ഇൻസ്റ്റഗ്രാമിൽ തന്റെ പുതിയ ചിത്രങ്ങൾ പങ്കുവെച്ച് കത്രീന കെയ്ഫ്..

ഇൻസ്റ്റഗ്രാമിൽ തന്റെ പുതിയ ചിത്രങ്ങൾ പങ്കുവെച്ച് കത്രീന കെയ്ഫ്..

 

പ്രായം 35 കഴിഞ്ഞെങ്കിലും ഈയടുത്താണ് കത്രീനയും വിക്കി കൗശാലും വിവാഹിതരാകുന്നത്… ബോളിവുഡിൽ തന്നെ അരങ്ങുവാഴുന്ന വിക്കി കൗശാലിനെയാണ് കത്രീന വിവാഹം കഴിച്ചത്. വിവാഹവാർത്ത ബോളിവുടിൽ വളരെയധികം ട്രെൻഡിങ്ങിൽ നിന്ന ന്യൂസ് ആയിരുന്നു… വിവാഹത്തിന് അധികം ആൾക്കാരെ ക്ഷണിക്കാതെ വളരെ ചുരുങ്ങിയ ആൾക്കാരെ മാത്രം ക്ഷണിച്ചുകൊണ്ട് നടത്തിയതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പക്ഷേ ഈയൊരു വിവാഹത്തിനു വേണ്ടി കോടികളാണ് പൊടിച്ചത്..

കത്രീന കേഫ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന തന്റെ ക്യൂട്ട് ചിത്രങ്ങളാണ് വൈറൽ ആയിരിക്കുന്നത്..

വളരെ സിമ്പിൾ ആൻഡ് എലെഗൻഡ് ആയ പിക്ചർസ് ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.. രണ്ടുമിനിറ്റുകൾക്ക് മുമ്പ് പോസ്റ്റ് ചെയ്ത ഫോട്ടോ തന്നെ ആയിരക്കണക്കിന് ലൈക്കുകളും കമന്റ് കളും വാരി കൂട്ടിയിട്ടുണ്ട്…

ബോളിവുഡിൽ വളരെ കാലമായി നിലനിൽക്കുന്ന ഹോട്ട് സ്റ്റാർ ആണ് കത്രീന കൈഫ്‌.. താര ത്തിന്റെ ഫിഗറും ചാമിങ് ലൂക്കും ആരാധകരുടെ എണ്ണം കൂടിയിട്ടേയുള്ളൂ.. ബോളിവുഡിൽ തന്നെ പതിറ്റാണ്ടുകൾ പിന്നിട്ട കത്രീന ഒക്കെ ഇപ്പോഴും സജീവമായി ബോളിവുഡ് തുടരുകയാണ്. നിരവധി ഐറ്റം ഡാൻസുകളിലും താരം സെക്സിയായി എത്തുന്നു..

 

പുത്തൻ സിനിമകളിൽ ഐറ്റം ഡാൻസിന് വേണ്ടി മൂന്ന് ഓപ്ഷൻ ആണ് സംവിധായകർക്ക് ഉള്ളത്. അതിൽ ആദ്യത്തെ പേര് കത്രീന പിന്നെയുള്ളത് സണ്ണിലിയോൺ നോറ ഫത്തേഹി..

 

ബോളിവുഡ്ൽ ഓരോ കാലത്തും കത്രീന കൈഫിന് കാമുകന്മാർ മാറിമാറി വന്നിരുന്നു. അതിൽ സൽമാൻഖാൻ ആയിരുന്നു എടുത്തു പറയേണ്ടിയിരുന്നത്. ബോളിവുഡിൽ കത്രീന ഇങ്ങനെ ഒരു ഇരിപ്പിടം ഉണ്ടാക്കിയത് തന്നെ സൽമാൻ ഖാൻ ആണ്… കത്രീന കൈഫിന്റെ ഗോഡ് ഫാദർ ആയിരുന്നു സൽമാൻ ഖാൻ എന്നുവേണമെങ്കിൽ പറയാം… എന്നാൽ പിന്നീട് ഇരുവരും ബ്രേക്ക് അപ്പ് ആവുകയായിരുന്നു.. എന്നാൽ ഗംഭീരമായ ബ്രേക്ക് അപ്പ് നു ശേഷവും ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് എന്നത് എടുത്തുപറയേണ്ട സംഗതിയാണ്… രൺബീർ കപൂർ ആയും താരത്തിന് അഫയർ ഉണ്ടായിരുന്നു എന്നാൽ ഈ അഫയർ അധികം കാലം നിലനിന്നില്ല..

വിക്കി വിശാലുമായി ഉണ്ടായ പ്രണയം അതുപോലെ തന്നെ ആകും എന്നാണ് ബോളിവുഡ് ലോകം കരുതിയിരുന്നത്. എന്നാൽ ഇരുവരും വിവാഹ വാർത്ത അനൗൺസ് ചെയ്തതോടെ ബോളിവുഡ് ലോകം ഞെട്ടി ഇരിക്കുകയായിരുന്നു…

Leave a Comment

Your email address will not be published. Required fields are marked *