ഗ്ലാമർ വേഷത്തിൽ യുവ താരം എസ്തർ അനിൽ. ചിത്രങ്ങൾ കാണാം

ഇന്നുള്ള യുവ താരങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള ഒരു താരമാണ് എസ്തർ അനിൽ. ബാല താരമായിട്ടാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത് ചുരുങ്ങിയ സിനിമകൾ കൊണ്ട് മലയാളികളുടെ ഇഷ്ട്ട താരം ആവുകയും ചെയ്തു. നല്ലവൻ എന്ന മലയാള സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിലേക്ക് അരങ്ങേറുന്നത്.

അതിന് ശേഷം നിരവധി സിനിമയിൽ ബാല താരം ആയിട്ട് അഭിനയിച്ചെങ്കിലും ദൃശ്യം എന്ന സിനിമയിലെ അനുമോൾ എന്ന കഥാപാത്രത്തെ എല്ലാവർക്കും ഒരു പോലെ ഇഷ്ടപെട്ടുന ഒരു കഥാപാത്രം ആയിരുന്നു. അതിലെ താരത്തിന്റെ വേഷം മലയാളികൾ വളരെ പെട്ടന്നാണ് ഏറ്റടുത്തത്. ആ സിനിമയിൽ കൂടിയാണ് താരത്തെ എല്ലാവരും അറിയാൻ തുടങ്ങിയത് . അതിന് ശേഷം അതിന്റെ തന്നെ തമിഴ് ഭാഷയിലും താരതിന് അഭിനയിക്കാൻ സാധിച്ചു.

അവസാനം ആയി താരം അഭിനയിച്ചത് മലയാലത്തിലെ വമ്പൻ വിജയം നേടിയെടുത്ത ദൃശ്യം 2വിൽ ആണ്.
അഭിനയത്രി എന്നതിലുപരി താരം അറിയപ്പെടുന്ന ഒരു അവതാരിക കൂടിയാണ്. നിരവധി ടീവി ഷോയിൽ അവതാരിക ആയിട്ട് തിളങ്ങിട്ടുണ്ട് എസ്തർ. സോഷ്യൽ മീഡിയയിൽ സജിവമാണ് താരം. അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൻ വൈറലാവാറുണ്ട്. കൂടാതെ ഈ ചെറിയ പ്രായത്തിൽ തന്നെ നിരവധി വിമർശങ്ങളും സൈബർ ആക്രമണവും താരത്തെ തേടി എത്തിയിരുന്നു.

ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെയ്ച്ച പുത്തൻ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. ഇത്തവണ താരം ഗ്ലാമർ വേഷത്തിൽ ഉള്ള ചിത്രങ്ങൾ ആണ് പങ്കുവെയച്ചത്. വെളുത്ത ടി ഷർട്ടും നീല ജീൻസും ആണ് തരത്തിന്റെ വേഷം. ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരികുകായണ്. ഇൻസ്റ്റഗ്രാമിൽ മാത്രം വൺ മില്യൺ ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലാവാറുണ്ട്. ഈയിടെ താരം പങ്കുവെയ്ച്ച ചിത്രത്തിന് നിരവധി വിമർശനവും മോശപ്പെട്ട കമെന്റും വന്നിരുന്നു. എന്നാൽ താരം അതൊന്നും മൈൻഡ് പോലും ചെയ്യുന്നില്ല എന്നതാണ് സത്യം

Leave a Comment

Your email address will not be published. Required fields are marked *