തെന്നിന്ത്യൻ താര സുന്ദരി നയൻ‌താരയുടെ ആസ്തി കണ്ട് കണ്ണുതള്ളി ആരാധകർ

തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും നിരവധി ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു. പത്തനംതിട്ടയിൽ തിരുവില്ല ജില്ലയിൽ ആണ് താരം ജനിച്ചത്.താരത്തിന്റെ അച്ഛൻ അയർഫോഴ്‌സ്‌ ജോലിക്കാരനാണ്. കൈരളി ടീവിയിൽ കൂടിയാണ് താരം ആദ്യമായി ക്യാമറയിക്ക് മുന്നിൽ എത്തിയത്.

പിന്നീട് മലയാളത്തിൽ ആദ്യമായി താരം നായിക ആയി എത്തിയത് സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിൽ കൂടിയാണ്. ജയറാമിന്റെ നായി ആയിട്ടാണ് താരം ആദ്യ സിനിമയിൽ അഭിനയിച്ചത്. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ താരത്തെയും താരത്തിന്റെ വേഷത്തെയും എല്ലാവരും വളരെ പെട്ടെന്ന് ഏറ്റെടുത്തിരുന്നു. അതിന് ശേഷം താരം മോഹൻലാലിന്റെ നാട്ടുരാജാവിലും അഭിനയിച്ചു. അതിലും നല്ല അഭിപ്രായം നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

ഇപ്പോൾ താരത്തിന്റെ ആസ്തി അറിഞ്ഞു ഞെട്ടിയിരിക്കു കയാണ് താരത്തിന്റെ ആരാധകർ. ഇപ്പോൾ ഏവരെയും അസൂയപെടുത്തുന്ന രീതിയിൽ ആണ് താരത്തിന്റെ ജീവിതം. ഒരു പക്ഷെ ആഡംബര ജീവിതത്തിന്റെ അവസാന പദം ആണ് താരം. ചെന്നയിൽ നിന്നും താരം നാട്ടിലേക്ക് വരാൻ വേണ്ടി മാത്രം ചാർട്ടർ ഫ്ലൈറ്റ് ബുക്ക്‌ ചെയ്താണ് താരം എത്താറുള്ളത്. അതൊന്നും താരത്തിന് ഒരു വിഷയമേ അല്ല. ഇന്ത്യൻ രൂപയിൽ ഏതാണ്ട് 75 കോടിയാണ് താരത്തിന്റെ അക്കെ ഉള്ള ആസ്തി. കൂടതെ കോടികൾ വില വരുന്ന രണ്ട് ആഡംബര കാറും ഉണ്ട്. അതും കൂടാതെ രണ്ട് കൊട്ടാരം രീതിയിൽ ഉള്ള രണ്ട് വീടും താരത്തിന് ഉണ്ട്.

താരം കുടുതലും തന്റെ ചെന്നയിൽ ഉള്ള താരത്തിന്റെ അപ്പാർട്മെന്റൽ ആണ് താമസിക്കാറുളത്. എന്നാൽ സിനിമയിൽ കോടികൾ വാരിക്കൂട്ടിയ താരത്തിന് പ്രണയത്തിന്റെ പേരിൽ നിരവധി വിവാദങ്ങൾ ഉണ്ടയിരുന്നു. എന്തായാലും താരത്തിന്റെ ജീവിതം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ2005ൽ ആണ് താരം തമിഴി തന്റെ ആദ്യ ചിത്രത്തിൽ അഭിനയിച്ചത്. അതിലും താരത്തിന് മികച്ച വിജയം നേടിയെടുത്തു അതോട് കൂടി താരത്തിന് തമിഴിലും ആരാധകർ ഏറ്റെടുക്കാൻ തുടങ്ങി. ഇപ്പോൾ തെന്നിന്ത്യയിൽ എറ്റവും കൂടുതൽ താരം മൂല്യം വാങ്ങുന്ന താരം കുടിയാണ് നയൻ‌താര. ഒരു സിനിമയിൽ അഭിനയിക്കാൻ താരം ഇപ്പോൾ വാങ്ങുന്നത് 3 കോടി രൂപയാണ്. എന്നാൽ താരം പരസ്യങ്ങളിൽ അധികം വേരാറില്ല കാരണം പരസ്യങ്ങൾ മാത്രം താരം കോടികൾ ആണ് പ്രതിഫലം പറ്റുന്നത്.

Leave a Comment

Your email address will not be published. Required fields are marked *