കല്യാണ പെണ്ണായി ഒരുങ്ങി പാരീസ് ലക്ഷമി കല്ല്യാണം കഴിഞ്ഞുവോന്ന് ആരാധകർ വൈറൽ ചിത്രങ്ങൾ കാണാം

നർത്തകിയായും സിനിമ നടിയും ആയി ഒരു പോലെ തിളങ്ങി നിൽക്കുന്ന ഒരു താരമാണ് പാരീസ് ലക്ഷ്മി. ഒരു പക്ഷെ ആർക്കും താരത്തിന്റെ ജന്മ സ്‌ഥലം പാരിസ് എന്ന് അറിയണം എന്നില്ല എന്തെന്നാൽ എല്ലാവരെയും താരത്തെ കണ്ടത് കേരളത്തിലൂടെ ആണ്. ഇപ്പോൾ മലായാളത്തിന്റെ സ്വന്തം പുത്രി ആയിരിക്കുകയാണ്. തന്റെ ഡാൻസ് കൊണ്ട് കേരളത്തിലെ ജനതയുടെ മനസ്സിൽ കയറിപ്പറ്റിതാരം കൂടിയാണ് ലക്ഷ്മി.

തന്റെതായ ഡാൻസ് ശൈലി കൊണ്ടും രൂപം കൊണ്ടും മലയാളികളുടെ മരുമകൾ ആയ താരതിനു തന്റെ ദേശത്തെ കാളും ഇഷ്ടം നമ്മുടെ കേരളത്തെ ആണ് എന്നതാണ് സത്യം. താരത്തിന്റ ജീവിതം മുഴുവനായും നൃത്തത്തിന് വേണ്ടി മാറ്റി വെയ്ച്ചിരിക്കുകയാണ്. താരത്തിന്റെ ജീവിത പങ്കാളിയായി താരം തെരഞ്ഞെടുത്തത് ഇവിടെ നിന്നാണ്.കഥകളിയിലെ അസാമാന്യമായ കഴിവുള്ള ചുരുക്കം ചിലരിൽ ലക്ഷ്മിയും പെടും. അതുകൊണ്ട് തന്നെ കഥകളി കലാകാരൻ ആയി സുനിലിനെ ആണ് ലക്ഷ്മി പങ്കാളിയായി കണ്ടെത്തിയത് അതുമൂലം കൂടുതൽ കഥകളിയെ പറ്റി പഠിക്കാനും കഴിഞു.

ബിഗ് ബി എന്ന മമ്മുട്ടി ചിത്രത്തിലൂടെ താരം സിനിമയിലും അരങ്ങേറി. ചെറിയ കഥാപാത്രം ആണെകിലും അതിലുടെ എല്ലാവരുടെയും ആരാധികയായി മാറാൻ സാധിച്ചു. അഭിനയത്തിലും നൃത്തത്തിലും ഒരെ പോലെ ശോഭിക്കുന്ന താരം അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ്. സോഷ്യൽ മീഡിയയിൽ എന്നും സജീവമാണ് താരം. അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ പോസ്റ്റും പെട്ടന്ന് തന്നെ വൈറൽ ആയി മാറുകയും ചെയുന്നുണ്ട്.

ഇൻസ്റ്റാഗ്രാമിൽ ലക്ഷക്കണക്കിന്നു ആരാധകരുള്ള താരം തന്റെ എല്ലാ വിശേഷങ്ങളും ഒരു മടിയും ഇല്ലാതെ ആരാധകരിലേക്ക് പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ വൈറൽ ആയിരിക്കുകയാണ് താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട്‌. ഇത്തവണ താരം ഒരു കല്യാണ പെണ്ണിന്റെ മൈക്ക് ഓവറിൽ ആണ് ചിത്രങ്ങളിൽ പ്രത്യക്ഷപെട്ടിരിക്കുന്നത്. ചിത്രങ്ങൾ കണ്ട് ഒരു നിമിഷം ആരാധകർ ഒന്ന് ഞെട്ടി. കാരണം താരത്തിന്റെ കല്യാണം കഴിഞ്ഞുവോ എന്നായിരുന്നു സംശയം. എന്നാൽ അതൊരു വെഡിങ് കമ്പനിയുടെ ഒരു ഫോട്ടോ ഷൂട്ട്‌ ആയിരുന്നു എന്ന് താരം വെളിപ്പെടുത്തിയിരുന്നു. ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *