ഒരു മാസം കൃഷ്‌കുമാറിന്റെ വീട്ടിലേക്ക് എത്തുന്ന യുട്യൂബ് വരുമാനം എത്രയാണെന്ന് അറിഞ്ഞു അന്തം വിട്ട് ആരാധകർ

ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുള ഒരു താര കുടുബം ആണ് കൃഷ്‌കുമാറിന്റേത്. മലയാള സിനിമയിലും സീരിയലിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന ഒരു താരം ആണ്. താരത്തിന്റെ കുടുബത്തിലെ മറ്റു ആൾക്കാരും ആരാധകർക്ക് സുപരിചിതരാണ്. മകൾ അഹാന ഇന്നുള്ള യുവ താരങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരം ആണ്.എന്നാൽ ഇവരുടെ വീട്ടിൽ എല്ലാവർക്കും സ്വന്തം ആയി യൂട്യൂബ് ചാനൽ ഉണ്ട്.

വീട്ടിൽ നടക്കുന്ന വിശേഷങ്ങളും കൊച്ചു കൊച്ചു തമാശകളും പാചകവും ആണ് ഇവരുടെ ചാനലിൽ കൂടി പങ്കുവെയ്ക്കാറുള്ളത്. ഇവരുടെ വീഡിയോ യൂട്യൂബിൽ വൻ തരംഗം തന്നെ ഉണ്ടാകാറുണ്ട്. തന്നെ കാളും ഇപ്പോൾ തന്റെ മകൾ വരുമാനം നേടുന്നുണ്ട് എന്ന് ഈ അടുത്താണ് കൃഷ്ണകുമാർ ഇന്റർവ്യൂയിൽ പറഞ്ഞത്.ഇപ്പോൾ ഇവരുടെ കുടുബത്തിന്റെ ഒരു മാസത്തെ വരുമാനം പുറത്ത് വന്നിരിക്കുകയാണ്. ഇതിൽ ഏറ്റവും കൂടുതൽ വരുമാനം ഉള്ളത് അഹനായിക്കാണ്.

ഒരു മാസത്തിൽ 7 വീഡിയോ ആണ് അഹാന പോസ്റ്റ്‌ ചെയാറുള്ളത്. ഏകദേശം 124000രൂപയാണ് അഹാന നേടുന്നത്. കൂടാതെ അഹാനയുടെ സഹോദരി തൊട്ട് പുറകിൽ തന്നെ ഉണ്ട് ഇഷാനി നേടുന്നത് 75000 രൂപയാണ്. കൂടതെ മറ്റു മകൾ ആയ ദിയ 1 ലക്ഷം രൂപയും എറ്റവും ഇളയ മകൾ 30000 രൂപയും ആണ് ഒരു മാസം നേടുന്നത്. കൂടാതെ കൃഷ്ണകുമാറിന്റെ ഭാര്യ നേടുന്നത് 25000 രൂപയാണ്.ഏകദേശം യൂട്യൂബിൽ നിന്ന് മാത്രം കുടുബം 4 ലക്ഷം രൂപയാണ് നേടിയെടുക്കുന്നത്. സംഭവം അറിഞ്ഞു അന്തം വിട്ടിരിക്കുകയാണ് ആരാധകർ.

Leave a Comment

Your email address will not be published. Required fields are marked *