ഭർത്താവ് മരിച്ചിട്ടും ആ ഭർത്താവിന്റെ കുട്ടികളെ പ്രസവിച്ചു അദേഹത്തിന്റെ ആഗ്രഹം സാധിച്ചു കൊടുത്ത് ഭാര്യ

കേരളയിർക്ക് സുപരിചതമായ രണ്ട് പേരുകൾ ആണ് ഷിൽനയും സുധാകരൻ മാഷും എന്ന പേരുകൾ. എന്നാൽ ജീവിച്ചു തീരും മുൻപ് തന്നെ സുധാകരൻ മാഷെ മരണം കൊണ്ടുപോയിരുന്നു. എന്നാൽ തന്റെ ഭർത്താവിന്റെ ശരീരം കൊണ്ട് പോവും നേരംഅവൾ ഒരു തീരുമാനം എടുത്തിരുന്നു. ആ തീരുമാനം ഇങ്ങനെ ആയിരന്നു എനിക്ക് മാഷിന്റെ ഒരു കുട്ടിയെ വേണം എന്നായിരുന്നു ഷിൽന പറഞ്ഞത് ഈ കാര്യം അദ്യം പറഞ്ഞത് സഹോദരന്റെ അടുത്തായിരുന്നു അനിയൻ ഇത് ഇപ്പോൾ പറയാൻ പറ്റിയ സമയം അല്ല എന്ന് പറഞ്ഞു അവളെ മാറ്റി നിർത്തി.

എന്നാൽ ഈ കാര്യം അച്ഛനോട് പറഞ്ഞപ്പോൾ ഒരു എതിർപ്പും കാണിക്കാതെ അച്ഛൻ അവളുടെ തീരുമാനത്തിന്റെ കൂടെ നിന്നിരുന്നു. തുടർന്ന് ഐവി എഫ് ചികിത്സയിൽ കൂടി മാഷിന്റെ കുട്ടികൾക്ക് ജന്മം നൽകുകായിരുന്നു. എന്നാൽ അവിടെയും ദൈവം അവളുടെ കൂടെ ആയിരന്നു ഒരു കുട്ടിക്ക് പകരം ജനിച്ചത് രണ്ട് കുട്ടികൾ ആയിരന്നു നിമയും നിയയും എന്നാണ് ആ രണ്ട് പൊന്നോമനകളുടെ പേര്. ഇവരുടെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരന്നു.

ഇപ്പോൾ ഇതാ ആ രണ്ട് പൊന്നോമനകളുടെ മൂന്നാം പിറന്നാൾ ദിനം ആണ് ഇന്ന്. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.ഷിൽനയുടെ കുറിപ്പ് ഇങ്ങനെ ആണ്. മുന്ന് വർഷങ്ങൾ പിന്നിട്ടു കൂടുതൽ കരുത്തോടെ തന്നെ ഇനിയും മുന്നോട്ട് ജീവിക്കും തങ്ങളെ സ്നേഹിക്കുന്നവർക്കും ആശംസകൾ അറിയിച്ചവർക്കും ഹൃദയം നിറഞ്ഞ നന്ദി എന്നായിരുന്നു ഷിൽന പങ്കുവെയ്ച്ച കുറിപ്പ്. 2017ൽ ആണ് ഭർത്താവ് ഒരു വാഹനാപകടത്തിൽ മരിക്കുന്നത്.

ഏവരുടെയും ഒരു പ്രണയ വിവാഹം ആയിരന്നു. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ വായിച്ച കവിതയുടെ രചയിതാവിനോട്‌ ആരാധന തോന്നുന്നത് ആ ബന്ധം പിനീട്‌ പ്രണയം ആയി മാറുകയായിരുന്നു. അങ്ങനെ കത്തുകളിൽ കൂടി ഇരുവരും പ്രണയങ്ങൾ പങ്കുവെയ്ച്ചു അങ്ങനെ ഒരുദിവസം രണ്ട് പേരും കാണാൻ തീരുമാനിച്ചു. എന്നാൽ മാഷുടെ കഷണ്ടിയും ദാരിദ്രവും പറഞ്ഞു അവളെ അതിൽ നിന്നും പിന്തിരിയാൻ പറയുകയും ചെയ്തു. എന്നാൽ അവളുടെ നിലപാടിൽ തന്നെ ഉറച്ചു നിന്നിരുന്നു.

കണ്ട് മുടൽ കണ്ടിട്ട് ഒരു വർഷം കഴിഞ്ഞു ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. അങ്ങനെ മാഷിന് ടീച്ചർ ജോലിയും ഷിൽന ബാങ്കിൽ ജോലിയും കിട്ടി എന്നാൽ ഇരുവരെയും കുട്ടികൾ ഇല്ലാത്തത് കൊണ്ട് സങ്കടം ഉണ്ടയിരുന്നു അതിനായി ഒരുപാട് ചികിത്സ നടത്തുകയും ഐ വി എഫ് അടത്തുകയും ചെയ്തു എന്നാൽ അതിൽ ഒന്നും ഫലം കണ്ടില്ല.

ചികിത്സയുടെ ഭാഗം ആയി മാഷിന്റെ ബീജം ആശുപത്രിയിൽ സൂക്ഷിച്ചു വെച്ചിരുന്നു. എന്നാൽ അടുത്ത ദിവസം ഐ വി എഫ് ചെയ്യാൻ നിൽക്കുബോൾ ആണ് വാഹനാപകടത്തിൽ മാഷ് മരിക്കുന്നത്. അന്ന് ആണ് മാഷിന്റെ ശരീരം കൊണ്ട് പോകുമ്പോൾ മാഷിന്റെ കുട്ടി എന്നിക്ക് വേണം എന്ന് ഷിൽന തീരുമാനിക്കുന്നത് തുടർന്നുള്ള ചികിത്സയിലാണ് ഇരട്ട കുട്ടി ജനിക്കുന്നത്. എന്നാണ് ആ രണ്ട് പൊന്നോമനകളുടെ മൂന്നാം പിറന്നാൾ സോഷ്യൽ മീഡിയയിൽ ഒരുപാട് ആൾകാർ ആണ് ആശംസകൾ അറിയിച്ചു കൊണ്ട് എത്തുന്നത്.

Leave a Comment

Your email address will not be published. Required fields are marked *