ലോട്ടറി അടിച്ചതിന് ശേഷം അത് മാറാൻ എത്തിയാളെ കൈയോടെ പൊക്കി പോലീസ്

ലോട്ടറി മോഷ്ടാവിനെ അടിപൊളി പണി നൽകി പൊക്കിയ കഥയാണ് ഇത്. കെട്ട് കഥയല്ല ഇത് യഥാർത്ഥ കഥയാണ്. സംഭവം നടക്കുന്നത് നമ്മുടെ തൃശൂരിൽ ആണ്. സ്റാന്റിലി എന്ന അയാളുടെ കൈയിൽ ഉള്ള സമ്മാനാർഹമായ ടികെറ്റ് മാറാൻ എത്തിയപ്പോൾ ആണ് പിടിയിൽ ആയത്. ലോട്ടറി കടയുടെ മുന്നിൽ കുഴി കുത്തി കാവൽ നിൽക്കുകായിരുന്നു പോലീസ്. എന്തായാലും ഈ വാർത്ത ഇപ്പോൾ സോഷ്യൽ മെഡിയയിൽ വൈറൽ ആയിരിക്കുകാണ്. പോലീസിന്റെ ബുദ്ധി കണ്ട് കൈയടിക്കുകയാണ് എല്ലാവരും.

നമ്മൾ എലാവരും ഒരുപാട് തരത്തിൽ ഉള്ള കേസുകൾ കണ്ടിട്ടുണ്ടാവും. എന്നാൽ ഇതുപോലെ ഒരു കേസ് നമ്മൾ അദ്യം ആയിട്ടാണ് കാണുന്നത് കാരണം ഈ വലയിൽ പ്രതി തന്നെ വന്ന് ചാടും എന്നത് പൊലീസിന് അത്ര ഉറപ്പുള്ള കാര്യം ആയിരന്നു. അമ്പത് വയസിൽ മുകളിൽ പ്രായം ഉള്ള സ്റ്റാന്റിലി എന്ന വൃദ്ധൻ ആണ് ഇതിലെ പ്രതി. അദേഹത്തിന്റെ കൈ ഉണ്ടായ ടികെറ്റിന് അറുപതിനായിരം രൂപ ലോട്ടറി അടിച്ച് അത് വാങ്ങാൻ എത്തുമ്പോൾ ആണ് പിടി വീണത് അതിന് ഒരു കാരണം ഉണ്ട് ഇദ്ദേഹത്തിന്റെ കൈയിൽ ഉള്ള ലോട്ടറി ഇയാൾ മോഷ്ടിച്ചതാണ്.

ഇങ്ങനെ ഒരു കെണി ഒരുക്കിയ വിവരം പോലീസ് അവിടെ ഉള്ള എല്ലാം ലോട്ടറി കച്ചവടകരോടും അറിയിച്ചിരുന്നു. അങ്ങനെ ലോട്ടറി മാറാൻ എത്തിയ സ്റ്റാന്റിലിയെ കൈയോടെ പിടിക്കുകയിരുന്നു. അദ്യം ആർക്കും സംഭവം മനസിലായില്ല പിന്നാലെയാണ് കഥ അറിയുന്നത്. കഴിഞ ആഴ്ച ലോട്ടറി കട കുത്തി തുറന്ന് 10000 രൂപയും അവിടെ ഉണ്ടായിരിന്ന ലോട്ടറി ടിക്കറ്റും മോഷ്ടിച്ച കള്ളൻ ആയിരന്നു സറ്റന്റ്‌ലി.

എന്നാൽ പോലീസിന് കള്ളനെ പിടിക്കാൻ എളുപ്പം ആയത് ആ മോഷിടിച്ച ലോട്ടറിക്ക് സമ്മാനം അടിച്ചതോട് കൂടിയാണ്. എന്തായാലും ആ കള്ളൻ ലോട്ടറി മാറാൻ വരും എന്ന് പോലീസിന് ഉറപ്പുണ്ടായിരുന്നു അത് കോണ്ടാണ് കള്ളനെ പെട്ടന്ന് പിടിക്കാൻ സഹായിച്ചത്. സറ്റന്റ്‌ലി കമ്പി പാരാ കൊണ്ട് കുത്തി തുറന്നതാണ് എന്ന് പോലീസിനോട് കുറ്റം സമ്മതിച്ചിരുന്നു. എന്തയാലും കള്ളൻ അറിയാതെ തന്നെ കള്ളനെ പിടിച്ചിരിക്കുകയാണ് പോലീസ്.

Leave a Comment

Your email address will not be published. Required fields are marked *