ജോളി മിസ്സിന്റെ പുത്തൻ ഫോട്ടോ ഷൂട്ട്‌ വീഡിയോ ഏറ്റെടുത്ത് ആരാധകർ വൈറൽ വിഡിയോ കാണാം

ഒറ്റ സിനിമ കൊണ്ട് മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് രമ്യ പണിക്കർ. .ഒരു സിനിമയിൽ അഭിനയിച്ചു കഴിഞ്ഞു അതിൽ അൽപം ശ്രദ്ധ കിട്ടിയാൽ പിനീട്‌ അവർ ഗ്ലാമർസ് ഫോട്ടോ ഷൂട്ടിലേയ്ക്ക് ആയിരിക്കും തിരിയുന്നത് .സിനിമയിൽ ആയാലും സീരിയലിൽ ആയാലും തങ്ങൾക്ക് വേണ്ടത്ര ശ്രദ്ധ കിട്ടിയില്ലെങ്കിൽ എല്ലാ താരങ്ങളും ഇപ്പോൾ ജനശ്രദ്ധ പിടിച്ചു പറ്റാൻ ചെയുന്ന എളുപ്പമായ മാർഗം ആണ് ഗ്ലാമർസ് ഫോട്ടോ ഷൂട്ട് എടുത്ത് ശ്രദ്ധ നേടുക എന്നത് .ഇന്ന് പല താരങ്ങളും അത്തരത്തിലാണ് ആരാധകരുടെ മനസ്സിൽ സ്‌ഥാനം നേടിയെടുക്കുന്നത് .

വൈറലായിരിക്കുകയാണ് ചങ്ക്‌സ് എന്ന ചിത്തത്തിലെ ജോളി മിസ്സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രമ്യ പണിക്കർ .ക്യാമ്പസ് പ്രണയത്തിനും സൗഹൃദത്തിനും ഒരുപോലെ പ്രാധാന്യം നൽകിയ ഒരു ചിത്രം ആയിരുന്നു ചങ്ക്‌സ് .ഇതിലെ ജോളി മിസ്സിനെ ആരും തന്നെ മറന്നുകാണില്ല .വളരെ മികച്ച പ്രതികരണം ആയിരുന്നു താരത്തിന് ഈ ചിത്രത്തിലൂടെ ലഭിച്ചത് .അതിന് ശേഷം ചെറുതും വലുതുമായി നിരവധി സിനിമയിൽ അഭിനയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് .

ഇപ്പോൾ താരം മോഡലിംഗ് രംഗത് സജീവമാണ് താരം .താരത്തിന്റെ മിക്ക എല്ലാ ഫോട്ടോസിലും താരം ഹോട്ട് ലുക്കിലാണ് താരം പ്രത്യക്ഷ പെടാറുള്ളത്സോഷ്യൽ മീഡിയയിൽ എന്നും വളരെ സജീവമാണ് താരം .ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ ഫോട്ടോ ഷൂട്ട്‌ വിഡോസ്. ഇതിനകം തന്നെ നിരവധി ആൾക്കാരാണ് കണ്ടത്.

സോഷ്യൽ മീഡിയിൽ വൻ തരംഗം തീർത്തിരിക്കുകയാണ് താരത്തിന്റെ ഈ വീഡിയോ. താരം ഇപ്പോൾ പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളിലും തരത്തിന്റേതായ ഒരു വെക്തി മുദ്ര പതിപ്പിക്കാറുണ്ട് കുടുതലും ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങൾ ആണ് താരം പങ്കുവെയിക്കാറുള്ളത്. ഇൻസ്റ്റാഗ്രാമിൽ മാത്രം ഇപ്പോൾ ലക്ഷകണക്കിന് ആരാധരുണ്ട് താരത്തിന്.

Leave a Comment

Your email address will not be published. Required fields are marked *