എല്ലാകാര്യങ്ങളും പരസ്പരം പറയും അതുകൊണ്ട് തന്നെ ഞങ്ങൾക്കുളിൽ രഹസ്യങ്ങൾ ഒന്നും ഇല്ല…. പുത്തൻ വിശേഷം പങ്കുവെയ്ച്ചു ശാലിനി അജിത്

മലയാള സിനിമയിൽ ഒരു പിടി നല്ല സിനിമകൾ അഭിനയിച്ചു ഒരുപാട് ആരാധകരെ നേടിയെടുത്ത താരം ആണ് ശാലിനി. ഇതിനകം തന്നെ ഒരുപാട് സിനിമയിൽ തന്റെതായ അഭിനയം കൊണ്ട് മലയാളികളുടെ വീട്ടിലെ ഒരു അംഗത്തെ പോലെ മാറിയ ഒരു താരമാണ്. കുട്ടിയായയും, നായിക ആയിട്ടും ഒരുപോലെ അരങ്ങു തകർത്ത താരമാണ്. പിനീട്‌ പ്രണയ നായികയായി മലയാളികളെ പ്രണയിക്കാൻ പഠിപ്പിച്ച ഒരു നായികയായി മാറി.

അനിയത്തി പ്രാവ്, സുന്ദര കില്ലാടി, നിറം ഈ സിനിമയിലെ താരത്തിന്റെ അഭിനയം ആരാധകരെ ഇരു കൈയും കൂപ്പി ഏറ്റെടുതിരുന്നു. അതിലെ താരത്തിന്റെ അഭിനയം എന്നും ഓരോ മലയാളികളും അത്ര പെട്ടന് മറക്കുല്ല.
മലയാളത്തിnu പുറമെ താരം അന്യ ഭാഷയിലും സജിവമായിരുന്നു. അഭിനയ ജീവിതത്തിൽ തിളങ്ങി നിൽക്കുമ്പോഴാണ് താരം വിവാഹം കഴിയുന്നത്. തമിഴ് സൂപ്പർ സ്റ്റാർ അജിത്താണ് താരത്തെ വിവാഹം കഴിച്ചത്. എന്നാൽ വിവാഹ ശേഷം ശാലിനിയെ സിനിമയിൽ നിന്നും അപ്രതീക്ഷിതമായി. അതിൽ താരത്തിന്റെ ആരാധകർക്ക് ഒത്തിരി വിഷമം ഉണ്ടായിരുന്നു.

എന്നാൽ ആരാധകർക്ക് സന്തോഷ വാർത്ത അറിയിച്ചിരിക്കുകയാണ്. ശാലിനി വീണ്ടും അഭിനയ ലോകത്തേക്ക് എത്തുകയാണ് എന്നാണ് വാർത്ത.താരം തനെയാണ് ഒരു ഇന്റർവ്യൂയിൽ ഇക്കാര്യം അറിയിച്ചത്. കൂടതെ ഇന്റർവ്യൂയിൽ താരത്തെ കുടുംബ ജീവിതതെ കുറച്ച് താരം പറയുകയുണ്ടായി. അജിതിനുമായുള്ള വിവഹം തീരുമാനിച്ചതിനെ തുടർന്നാണ് സിനിമയിൽ നിന്നും ഇടവേള എടുത്തത്. സിനിമയെക്കൾ പരിഗണന ജീവിതത്തിന് നൽകാൻ വേണ്ടിയാണ് അങ്ങനെ ചെയ്തത്.

ഞങ്ങളുടെ ജീവിതത്തിൽ ഇതുവരെ പര്സപരം വെളിപെടുതാത രഹസ്യങ്ങൾ ഒന്നും ഇല്ല. അതുകൊണ്ടുതന്നെ ഇതുവരെ ഒരു പ്രശ്നവും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. പരസ്പ്പരം മനസിലാക്കി തനെയാണ് ഇതുവരെ ജീവിച്ചത് ഇനിയും അതുപോലെ തന്നെ ജീവിക്കും എന്നും ശാലിനി വെളിപ്പെടുത്തി. സോഷ്യൽ മീഡിയയിൽ ഇരുവരും അത്ര സജീവമല്ല. ഇരുവരും ഇപ്പോൾ സന്തോഷമായി ജീവിതം മുന്നോടികൊണ്ടുപോവുകയാണ്. എന്തായാലും താരത്തിന്റെ രണ്ടാം വരവിനായി ആരാധകർ കാത്തിരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *