Latest News

ബനിയനും പാവാടയും അണിഞ്ഞ് നാടൻ സുന്ദരിയായി ഹണി റോസ്

ബനിയനും പാവാടയും അണിഞ്ഞ് നാടൻ സുന്ദരിയായി ഹണി റോസ്

മോഡേൻ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. 2005 ൽ വിനിയൻ ചിത്രമായ ബോയ്ഫ്രണ്ട എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയിൽ ചുവട് വെച്ചത്. തുടർന്ന് തമിഴ്, തെലുങ്ക്,കന്നട എന്നീ ചിത്രങ്ങളിലും ഭാഗമായിരുന്നു.

സാധരണ ഗതിയിൽ അന്യഭാഷ ചിത്രങ്ങളിൽ ചുവട് ഉറപ്പിച്ചാൽ പിന്നെ വിരലിൽ എണ്ണാവുന്ന നായികമാരെ മാത്രമേ മലയാള സിനിമയിൽ കാണാൻ സാധിക്കുകയുളളൂ. എന്നാൽ അന്യഭാഷ ചിത്രങ്ങളി തിളങ്ങുമ്പോഴും മലയാളത്തിലും സജീവമായിരുന്നു താരം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഹണി റോസിന്റെ ഏറ്റവും പുതിയ ഫോട്ടാ ഷൂട്ടാണ്.

നിരവധി ആളുകളാണ് ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്.ഈ ലോക്ക് ഡൗൺ കാലത്തും ഷീട്ടുണ്ടോ എന്നും ഏതാണ് ലൊക്കേഷൻ എന്നാണ് എല്ലാവരും ചോദിക്കുന്നത്. മൂലമറ്റത്തിന് അരികിലുള്ള കാഞ്ഞാറാണ് ലൊക്കേഷൻ എന്ന് കമന്റുകളിൽ നിന്നും വ്യക്തമാണ്.

Tags
Show More

Related Articles

Back to top button
Close