നിങ്ങൾ എന്നെ ഹോട്ടായി കാണുന്നത്തിൽ എനിക്ക് സന്തോഷം മാത്രമെ ഉള്ളൂ…. വാമിഖ ഗബി

സൗന്ദര്യം കൊണ്ട് ഇന്ത്യ ഒട്ടാകെ അറിയുന്ന ഒരു താരമാണ് വാമിഖ ഗബി ഇതിനകം തന്നെ നിരവധി സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്. പഞ്ചാബി, ഹിന്ദി മലയാളം എന്നീ ഭാഷയിൽ അഭിനയിച്ചു കഴിവ് തെളിയിച്ച ഒരു താരം ആണ്.മലയാളത്തിൽ താരം അരങ്ങേറിയത് ഗോദ എന്ന ടോവിനോയുടെ ചിത്രത്തിൽ കൂടിയാണ്. ഇതിൽ ടോവിനോയുടെ നായിക ആയിട്ടാണ് താരം എത്തിയത്.

ഈ ഒറ്റ സിനിമ കൊണ്ട് മലയാളക്കരയിൽ നിരവധി ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു. മലയാളി അല്ലാഞ്ഞിട്ടും താരത്തെ മലയാളികൾ സ്വന്തം മകളെ പോലെയാണ് ഏറ്റുവാങ്ങിയത്. അതിന് ശേഷം നയൻ എന്ന പൃഥ്വിരാജിന്റെ ചിത്രത്തിലും ഒരു ശക്തമായ കഥാപത്രം താരം ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.

താരം കുടുതലും ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങൾ ആണ് ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കുവെയ്ക്കുന്നത്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ് താരം പറഞ്ഞ വാക്കുകൾ. ചെറുപ്പം മുതൽ തൊട്ട് ഒരു നടി ആവണം എന്ന സ്വപ്നം ഉള്ളിൽ കൊണ്ട് നടന്ന ഒരു വെക്തിയാണെന്നും. അഭിനയ മോഹം കൊണ്ടാണ് മുബൈ എന്ന നഗരത്തിൽ എത്തിയത്ത് അഭിനയിക്കാൻ പറ്റിയ സ്‌ഥലം എവിടെയാണ്. ബോളിവുഡീൽ കൂടിയാണ് താൻ സിനിമയിൽ ആദ്യമായി അരങ്ങേറിയത്.എനിക്ക് ഇപ്പോൾ ഹോട്ട് വേഷങ്ങൾ ചെയ്യാൻ ഒരു മടിയും ഇല്ല. നിങ്ങൾ എന്നെ ഹോട്ടായി കാണുന്നതിൽ എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ എന്നും താരം വ്യക്തമാക്കി.

ഇതെല്ലാം ഒരു മോശം പ്രവണതയായി ഞാൻ കാണുന്നില്ല കാരണം ഒരാൾ ഗ്ലാമർ ആവുക എന്നത് അവരുടെ സ്വാതത്രം ആണ് അതിന് ആർക്കും കുറ്റം പറയാൻ പറ്റൂല. നമ്മൾ പങ്കുവെക്കുന്ന ചിത്രങ്ങളിൽ മോശം ആയി കാണുന്നെങ്കിൽ അത് കാണുന്നവരുടെ കണ്ണിന്റെ കുഴപ്പം അണെന്നും താരം വ്യക്തമാക്കി. ഇന്നിപ്പോൾ താരത്തിന്റെ നിരവധി സിനമായാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇൻസ്റ്റഗ്രമിൽ മാത്രം താരത്തിന് 30 ലക്ഷത്തിൽ പരം ആരാധകരുണ്ട്. നിരന്തരം ആയി താരം തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *