സാധാരണക്കാരനും ഇനി ചെറിയ ബഡ്ജറ്റിൽ തകർപ്പൻ വീട് നിർമിക്കാം

വീട് പണിയുബോൾ എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നം ആണ് ആവിശ്യത്തിന് കൈയ്യിൽ പണം ഇല്ലാത്ത അവസ്‌ഥ. ഈ പ്രശ്നം എറ്റവും കൂടുതൽ ബാധിക്കുന്നത് പാവപെട്ട സാധാരണകാരണാണ്. എന്നാൽ പണം ഉള്ളവനെ ഈ പ്രശ്ങ്ങൾ ബാധിക്കുന്നില്ല അതുകൊണ്ട് തന്നെ അവർ ആർഭാടം കാണിക്കാൻ വേണ്ടി മണിമാളികകൾ പണിയുന്നു. അവർക്ക് സാമ്പത്തികം ഒരു പ്രശ്നം ഇല്ല എന്നതാണ് സത്യം. കോടികൾ ചെലവഴിച്ചാണ് അവർ വീടുകൾ പണിയുന്നത്.

സാധാരണകാരൻ ഇന്നും കൂലി പണിയെടുത്തായിരിക്കും അവർ അവരുടെ കുടുംബ ജീവിതം നയിക്കുന്നത് അതുകൊണ്ട് തന്നെ അവർക്ക് കൈയിൽ പണമോ അല്ലെങ്കിൽ കൂടുതൽ നീക്കിയിരിപൊന്നും ഉണ്ടാവണം എന്നില്ല എന്നാൽ കൂടിയും അവരുടെ വീട് എന്ന സ്വപ്നം പൂർത്തീകരിക്കാൻ അവർ ബാങ്കുകളിൽ നിന്നും ലോൺ എടുത്താണ് അവരുടെ വീട് എന്ന സ്വപ്നത്തിന് ജീവൻ നൽകുന്നത്.

എന്നാൽ സാധാരണകരെ മുന്നിൽ മുന്നിൽ കണ്ട് കൊണ്ട് ചെറിയ ബഡ്ജറ്റിൽ പണിയാൻ പറ്റുന്ന ഒരു വീടിനെ കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയുന്നത്. ഇതൊരു സാധാരണകാരനും ചുരുങ്ങിയ ചെലവിൽ ചെറിയ വായ്പ്പ എടുത്ത് എല്ലാ സൗകര്യങ്ങളോട് കൂടി പണിയാൻ പറ്റുന്ന ഒരു വീട് ആണ് ഇത്.സാധാരണകാരന് വീട് എന്ന സ്വപ്നം വെറും 5 ലക്ഷം രൂപായിക്കാണ് ഈ ഒരു അടിപൊളി വീട് ഉണ്ടാക്കിയത്.

ഈ വീടിന്റെ കൂടുതൽ ഉൾകാഴ്ചയും അതിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാനായി ഇതിന്റെ താഴെ ഉള്ള വീഡിയോ മുഴുവനായും കാണുക. മുഖഭംഗിയിൽ ഒട്ടും കുറവില്ലാത്ത ഈ 400 ചതുരശ്രയടി വീടിന്റെ നിർമാണ ചെലവാകട്ടെ 5 ലക്ഷം രൂപ മാത്രം.കൊല്ലം ജില്ലയിലെ കടയ്ക്കലിൽ ഈ വീട് സ്ഥിതി ചെയ്യുന്നത്. TM&SM Buildersലെ സേതു ആണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത് ഒരു സാധാരണകാരൻ പുതിയ വീട് ചെറിയ ബഡ്ജറ്റിൽ നിർമിക്കുന്നെങ്കിൽ ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും എന്നതിൽ ഒരു സംശയവും ഇല്ല. കുറഞ്ഞ ചെലവിൽ വീട് വെക്കാൻ നിൽക്കുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ വീഡിയോ ഷെയർ ചെയ്യുക

Leave a Comment

Your email address will not be published. Required fields are marked *