എന്റെ ശരീരത്തിൽ മൊത്തം 18 ടാറ്റൂ ഉണ്ട്. ആരും കാണാത്ത സ്ഥലത്ത് വരെ ടാറ്റു ചെയ്തിട്ടുണ്ട്… പ്രിയ വാര്യർ..

എന്റെ ശരീരത്തിൽ മൊത്തം 18 ടാറ്റൂ ഉണ്ട്. ആരും കാണാത്ത സ്ഥലത്ത് വരെ ടാറ്റു ചെയ്തിട്ടുണ്ട്… പ്രിയ വാര്യർ..

 

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രിയ വാര്യർ.. ഒരു അഡാർ ലവ് എന്ന സിനിമയിലൂടെയാണ് പ്രിയ ശ്രദ്ധിക്കപ്പെടുന്നത്.. ഇതിലെ ഒരു ഗാനവും ഗാന രംഗത്തിലെ നടിയുടെ എക്സ്പ്രഷനും എല്ലാം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു…ഒറ്റ ദിവസം കൊണ്ട് പ്രിയ ഇൻസ്റ്റഗ്രാമിലെ മിന്നും താരമായി മാറുകയായിരുന്നു. പിന്നീട് മലയാളത്തിൽ അധികം സിനിമകളിൽ ഒന്നും പ്രിയ വാര്യർ പ്രത്യക്ഷപ്പെട്ടിട്ടില്ല.. അന്യഭാഷ സിനിമകളിലാണ് പ്രിയ വാര്യർ ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.. ഇതിനോടകം നിരവധി ആരാധകരെ അന്യഭാഷകളിൽ താരം സ്വന്തമാക്കി..

സമൂഹമാധ്യമങ്ങളിലെല്ലാം പ്രിയ വളരെയധികം സജീവമാണ്.. തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി ഷെയർ ചെയ്യാറുണ്ട്. നടിയുടെ വിശേഷങ്ങൾ എല്ലാം തന്നെ മലയാളികൾ ഇരുകയും നീട്ടിയാണ് സ്വീകരിക്കുന്നതും..

 

പ്രിയയുടെ ഇരുപത്തിമൂന്നാമത്തെ പിറന്നാൾ ആഘോഷം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരുന്നു.. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പിറന്നാൾ എന്ന ക്യാപ്ഷനോടെയായിരുന്നു ബർത്ത് ഡേ പിച്ചേഴ്സ് താരം ഷെയർ ചെയ്തത്.

മോഡലിംഗ് മേഖലയിൽ കൂടി സജീവമായി പ്രവർത്തിക്കുന്ന താരങ്ങളിൽ ഒരാളായ പ്രിയ മികച്ച ഒരു ഗായിക കൂടിയാണ്.. സുഹൃത്തുക്കളുടെയും അടുത്ത കുടുംബക്കാരുടെയും ഒപ്പമാണ് പ്രിയ പിറന്നാൾ ആഘോഷിച്ചത്.. ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് ഇന്ത്യക്കകത്തും പുറത്തും തരംഗമായി മാറിയ നടിയാണ് പ്രിയ പ്രകാശ് വാര്യർ..

 

ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണത്തിൽ മലയാളത്തിലെ പല സൂപ്പർതാരങ്ങളെ പിന്തള്ളി താരം ഒന്നാമതാണ്. അന്യഭാഷകളിൽ നിന്നടക്കം നിരവധി അവസരങ്ങളാണ് താരത്തിന് ഉള്ളത്. കന്നടയിലും തെലുങ്കിലും ഒക്കെ അഭിനയിച്ച പ്രിയ തന്റെ വോളിവുഡ് അരങ്ങേറ്റത്തിനു കാത്തിരിക്കുകയാണ്..

ഇപ്പോഴിതാ വളരെ നാളുകൾക്ക് ശേഷം പ്രിയയുടെ ഒരു മലയാള സിനിമ റിലീസിന് എത്തിയിരിക്കുകയാണ്..ഫോർ ഇയേഴ്സ് എന്ന് പേരിട്ടിരിക്കുന്ന സിനിമ പ്രണയമാണ് വിഷയമാക്കിയിരിക്കുന്നത്. സിനിമ സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് ശങ്കർ ആണ്.. ജൂണിലൂടെ ശ്രദ്ധ നേടിയ സർജനോ ഗാലിയേഴ്സിൽ ആണ് ചിത്രത്തിൽ നായകനായി എത്തിയിരിക്കുന്നത്..സിനിമയുടെ റിലീസിന് മുന്നോടിയായി പ്രമോഷൻ തിരക്കിലാണ് താരം ഇപ്പോൾ..

 

എനിക്ക് എന്നെ നന്നായി അറിയാം. എനിക്ക് എന്റേതായ തീരുമാനങ്ങൾ ഉണ്ട്.. ഞാൻ അനാവശ്യമായി എക്സ്പ്രഷൻ ഇടുന്നതല്ല. നമ്മളോട് അണിയറ പ്രവർത്തകർ പറയുന്ന കാര്യം ഞാൻ ചെയ്യുന്നു… പക്ഷേ ആളുകൾ പലപ്പോഴും അത് മനസ്സിലാക്കാറില്ല. ഇത്തരം വിമർശനങ്ങളൊന്നും എന്നെ ബാധിക്കാറില്ല.. ശരീരത്തിൽ ഒട്ടാകെ 18 ടാറ്റൂ എനിക്കുണ്ട്. അതിൽ ആരും കാണാത്ത സ്ഥലത്ത് വരെ ടാറ്റു ചെയ്തിട്ടുണ്ട്.. സിനിമയിലേക്ക് വന്നശേഷം എനിക്ക് ഒരുപാട് പോസിറ്റീവ് മാറ്റങ്ങൾ വന്നിട്ടുണ്ട്.. പ്രിയ വാര്യർ പറഞ്ഞു..

Leave a Comment

Your email address will not be published. Required fields are marked *