കാശ് കൊടുക്കാതെ വീട്ടിൽ തന്നെ ഇങ്ങനെ കസ്‌കസ് ഉണ്ടാകാം തുളസി ചെടിയിൽ നിന്നും കസ്‌കസ് എടുക്കുന്ന വിധം

ഒരുപക്ഷെ കസ്‌കസ് എന്ന പേര് മലയാളികളിക്കിടയിൽ സുപരിച്ഛനായ ഒരു പേരാണ്. ഇത് ഉപയോഗിക്കാത്ത മലയാളികൾ ഉണ്ടാവില്ല എന്നതാണ് സത്യം. ഇന്ന് ഇത് ഇല്ലാത്ത ജ്യൂസ് വളരെ കുറവാണ് ജ്യൂസിൽ മാത്രം അല്ല ഇപ്പോൾ ഇത് ഒരുപാട് ഐസ് ക്രീമിലും ഉപയോഗിക്കാറുണ്ട്. നമ്മൾ എല്ലാവരും ഇത് ഉപയോഗിക്കുന്നത് നാരങ്ങ സർബത്തിൽ ആണ്. ശരീരത്തിനെ തണുപ്പിക്കാൻ ഈ കസ്കസിന് പറ്റും കൂടാതെ ഒരുപാട് ഗുണങ്ങൾ ഉണ്ട് ഇതിന്.

നമ്മുടെ ശരീരത്തെ ഇതിന് ഉന്മേഷം കൂട്ടാൻ പറ്റും അതും കൂടാതെ ദഹനമായുള്ള പ്രശ്നങ്ങളും വൃക്കയിൽ ഉണ്ടാക്കുന്ന കല്ല് തടയാനും ഈ കുഞ്ഞൻ കുരുവിന് സാധിക്കും. കാണാൻ ആൾ ചെറുതാണെങ്കിലും ആളൊരു ഭയങ്കരൻ തന്നെയാണ്. ശരീരത്തിൽ ക്ഷീണം ഉണ്ടെങ്കിൽ അത് ഇത് കുടിച്ചാൽ മാറുകയും ചെയ്യും. എന്നാൽ ഇത് കടയിൽ നിന്നും ആണ് എല്ലാവരും പൈസ കൊടുത്ത് വാങ്ങുന്നത് എന്നാൽ ഇത് എളുപ്പത്തിൽ തന്നെ നമ്മുടെ എല്ലാവരുടെയും വീട്ടിൽ നിന്ന് തന്നെ ഉണ്ടകാൻ പറ്റും.

ഇന്നിപ്പോൾ തുളസി ഇല്ലാത്ത ഒരു വീടും ഉണ്ടാവില്ല. തുളസിൽ നിന്നും വളരെ എളുപ്പത്തിൽ നമ്മക്ക് കസ്കസിനെ വേർതിരിച്ചു എടുക്കാൻ പറ്റും. കൂടുതലായും ഇത് രാമതുളസിൽ ആണ് കാണുന്നത്. ഇത് ഇങ്ങനെയാണ് എടുക്കുന്നത് വെച്ചാൽ ഉണങ്ങിയ തുളസി കൈയിൽ എടുത്ത ശേഷം അത് നന്നായി തിരുമുക അപ്പോൾ അതിൽ നിന്നും ചെറിയ കുരുക്കൾ പുറത്തേക്ക് വരും. ഈ കുരു അൽപനേരം വെള്ളത്തിൽ ഇട്ടാൽ അതിന്റെ ചുറ്റും ഒരുവെള്ള നിറത്തിലുള്ള ഒരു പട വരും. ഇതാണ് കസ്കസ്.

ഇതിനെ കുറിച് കുടുതൽ അറിയാനയി ഇതാ ഇതിന്റെ താഴെ ഒരു വീഡിയോയും ഉണ്ട്. അത് കണ്ടാൽ നിങ്ങളുടെ സംശയം എല്ലാം മാറി കിട്ടും. വളരെ എളുപ്പത്തിൽ ഇത് എല്ലാവർക്കും സ്വന്തം വീട്ടിൽ ഉണ്ടാകാൻ പറ്റുന്ന ഒരു സാധനം ആണ്.

Leave a Comment

Your email address will not be published. Required fields are marked *