സാരിയിൽ ഹോട്ടായി ഡാൻസ് കളിച്ചു പ്രിയ താരം ദീപ്തി സതി…. ഡാൻസ് വീഡിയോ പങ്കുവെയ്ച്ചു താരം

തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികൾ ഞെഞ്ചിൽ ഏറ്റിയ താരം ആണ് ദീപ്തി സതി. മോഡലിംഗ് രാഗത്തിൽ നിന്നാണ് താരം സിനിമയിലേക്ക് അരങ്ങേറിയത്. മലയാളത്തിന് പുറമെ മറാത്തി, കന്നട, തെലുഗു എന്നീ ഭാഷായിലും അഭിനയിച്ചു കഴിവ് തെളിയിച്ച താരം കുടിയാണ്.

മലയാളത്തിൽ നീന എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം വെള്ളിത്തിരിയിലേക്ക് അരങ്ങേറിയത്. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ ആരാധകരുടെ മനസിൽ കയറി പാടുവാൻ താരത്തിന് സാധിച്ചു. അത് തന്നെയാണ് തരത്തിന്റെ വിജയവും.അതിന് ശേഷം ഒരുപാട് മലയാള സിനിമയിൽ താരം അഭിനയിച്ചു. അഭിനയിച്ച എല്ലാ സിനിമയും വൻ വിജയം നേടി എന്നത് കൊണ്ട് തന്നെ താരത്തെ മറ്റുള്ള താരങ്ങളിൽ നിന്നും മാറ്റി നിർത്തി.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട്. താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഒരു മോഡൽസ് എന്ന നിലയിൽ താരം ഇടക്കിടെ ഫോട്ടോ ഷോട്ടുകൾ നടത്താറുണ്ട് അതൊക്കെ തന്നെ ആരാധകരിലേക്ക് നിരന്തരമായി പങ്കുവെയ്ക്കാറുണ്ട്. കുടുതലും ഹോട്ട് ആൻഡ് ഗ്ലാമർ വേഷങ്ങ്ൾ ആണ് താരം പങ്കുവെക്കാറുള്ളത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ ഒരു ഡാൻസ് വിഡീയോ. സാരിയിൽ അതീവ ഹോട്ട് ആയിട്ടാണ് താരം ഡാൻസ് കളിക്കുന്നത്. വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ തരംഗം ആയിരിക്കുകയാണ്. നിമിഷ നേരം കൊണ്ട് തന്നെ നിരവധി ആരാധകരാണ് ഡാൻസ് വീഡിയോ കണ്ടത്.

 

View this post on Instagram

 

A post shared by moonchild (@deeptisati)

Leave a Comment

Your email address will not be published. Required fields are marked *