സിമന്റും മരവും ഇല്ലാതെ സാധാരണകരന്റെ വീട് നിർമാണം

ഒരു വീട് പൂർണ്ണമാവാൻ ഒരു പാട് കടമ്പകൾ ഉണ്ട്. ഒരുപാട് അധ്വാനത്തിന്റെ ഫലമായിട്ടാണ് ഒരു വീട് എന്ന സ്വപ്നം പൂർത്തീകരിക്കുന്നത്. എന്നാൽ ഒരു വീട് സിമന്റും മരവും ഇല്ലാതെ വീട് നിർമ്മിക്കാൻ പറ്റുമോ എന്നുള്ള സംശയം എല്ലാവർക്കും ഉണ്ടാവും. എന്നാൽ ഈ സംശയം ഇപ്പോൾ ഇല്ലാതെ ആയിരിക്കുകയാണ്. സിമന്റും മരവും ഇല്ലാതെ ഒരു അടിപൊളി വീട് നിര്മിച്ചിരിക്കുകയാണ്. ആധുനിക സൗകര്യതോട് കൂടിയ ഒരു ഇരുനില വീടാണ് ഇത്.

ഇന്ന് വീട് പണിയുന്നവർ പ്രധമായും നേരിടുന്ന പ്രശ്‌നം ആണ് സിമന്റിന്റെയും മരത്തിന്റെയും അമിതമായ വില.കൂടതെ പനികരരെ കിട്ടാത്തതും ഒരു പ്രശ്നമാണ്. എന്നാൽ സിമന്റും മരവും ഇല്ലാതെ വീട് പണിത് കാണിക്കിചിരിക്കുകയാണ് ഇപ്പോൾ. എവിടെ സിമന്റിന് പകരം ഒരുപാട് ഗുണങ്ങൾ ഉള്ള ഇന്റെർലോക് ബ്രോക്‌സും കൂടതെ ജനൽ, കട്ടില എന്നിവയിക്ക് പരം മറ്റ് മെറ്റീരിയൽ ഉപയോഗിയിട്ടാണ് വീടിന്റെ നിർമാണം. സിമന്റും മരവും ഇലത്താത് കൊണ്ട് തന്നെ അതിന് വേണ്ട പണം നമ്മുക്ക് ഇതിലൂടെ ലഭിക്കാവുന്നതാണ്.

സ്വന്തമായ വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഒരുസാധാരണകരന്റെ ആദ്യം നേരിടുന്ന ആദ്യത്തെ വെല്ലുവിളിയാണ് വീടുനിർമാണ സാമഗ്രികൾ തിരഞ്ഞെടുക്കുക എന്നത്. ഇതിൽത്തന്നെ ഇഷ്ടിക വേണോ സിമന്റ്കട്ട വേണോ എന്ന ചോദ്യം പോലെ എല്ലാം ഏറെ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ്

ഇത്‌ ഉപയോഗിച്ച് എത്ര വലിപ്പം ഉള്ള വീടും അത് ചെറുതായാലും വലുതായാലും ഈ മെറ്റീരിയൽസ് ഉപയോഗിച്ച് നിർമ്മികവുന്നതാണ്. നിർമാണത്തെ കുറച്ചു കൂടുതൽ അറിയാൻ ഈ വീഡിയോ കണ്ടുനോക്കുക. പുതിയ വീട് നിർമിക്കാൻ പോവുന്നവർക്ക് ഈ വീഡിയോ ഉപകാരപ്പെടും.

Leave a Comment

Your email address will not be published. Required fields are marked *