സാധരണക്കാരന്റെ വീട്ടിലും ഇനി കറന്റ്‌ ഇല്ലെങ്കിലും ഫാൻ കറങ്ങും

ഇന്ന് ഫാൻ ഇല്ലാതെ ഒരു വീട് പോലും എവിടെയും ഇണ്ടാവില്ല കാരണം ഫാൻ ഇല്ലാതെ ഒരു നിമിഷം കുടി ഇന്ന് ആർക്കും പറ്റൂല എന്നതാണ് സത്യം .എന്നാൽ എന്ന് എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശനം അന്ന് പവർ കട്ട് .കറന്റ് ഇല്ലെങ്ങിൽ രാത്രയിൽ ഒറങ്ങുവാൻ ആർക്കും പറ്റൂല്ല .എന്നാൽ ഇപ്പോൾ പണ്ടത്തെ പോലെ ഉള്ള പവർ കട്ട് ഇന്ന് എവിടെയും ഇല്ല എന്നാൽ കുടിയും മഴ ഉണ്ടായാലും അല്ലെങ്കിൽ ഏതേലും പ്രകൃതി ദുരന്തങ്ങൾ ഉണ്ടായാലും പിന്നെ കറന്റ് സപ്ലൈ വീണ്ടും എത്തണമെങ്കിൽ ഒരുപാട് ദിവസം കാത്തിരിക്കേണ്ടി വരും .

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് കന്റ്റ് ഇല്ലാതെ കറങ്ങുന്ന ഒരു ഫാൻ .കറന്റ് ഇല്ലാത്ത സമയത് എല്ലാവര്ക്കും തീർത്തും ഉപകാരപ്പെടുന്ന ഒരു ഫാൻ ആണ് ഇത് .ഈ ഒരു ഫാൻ നിങ്ങളുടെ വീട്ടിൽ ഉണ്ടായാൽ കുറഞ്ഞത് ഒരു 12 മണിക്കൂർ വരെ ഈ ഫാൻ നിർത്താതെ കറങ്ങാൻ സാധിക്കും .കറന്റ് ഇല്ലെകിൽ പോലും ഫാനിന്റെ കാറ്റ് കൊണ്ട് കുറഞ്ഞത് 12 മണിക്കൂർ വരെ എല്ലാവര്ക്കും സുഖമായി ഉറങ്ങാൻ പറ്റും .ഇതിലൂടെ വീട്ടിലെ കാന്റ് ചാർജും കുറയ്ക്കാൻ പറ്റും .എങ്ങനെയാണ് ഇത്തരത്തിലുള്ള ഫാൻ വീട്ടിൽ നിർമ്മിക്കാൻ സാധിക്കും എന്നതിൽ ഒരു സംശയവും വേണ്ട ഇതിന്റെ താഴെ ഉള്ള വീഡിയോയിൽ എല്ലാ കാര്യങ്ങളും വളരെ നല്ല രീതിയിൽ പറയുന്നുണ്ട് .

ഇന്നിപ്പോൾ മഴക്കാലം വരുകയാണ് അങ്ങനെയാണെങ്കിൽ ഫാൻ ഇല്ലാതെ ഉറങ്ങാൻ പറ്റാത്തവർക്ക് ഈ ഒരു വീഡിയോ തീർച്ചയായും ഉപകാരപ്പെടും എന്നതിൽ ഒരു സംശയും വേണ്ട . കുറച്ചു ട്രിക്സ് ഉണ്ടെകിൽ ആരുടെ സഹായം കൂടതെ നിങ്ങൾ ഈ വീഡിയോ കണ്ട് ചുരുങ്ങിയ സമയം കൊണ്ട് ഈ ഒരു ഫാൻ വീട്ടിൽ ഉണ്ടാകാൻ സാധിക്കും .യാതൊരു തരത്തിലുള്ള പവർ ഉപയോഗിക്കാതെ ആണ് ഈ ഫാനിന്റെ പ്രവർത്തനം .

ഈ ഫാനിന്റെ കൂടുതൽ കാര്യങ്ങളും ഇതിന്റെ സവിശേഷത അറിയാൻ വേണ്ടിയും ഈ വീഡിയോ കാണുക .കൂടാതെ മറ്റ് ആൾക്കാർക്കും ഈയൊരു ഫാനിനെ പറ്റിയും ഈ വിഡീയോയെ പറ്റിയും പറയുക കാരണം ഇത് എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു സംഭവം ആയിരിക്കും വളരെ എളുപ്പത്തിൽ തന്നെ ചെറിയ ചിലവിൽ തന്നെ ഇത് വാങ്ങുവാൻ പറ്റും.

Leave a Comment

Your email address will not be published. Required fields are marked *