സെറ്റിൽ വെച്ച് നയൻതാര ദേഷ്യപ്പെട്ടതിനെ കുറിച്ച് ധ്യാൻ ശ്രീനിവാസൻ.

സെറ്റിൽ വെച്ച് നയൻതാര ദേഷ്യപ്പെട്ടതിനെ കുറിച്ച് ധ്യാൻ ശ്രീനിവാസൻ.

 

ധ്യാൻ ശ്രീനിവാസന്റെ സംവിധാനത്തിൽ 2019 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ലവ് ആക്ഷൻ ഡ്രാമ. നിവിൻ പോളിയും നയൻതാരയും നായിക നായകന്മാരായി അഭിനയിച്ച ഈ ചിത്രം വലിയ ഹിറ്റാണ് സമ്മാനിച്ചത്.. നയൻതാര അഭിനയിച്ച ചുരുക്കം മലയാളം ചിത്രങ്ങളിൽ ഒന്നാണ് ഇത്..

ധ്യാൻ ശ്രീനിവാസൻ അഭിമുഖങ്ങൾ നൽകുന്ന കാര്യത്തിൽ ഒരുപടി മുന്നിൽ നിൽക്കുന്ന താരമാണ്. ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങൾക്ക് തന്നെ പ്രത്യേക ഫാൻ ബേസ് ഉണ്ട് എന്ന് വേണമെങ്കിൽ പറയാം.. വളരെ നർമ്മം ചാലിച്ച് തന്റെ ജീവിതത്തിലെ വളരെ സീരിയസ് ആയ വിഷയങ്ങൾ പോലും വളരെ കോമഡിയാക്കി പറയുന്ന ആളാണ് ധ്യാൻ.

 

ധ്യാൻ ശ്രീനിവാസനോട് നയൻതാരയുമായി ഒരുമിച്ചു വർക്ക് ചെയ്തപ്പോൾ ഉണ്ടായ അനുഭവം ചോദിച്ചപ്പോൾ താരം പറഞ്ഞത് ഇങ്ങനെ.. ഒരുപാട് പേർ ചോദിക്കാറുണ്ട് എന്തായിരുന്നു ലൗ ആക്ഷൻ ഡ്രാമയിൽ നയൻതാരയുടെ കൂടെ വർക്ക് ചെയ്തപോളുള്ള എക്സ്പീരിയൻസ് എന്ന്.. ഷൂട്ടിംഗ് സമയത്തിനിടയ്ക്ക് നയൻതാരയ്ക്ക് പനി വന്നപ്പോൾ ഉണ്ടായ സംഭവമാണ് നയൻതാര പറഞ്ഞത്..

മാരിയറ്റ് ഹോട്ടലിൽ ഷൂട്ട് നടക്കുകയാണ് ഈ ഹോട്ടലിൽ ഷൂട്ട് ചെയ്യുന്നതിന് ലക്ഷക്കണക്കിന് രൂപയാണ് രണ്ടുദിവസം ചാർജ്.. 9 മണിക്ക് മാം വരും 10 മണിയാകുമ്പോൾ ഷോട്ട് എടുക്കും അഞ്ചര ആകുമ്പോൾ പാക്കപ്പ് ആവും.. അന്ന് 9 മണിക്ക് എനിക്കൊരു കോൾ വരികയാണ്. എന്നോട് പറയുകയാണ്. ധ്യാൻ, എനിക്ക് തീരെ വയ്യ. ഞാൻ ഇന്ന് വരില്ല എന്ന്.. അപ്പോൾ ഞാൻ പെട്ടെന്ന് ഈ ഹോട്ടലിൽ ലക്ഷക്കണക്കിന് രൂപയാണ് രണ്ടുദിവസത്തെ ഷൂട്ടിന്. അത് നേരത്തെ കൊടുത്തു. രണ്ടു ദിവസത്തെ അനുവാദമേ ഷൂട്ടിനുള്ളൂ എന്നൊക്കെ പറഞ്ഞു.. അപ്പുറത്തുനിന്ന് ഹൗ കേൻ യു ടോക് ലൈക് ദാറ്റ്‌ എന്നു പറഞ്ഞ് കോൾ കട്ട് ചെയ്തു പോയി.. എനിക്ക് ആകെ പരിഭ്രമമായി. എന്റെ ഭാഗത്തും തെറ്റുണ്ട്. ഞാൻ അവരുടെ മാനേജറെ വിളിച്ചു ഞാൻ ഇങ്ങനെ പറഞ്ഞു പോയി എന്ന് പറഞ്ഞു.. നിവിന് അന്ന് ഷൂട്ട് ഇല്ലാത്തതുകൊണ്ട് വരണ്ട എന്നു പറഞ്ഞതാണ്. അതുകൊണ്ട് നിവിന് വേറെ പരിപാടിയുമുണ്ട്. ഒരു കണക്കിന് വിളിച്ചു ഒന്നരമണിക്കൂർ എടുത്ത ശേഷമാണ് നിവിൻ എത്തിയത്.. അന്നാണെങ്കിൽ പന്ത്രണ്ടര നേരത്ത് നയൻതാര വരികയും ചെയ്തു..

ഞാൻ അടുത്തോട്ട് പോയ സമയത്ത് ഐ ആം പ്രൊഫഷണൽ.. എനിക്ക് അസുഖമൊന്നും പ്രശ്നമല്ലേന്നു പറഞ്ഞു.. ഞാൻ കാരവനിൽ ഉണ്ടാകും. ഷോട്ട് റെഡിയാകുമ്പോൾ വിളിച്ചാൽ മതി എന്നു പറഞ്ഞു.. നിവിന്റെ ഒരു ഷോട്ട് എങ്കിലും എടുക്കണമല്ലോ. പക്ഷേ കുഴപ്പമില്ല ഞാൻ തിരിച്ചു പോകാമെന്ന് നിവിൻ പറഞ്ഞു. ഈ സമയത്ത് പുള്ളിക്കാരി കയറി വന്നു.. ഷോട്ട് റേഡിയല്ലേ എന്ന് ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു അല്ല ലൈറ്റ് പൊളിച്ചത് ചെയ്യണമെന്ന് പറഞ്ഞു രാവിലെ തൊട്ട് സമയം ഉണ്ടായിട്ട് ചെയ്തിട്ടില്ല അല്ലേ എന്ന് ചോദിച്ചു ഒറ്റപ്പൊക്ക് പോയി.. ധ്യാൻ പറഞ്ഞു

Leave a Comment

Your email address will not be published.