എനിക്ക് ഇടയ്ക്കിടെ തലവേദന വരാറുണ്ട്. തലയുടെ പിന്‍ ഭാ​ഗത്ത് ബോണ്‍ ട്യൂമറുണ്ട്. ഡോ. റോബിൻ രാധാകൃഷ്ണൻ….

എനിക്ക് ഇടയ്ക്കിടെ തലവേദന വരാറുണ്ട്. തലയുടെ പിന്‍ ഭാ​ഗത്ത് ബോണ്‍ ട്യൂമറുണ്ട്.

തലച്ചോറിലായാല്‍ സര്‍ജറി നടത്തണം… ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണൻ….

 

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായിരുന്നു ഡോ.റോബിൻ രാധാകൃഷ്ണൻ.ബിഗ്ബോസിലെ മത്സരാർത്ഥികൾക്ക് പുറത്ത് ആരാധകരും ആർമിയും ഒക്കെ ഉണ്ടെങ്കിലും ചില മത്സരാർത്ഥികളുടെ ആരാധകർ അവർക്ക് നൽകുന്ന പിന്തുണ അത്ര തന്നെ വലുതാണ്. അത്തരത്തിലൊരു മത്സരാർത്ഥിയായിരുന്നു ഡോ.റോബിൻ,

ഡോ.മച്ചാൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെട്ട ഡോക്ടർറോബിന് ബിഗ് ബോസ് ഷോയിൽ എത്തിയതോടെ പുറത്ത് വലിയ ഒരുകൂട്ടം വലിയൊരു ആരാധകവൃന്ദത്തെ തന്ന സ്വന്തമാക്കാൻ കഴിഞ്ഞു. തിരുവനന്തപുരം ജില്ലയിലെ പട്ടമാണ് സ്വദേശം. തിരുവനന്തപുരം സ്വദേശികളായ

തിരുവനന്തപുരം സ്വദേശികളായ ഡോ. രാധാകൃഷ്ണന്റെയും ബീനയുടേയും മകനാണ്. പ്രശസ്ത മോട്ടിവേഷൽ സ്പീക്കറും, ഡോക്ടറുമാണ് റോബിൻ രാധാകൃഷ്ണൻ. തിരുവനന്തപുരം ജിജി ആശുപത്രിയിൽ എമർജൻസി മെഡിസിൻ വിഭാഗത്തിൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസറാണ് റോബിൻ.സോഷ്യൽ മീഡിയകളിൽ സജീവമാണ് താരം. മച്ചാനുള്ളത് ചുറ്റിലും നടക്കുന്ന സംഭവങ്ങളുമൊക്കെ കോർത്തിണക്കി റോബിൻ അവതരിപ്പിക്കുന്ന വീഡിയോയ്ക്ക് നിരവധി ആളുകളാണ് ആരാധകരായുള്ളത് തന്റെ ഓരോ വിശേഷങ്ങളുംഡോ. മച്ചാൻ എന്നാണ് റോബിൻ അറിയപ്പെടുന്നത്. ഇൻസ്റ്റഗ്രാമിൽ അരലക്ഷത്തിലധികം ഫോളോവേഴ്സാണ് ഡോ. ആരാധകർക്കായി ഡോക്ടർ പങ്കു വയ്ക്കാറുണ്ട്.ഷോയിൽ നിന്ന് ഇറങ്ങിയതോടെ റോബിൻ തന്റെ സ്വപ്നങ്ങൾ ഓരോന്നായി നേടിയെടുക്കുകയാണ് .കൂടാതെ റോബിനെ

തേടിയെത്തിയത് നിരവധി സിനിമ അവസരങ്ങളും വരുന്നുണ്ട്.പ്രമുഖ നിർമ്മാതാവ് സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന

ചിത്രത്തിലൂടെയാണ് റോബിൻ സിനിമ രംഗത്തേക്ക് ചുവട് വെക്കുന്നത്.

 

റോബിൻ സോഷ്യൽമീഡിയ താരമാണെങ്കിലും റോബിന്റെ കുടുംബം വളരെ വിരളമായി മാത്രമാണ് സോഷ്യൽമീഡിയയിലും മാധ്യമങ്ങൾക്ക് മുമ്പിലും പ്രത്യക്ഷപ്പെടുന്നത്.

 

ഇപ്പോഴിത ജീവിതത്തിലെ പുതിയ വിശേഷങ്ങള്‍ ഭാവി വധു ആരതിക്കൊപ്പമെത്തി പങ്കുവെച്ചിരിക്കുകയാണ് റോബിന്‍. ബിഹൈന്‍വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് റോബിനും ആരതിയും മനസ് തുറന്നത്. ‘

എനിക്ക് തലയുടെ പിന്‍ഭാ​ഗത്ത് ബോണ്‍ ട്യൂമറുണ്ട്.പക്ഷെ എന്നിട്ടും ആളുകള്‍ എന്നെ സ്നേഹിക്കുന്നെങ്കില്‍ അതാണ് എന്റെ വിജയം. എനിക്കുള്ളതില്‍ ഞാന്‍ തൃപ്തനാണ്. ഞാന്‍ ചെയ്ത കാര്യങ്ങളില്‍ ഒന്നും എനിക്ക് വിഷമം തോന്നിയി‌ട്ടില്ല. എനിക്ക് ഇടയ്ക്കിടെ തലവേദന വരാറുണ്ട്. ചിലപ്പോള്‍ മരുന്ന് കഴിച്ചാലും തലവേദന മാറില്ല.രണ്ട് വര്‍ഷമായി തലയുടെ പിന്‍ഭാ​ഗത്ത് മുഴയുണ്ട്. അത് പുറത്തേക്ക് മാത്രമെ വളരുന്നുള്ളു. വര്‍ഷത്തില്‍ ഒരിക്കല്‍ ഞാന്‍ എംആര്‍ഐ എടുത്ത് നോക്കും.

‘എന്നെങ്കിലും അത് തലച്ചോറിലേക്ക് വന്നാല്‍ അത് സര്‍ജറി ചെയ്യേണ്ടി വരും എന്ന് എനിക്ക് അറിയാം. മുഴ അത്യാവശ്യം വലുതാണ് ആ മുഴ. എല്ലാ ചലഞ്ചസും നമ്മള്‍ ഫേസ് ചെയ്യണം.’

ഇപ്പോഴും എന്റെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളുണ്ട്. എനിക്ക് ആരതിയെ കിട്ടാന്‍ കാരണം ടോം ഇമ്മട്ടിയാണ്. എനിക്ക് ‘ ഇഷ്ടമില്ലാത്ത കാര്യം വന്നാല്‍ ഞാന്‍ പ്രതികരിക്കൂ. ഞാന്‍ കല്യാണം കഴിക്കുന്ന പെണ്‍കുട്ടിയെ മാത്രം ഫോളോ ചെയ്യൂവെന്നുള്ളത് എന്റെ ആ​​ഗ്രഹമാണ്. പിന്നീട് ഏറ്റവും വലിയ ആഗ്രഹം പ്രൊഡക്ഷന്‍ കബനി തുടങ്ങണമെന്ന് വലിയ ആ​ഗ്രഹമുണ്ട്.

ഓര്‍ബിറ്റല്‍ ഫിലിം പ്രൊഡക്ഷനെന്ന് പേര് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. അലറരുതെന്ന് ആരതി പറഞ്ഞിട്ടുണ്ട്. ചിലര്‍ ഉദ്ഘാടന വേളയിൽ പോകുപ്പോൾ ആവശ്യപ്പെടുബോള്‍ മാത്രം അലറി സംസാരിക്കും’ . ‘ഞങ്ങള്‍ രണ്ടുപേരും തോല്‍ക്കാന്‍ മനസില്ലാത്ത ആളുകളാണ് അതുകൊണ്ടാണ് ഞങ്ങൾ പരസ്പരം ഇഷ്ടപ്പെട്ടത്. അല്ലാതെ ഞങ്ങള്‍ കലിപ്പന്റെ കാന്താരിയൊന്നുമല്ല.നിങ്ങള്‍ എന്തൊക്കെ പറഞ്ഞാലും ‍ഞങ്ങള്‍ പിരിയാന്‍ പോവുന്നില്ല’ റോബിന്‍ കൂട്ടിച്ചേര്‍ത്തു.

 

ഞങ്ങൾ പരസ്പരം എല്ലാം കാര്യങ്ങള്‍ക്കും ഒപ്പം നില്‍ക്കുന്ന വ്യക്തികളാണ്’

ഞാന്‍ എന്ത് പൊട്ടത്തരം ചെയ്താലും റോബിന്‍ എന്നോട് ദേഷ്യപ്പെടാറില്ല. ഞാന്‍ ആദ്യം കരുതിയത് ഭയങ്കര ദേഷ്യക്കാരനാണെന്നാണ്.’

എന്നാണ് ആരതിയും പറഞ്ഞത്.

വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകും ആരതി ഒരു മോഡലും സംരഭകയും കൂടിയാണ്.

Leave a Comment

Your email address will not be published.