സിനിമയിൽ ഏത് നായികയുടെ കൂടെ അഭിനയിച്ചപ്പോഴാണ് കൂടുതൽ റോമാറ്റിക് ആയി തോന്നിയത് വൈറലായി ദുൽഖറിന്റെ മറുപടി

ഇന്നുള്ള യുവ നടന്മാരിൽ ഏറ്റവും അധികം ആരാധകരുള്ള ഒരു താരമാണ് ദുൽഖർ സൽമാൻ. സെക്കന്റ്‌ ഷോ എന്ന ഹിറ്റ് സിനിമയിൽ കുടിയാണ് ഈ താരരാജാവിന്റെ മകൻ ആദ്യമായി അഭിനയ ലോകത്തേക്ക് അരങ്ങേറിയത്. പൊതുവെ നടന്മാരുടെ മകൾ സിനിമയിൽ അരങ്ങേറുന്നത് വമ്പൻ സിനിമയിൽ കുടിയായിരിക്കും എന്നാൽ ദുൽഖർ അരങ്ങേറിയത് പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രമാക്കിയ സെക്കന്റ്‌ ഷോ എന്ന സിനിമയിൽ സാധാരണ ഒരു വേഷത്തിൽ കൂടിയായിരുന്നു.

പിന്നീട് തന്റേതായ അഭിനയം കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ചു. ഇന്നിപ്പോൾ മലയാളം, തമിഴ്, ഹിന്ദി, തുടങ്ങിയ നാല് ഭാഷയിൽ ഏറ്റവും കുടുതൽ ആരാധകരുള താരമായി മാറിയിരിക്കുകയാണ്.
പ്രണയ ചിത്രങ്ങൾ ചെയുനതിൽ താരത്തിന് ഒരു പ്രേത്യക കഴിവ് തന്നെയുണ്ട്. എന്നാൽ തനിക്ക് റോമാറ്റിക് ചിത്രങ്ങൾ വഴങ്ങുമെന്ന് ഒക്കെ കണ്മണി എന്ന തമിഴ് ചിത്രത്തിൽ കൂടി തെളിയിച്ചിട്ടുണ്ട്.

ഇതുവരെ താരം അഭിനയിച്ച എല്ലാ സിനിമയും വൻ വിജയം നേടിയെടുകകയും ചെയ്തു. ഇപ്പോൾ താരത്തിന്റെ ആരാധകർ ഒരുപോലെ പറയുകയാണ് അടുത്ത ഇക്ക ദുൽഖർ തന്നെയാണെന്ന്. കുറ്റം പറയാൻ പറ്റൂലല്ലോ ഉപ്പാന്റെ അല്ലേ മോൻ അത് പിന്നെ അങ്ങനെയലെ ഉണ്ടാവു. ഒരിക്കൽ പോലും ഒരു മെഗാസ്റ്റാറിന്റെ മകൻ ഇന്നുള്ള ഒരു താര ജാഡയും കാണിക്കാത്ത താരം ആണ് ദുൽഖർ. അതുകൊണ്ട് തന്നെ താരത്തെ എല്ലാവരും ഇത്രയധികം ആരാധകരെ നേടിയെടുക്കാൻ പറ്റിയത്.

ഏതാണ്ട് പത്തുവർഷ കാലമായി താരം സിനിമയിൽ അഭിനയിക്കാൻ ആരംഭിച്ചിട്ട്. ഒരുപാട് നായിക മാരുടെ കൂടെ അഭിനയിച്ചിട്ടുണ്ട് താരം. ഇതുവരെ ഏത് നായികയുടെ കൂടെ അഭിനയിച്ചാൽപ്പോഴാണ് കൂടുതൽ റോമാറ്റിക് ആയി തോന്നിയത് എന്ന ചോദ്യ ത്തിന് ദുൽഖറിന്റെ ഉത്തരം ഇങ്ങനെയാണ്. നിലാആകാശം പച്ച കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിലെ നായിക സുർജബാല ഹിജാം കൂടെ അഭിനയിച്ചപ്പോഴാണ്. ആ താരത്തിന്റെ കൂടെ അഭിനയിച്ചപ്പഴാണ് എനിക്ക് കൂടുതൽ റോമാറ്റിക് ഫീൽ ചെയ്തത് എന്നാണ് കുഞ്ഞിക്ക പറഞത്. ഒരു ആഭിമുഖത്തിലാണ് താരം ഇത് തുറന്ന്‌ പറഞ്ഞത്.

Leave a Comment

Your email address will not be published. Required fields are marked *