൽ വീഡിയോയിൽ മഞ്ജുവിന്റെ കൂടെ ഉള്ളത് ഉപ്പും മുളക്കിലെ നമ്മുടെ എല്ലാവരുടെയും കുട്ടി താരം പാറു കുട്ടിയാണ്. പാറു കുട്ടിയോട് സംസാരിച്ചു കൊണ്ടിരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ജനിച്ചിട്ട് വെറും മാസങ്ങൾ കൊണ്ട് അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിച്ച കുട്ടി താരം ആണ് പാറുക്കുട്ടി. പാറുകുട്ടിയെ അറിയാതെ മലയാളികൾ ഉണ്ടാവില്ല എന്നതാണ് സത്യം. അമേയ എന്നാണ് പാറുകുട്ടിയുടെ യഥാർത്ഥ പേര് എന്നാൽ ആ പേരിനെ കാളും താരത്തെ അറിയുന്നത് പാറു കുട്ടി എന്ന പേരിൽ ആണ്. ഇന്നിപ്പോൾ ഒരുപാട് ആരാധകർ ഉള്ള കുട്ടി താരമാണ് പാറുക്കുട്ടി. മഞ്ജു ആണെങ്കിലോ ഇന്നും ആ പഴയ സൗന്ദര്യവും അഭിനയവും അത് പോലെ കാത്ത് സൂക്ഷിക്കുന്ന ഒരു താരം ആണ്. പ്രയം വെറും ആക്കം ആണെന്ന് തെളിയിച്ച താരം കൂടിയാണ്.

ഈ കഴിഞ്ഞ ദിവസം താരത്തിന്റെ 43ആം പിറന്നാൾ ആണ് ആഘോഷിച്ചത്. ഈ പ്രായത്തിലും തന്റെ സൗന്ദര്യത്തിലോ അഭിനയത്തിലോ ഒരു മാറ്റവും ഇല്ലാത്ത അപൂർവ താരം ആണ്.ഇന്നുള്ള യുവ താരങ്ങൾക്ക് എറ്റവും വലിയ വെല്ലുവിളി കൂടിയാണ് താരം. രണ്ടാം വരവിൽ താരം അഭിനയിച്ച എല്ലാ സിനിമയും വൻ വിജയം നേടിയിരുന്നു. ഹൗ ഓൾഡ് ആർ യു എന്ന സിനിമയിൽ ആണ് താരം വീണ്ടും അഭിനയ ജീവിതത്തിൽ എത്തിയത്. താരം സോഷ്യൽ മീഡിയയിൽ എന്ത് പോസ്റ് ആക്കിയാലും അത് സോഷ്യൽ മീഡിയയിൽ വൻ തരംഗം ആവാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് പാറു കുട്ടിയുടെ കൂടെ ഉള്ള ഈ വീഡിയോ.

Leave a Comment

Your email address will not be published. Required fields are marked *