സിനിമയിൽ നിന്നും ഇടവേളയെടുത്ത് അനുശ്രീ മാങ്ങാ കച്ചവടം തുടങ്ങിയോ ?…..

സിനിമയിൽ നിന്നും ഇടവേളയെടുത്ത് അനുശ്രീ മാങ്ങാ കച്ചവടം തുടങ്ങിയോ ?…..

 

വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അനുശ്രീ. റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ താരം നാടൻ ലുക്കും സംസാരവും അതിലേറെ കൃത്രിമത്വം തോന്നാത്ത അഭിനയവും ഒക്കെയാണ് അനുശ്രീ എന്ന നടിയെ മലയാളികൾ നെഞ്ചേറ്റാൻ കാരണം.

മലയാളികളുടെ പ്രിയപ്പെട്ട താരമായ നടി അനുശ്രീക്ക് സിനിമയിലേപ്പോലെ തന്നെ സോഷ്യൽമീഡിയയിലും ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന താരം വിശേഷങ്ങൾ പങ്കുവക്കാറുണ്ട്. നടിയുടെ ഓരോ വിശേഷങ്ങളും ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

 

ലാൽ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച പുത്തൻ താരോദയം ആയിരുന്നു അനുശ്രീ. ഫഹദ് ഫാസിൽ നായകനായ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാലോകത്തേക്ക് അനുശ്രീ കടന്നു വരുന്നത്.പിന്നീടങ്ങോട്ട് നിരവധി കഥാപാത്രങ്ങളെ ആണ് അനുശ്രീ മലയാള സിനിമ പ്രേമികൾക്കായി നൽകിയത്.

മോഡലിങ്ങിലും ഫോട്ടോഷൂട്ടിലും സജീവമാണ് താരം . ഇടയ്ക്കൊക്കെ മോഡേൺ ഫോട്ടോഷൂട്ടിൽ എത്തുന്ന അനുശ്രീയുടെ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇടയ്ക്ക് ഇൻസ്റ്റഗ്രാം റീൽസ് വിഡിയോ വഴി നൃത്തച്ചുവടുകൾ വെച്ച് എത്തുന്ന അനുശ്രീ നല്ലൊരു നർത്തകി കൂടി ആണെന്ന് തെളിയിച്ചിട്ടുണ്ട്.

 

തനി നാടൻ വേഷങ്ങൾക്കൊപ്പം തന്നെ മോഡേൺ വേഷങ്ങളും തനിക്ക് ഇണങ്ങുമെന്ന് ലോക്ക് ടൗൺ കാലത്ത് അനുശ്രീ തെളിയിച്ചിരുന്നു. നാടൻപെൺകുട്ടിയായിട്ടുതന്നെയാണ്. സിനിമയുടെ എണ്ണം കൂട്ടാൻവേണ്ടി ലഭിക്കുന്ന എല്ലാ വേഷങ്ങളും ചെയ്യാൻ ശ്രമിക്കാറില്ല. പുതുതായി എന്തെങ്കിലും ചെയ്യാൻ

സാധ്യതയുണ്ടോ എന്ന് നോക്കിത്തന്നെയാണ് വേഷങ്ങൾ സ്വീകരിക്കാറുള്ളത്.

 

തൻറെതായ ശൈലികൊണ്ടും അഭിനയ ചാതുര്യം കൊണ്ട് തന്നെ വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ഹൃദയം കീഴടക്കാൻ അനുവിന് കഴിഞ്ഞു. കേരളീയ തനിമയും ഗ്രാമീണ ഭംഗിയും, എളിമ നിറഞ്ഞ തൻറെ സംഭാക്ഷണ രീതികളുമെല്ലാം അനുവിന്റെ പ്രത്യേകതകളാണ്.

‘തനിക്ക് ലഭിക്കുന്ന ചിത്രങ്ങൾ ഏതാണെങ്കിലും അത് മികച്ച രീതിയിൽ അവതരിപ്പിക്കുവാനുള്ള ഒരു കഴിവ് താരത്തിനു ഉണ്ട്. അതുകൊണ്ടുതന്നെ ആരാധകരെല്ലാം അനുശ്രീയെ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്

ഡയമണ്ട് നെക്ലേസ്, ചന്ദ്രേട്ടൻ എവിടെയാ, ഇതിഹാസ, പഞ്ചവർണ്ണതത്ത,

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും ,മഹേഷിന്റെ പ്രതികാരം,

തുടങ്ങിയ ചിത്രങ്ങളൊക്കെ താരത്തിനെ മികച്ച ചിത്രങ്ങളിൽ ചിലത് തന്നെയാണ്.

 

ഇപ്പോഴിതാ ശ്രദ്ധനേടുന്നത് താരം

വിവിധ തരം മാങ്ങകൾക്ക് നടുവിലിരിക്കുന്ന അനു ശ്രീയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്

കുറെ മാമ്പഴങ്ങൾക്കൊപ്പം ഇരുന്ന് ഒരു ചിത്രം എടുത്തിരിക്കുന്നു. അങ്ങനെ ഒരു മാമ്പഴക്കാലത്ത് എന്നാണ് ചിത്രത്തിന്റെ ക്യാപ്ഷൻ നൽകിയിട്ടുള്ളത്. ഈ ചിത്രം ഇതിനോടകം തന്നെ ആരാധകർ എല്ലാം തന്നെ ഏറ്റെടുത്തിരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ ലഭിക്കുന്നത്.

 

ന്യൂജനറേഷൻ നായികമാരിൽ ഏറ്റവും തിരക്കുള്ള താരം അനുശ്രീ തന്നെയാണ്. ഇപ്പോഴിതാ അനുശ്രീ മോഹൻലാൽ നായകനാകുന്ന പന്ത്രണ്ടാമത് മാൻ എന്ന ചിത്രത്തിൽ അഭിനയിക്കാൻ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്.

Leave a Comment

Your email address will not be published.