വീട്ടിൽ തുളസിയുണ്ടോ? എങ്കിൽ കൊളസ്‌ട്രോളിനെ പിഴുതെറിയാം

ഇന്ന് നമ്മൾ പലരും ഒരുപാട് അസുഖങ്ങളിലൂടെ കടന്നു പോവുന്നവർ ആണ് അതിന്റെ കാരണം എന്നത് ഒന്ന് നമ്മുടെ ആഹാര ശീലം ആണ്. ആഹാര ശീലത്തിലൂടെ ഒരുപാട് അസുഖങ്ങൾ ഇന്ന് വരുന്നുണ്ട്. ഇന്ന് എല്ലാവരും എറ്റവും കൂടുതൽ നേരിടുന്ന ഒരു അസുഖം ആണ് കൊളസ്‌ട്രോൾ രോഗം. ഇന്ന് നമ്മുടെ എല്ലാവരുടെ വീട്ടിലും ഈ രോഗം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് ആൾക്കാരുണ്ട്. എല്ലാവരും ഇന്ന് ഫാസ്റ്റ് ഫുഡും കൊഴുപ്പ് കുടിയ ആഹാരം ആണ് കഴിക്കുന്നത്. അതിലുടെ ആണ് കൊളസ്‌ട്രോൾ രോഗം കൂടുതലും പിടിക്കുന്നത്.

ഇന്ന് ഈ ലോകത്ത് ഏറ്റവും കുടുതൽ ആൾകാർ നേരിടുnna ഒരു പ്രധാന രോഗം കുടിയാണ് കൊളസ്‌ട്രോൾ. എല്ലാവരും ഇന്ന് ന്യൂ ജനറേഷന്റെ വഴിയിൽ കുടി പോവുകയാണ്. അതിലുടെ എല്ലാവരും പുതിയ തരത്തിലുള ജീവിത ശൈലിയിലൂടെ മുന്നോട്ട് പോവുകയാണ്. അമിതമായ കൊഴുപ്പുള്ള ആഹാരങ്ങളിൽ കൂടിയാണ് ഈ കൊളസ്‌ട്രോൾ കുടുതലും നമ്മുടെ ശരീരത്തെ കീഴടക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ന് ഒരു വീട്ടിൽ ഈ ഒരു രോഗം ഉണ്ടാവുന്നുണ്ട് എന്നതാണ് ഇപ്പോഴത്തെ റിപ്പോർട്ട്‌.

ചിട്ടയായ വ്യായാത്തിൽ കൂടി കൊളസ്‌ട്രോൾ എന്ന രോഗത്തെ നമുക്ക് നമ്മുടെ ശരീരത്തിൽ നിന്നും പിഴുതെറിയാൻ പറ്റും. എന്നാൽ അതിന് അല്പം കഷ്ടപ്പെടേണ്ടി വരും എന്നതാണ് ഒരു കാര്യം. എന്നാൽ ഇന്നത്തെ നമ്മുടെ ജീവിത ശൈലിയിൽ ആർകും കഷ്ടപ്പെടാൻ തയാറാവുന്നില്ല അതുകൊണ്ടണ് ഈ രോഗം എങ്ങനെ ദിവസം കുടുതോറും കൂടുതൽ ആൾക്കാരെ അല്ലെങ്കിൽ ശരീരത്തെ കീഴടക്കുന്നത്. എന്നാൽ പലരും ഇന്ന് കൊളസ്‌ട്രോളിനെ ഇല്ലാതാകാൻ വേണ്ടി ഒരുപാട് മരുന്നകൾ ആണ് ഉപയോഗിക്കുന്നത് എന്നാൽ കൂടുതൽ അത്തരം മരുന്നുകൾ ഉപയിഗിച്ചാൽ പതിയെ മറ്റൊരു രോഗതിലേക്ക് നമക്ക് എത്തിപ്പെടും എന്നതിൽ ഒരു സംശവും വേണ്ട.

വ്യായാമം ചെയ്യാൻ പറ്റാതെ മരുന്നു കൊണ്ട് കൊളസ്‌ട്രോളിനെ ഇല്ലാതാകാൻ വേണ്ടി നിൽക്കുന്ന ആൾക്കാർക്ക് ഒരു സന്തോഷ വാർത്ത വെറും തുളസി ഇല്ല കൊണ്ട് അതിന് ഒരു അടിപൊളി മരുന്നു ഉണ്ടാകാൻ പറ്റും. അതിനായി നമ്മുടെ വീട്ടിലെ തുളസി ഇല്ല മാത്രം മതി എന്താണ് ഇതിന്റെ ഒരു പ്രേത്യകത. തുളസി ഇല്ല കൊണ്ട് വളരെ പെട്ടന്ന് തന്നെ കൊളസ്‌ട്രോൾ ഇല്ലാതാകാൻ പറ്റും. അതിന് എന്താണ് ചെയേണ്ടത് എന്നത് വളരെ വിശദാമായി ഇതിന്റെ താഴെയുള്ള വീഡിയോയിൽ വെക്തമായി പറയുണ്ട്. കുടുതൽ അറിയാൻ ആയി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Comment

Your email address will not be published. Required fields are marked *