കോൾഗേറ്റ് ഉപയോഗിച്ച് രണ്ട് മിനിറ്റ് കൊണ്ട് വണ്ടിയുടെ സ്ക്രാച്ച് ഇല്ലാതെ ആക്കാം

എല്ലാവർക്കും അവരുടെ ജീവൻ പോലെ കാത്ത് സുക്ഷികുന്ന ഒരു കാര്യം ആയിരിക്കും അവരുടെ വാഹനങ്ങൾ. ഇത് വാഹനം ആയാലും അത് ചെറുതും വലുത് ആയാലും അവർക്ക് അവരുടെ വാഹനം ജീവന് തുല്യം സ്നേഹിക്കും. ഒരുപാട് ആശിച്ചിട്ട് അല്ലെങ്കിൽ ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ ആയിരിക്കും ഒരു വാഹനം എന്ന സ്വപ്നത്തിൽ എല്ലാവരും എത്തുക.എന്നാൽ നമ്മിൽ എത്ര ശ്രദ്ധിച്ചു വാഹനം നോക്കിയാലും ഇടയിൽ വാഹനത്തിന് മേൽ ചെറിയ സ്ക്രാചുകളൂം പാടുകളും സാധാരണയായി സംഭവിക്കുന്ന കഴിച്ചയാണ്.

ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നം ആയിരിക്കും പ്രതീക്ഷികാതെ അവരുടെ വാഹനങ്ങളിൽ ഉണ്ടാവുന്ന കോടുപാടുകൾ. നമ്മൾ ഇത്ര നോക്കി പോയാലും അല്ലെങ്കിൽ എവിടെയേലും വണ്ടി പാർക്ക്‌ ചെയ്തു പോയി കഴിഞ്ഞാൽ ആയിരിക്കും അത്തരത്തിലുള്ള സ്ക്രച്ചുകൾ ഉണ്ടാവുന്നത്. നമ്മളുടെ കൈയിൽ നിന്നും അല്ലെങ്കിൽ പോലും അങ്ങനെ ഉണ്ടായാൽ നമുക്ക് അത് വലിയ വിഷമം ആയി മാറും. എന്നാൽ ഈ ചെറിയ പാടുകൾ ഇല്ലാതെ ആക്കാൻ ഒരുപാട് പണച്ചെലവുകൾ വേണ്ടി വരും കാരണം എത്തരത്തിലുള്ള പാടുകൾ കുടുതലും ഉണ്ടാവുന്നത്. വാഹനത്തിന്റെ ബമ്പറിലോ അല്ലെങ്കിൽ സൈഡിലോ ആയിരിക്കും. അങ്ങനെയാണെങ്കിൽ അത് പെയിന്റിംഗ് ചെയ്യാൻ ഒരുപാട് പണം നൽകേണ്ടി വരും.

എന്നാൽ എത്തരത്തിലുള്ള ചില പാടുകൾ നമുക്ക് തന്നെ ആരുടെ സഹായം കൂടതെ ഒറ്റക്ക് തന്നെ ഇല്ലാതാക്കൻ പറ്റും. അത് ഇങ്ങനെയാണെന്ന് നോക്കാം. വെട്ടി എല്ലാവരും ഉപയോഗിക്കുന്ന ഒരു സാധനം ആണ് പല്ല് തേക്കാൻ ഉപയോഗിക്കുന്ന പേസ്റ്റ്. ആ പേസ്റ്റ് ഉപയോഗിച്ച് വെറും 2 മിനുട്ട് കൊണ്ട് വാഹനത്തിന്റെ പാടുകൾ ഇല്ലാതാകാൻ പറ്റും. ഒരു രൂപ ചിലവില്ലാതെ ആണ് ഇത് ശെരിയാക്കിയത്.

ഇത് ഇങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നത് ഇതിന്റെ താഴെ ഉള്ള വീഡിയോയിൽ മുഴവൻ ആയും പറയുന്നു. ഈ വീഡിയോ തീർച്ചയായും ഉപകാരപ്പെടും. ഒരു രൂപ ചിലവില്ലാതെ ശെരിയാക്കാൻ പറ്റുന്ന കാര്യത്തിന് വെറുതെ എന്തിനാ പണം നൽകുന്നത്. ഈ വീഡിയോ മുഴുവനും കണ്ട് നോക്ക്. എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു കാര്യം ആയിരിക്കും ഇത്.

Leave a Comment

Your email address will not be published. Required fields are marked *