ഈയൊരു വീട് നിമിച്ചത് വെറും 72 ദിവസം എടുത്ത് വിഡിയോ കണ്ട് നോകാം

ഒരു പുതിയ വീട് പണിഞ്ഞു പൂർത്തീകരിക്കാൻ ചുരുങ്ങിയത് കുറെ മാസങ്ങൾ സമയം എടുക്കാറുണ്ട്. അതൊക്കെ എല്ലവർക്കും അറിയാൻ പറ്റുന്ന കാര്യം ആണ്. പണം ഉണ്ടായാൽ മാത്രം പോലെ അതുപോലെ പെട്ടന്ന് ജോലി ചെയ്ത് തീർക്കാനുള്ള നല്ല പണിക്കരും വേണും. സാധാരണ ഒരു വീട് പണിത് പൂർത്തീകരിക്കാൻ ചുരുങ്ങിയത് ആറ് ഏഴ് മാസ്സങ്ങൾ ആവും ചിലപ്പോൾ ഒരു വർഷം വരെ സമയം എടക്കാറുണ്ട്.

തറ മുതൽ തൊട്ട് പെയിന്റിംഗ് ജോലി വരെ ഒരുപാട് അധ്വാനത്തിന് ശേഷം ആണ് വീട് എന്ന സ്വപ്നം നിറവേറ്റാൻ സാധിച്ചുക്കു.എന്നാൽ ഇപ്പോൾ സമൂഹമാദ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ഒരു വീട്. ഏതാണ്ട് വെറും 72 ദിവസം കൊണ്ട് പണിത ഒരു ആഡംബര വീട് തന്നെയാണ് ഇത്‌. ഈ വീട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയം ആയിരിക്കുകയാണ്. 1 വർഷം കൊണ്ട് നിർമിച്ചു എടുക്കുന്ന വീടുകളുടെ അതെ ഗുണവും സൗകര്യവും ഉള്ള ഒരു ഉഗ്രൻ വീട് തന്നെയാണ് ഇത്.

2 നിലയിൽ ആണ് ഈ വീട് ഒരുക്കിത്. ഒരു ആഡംബര വീട് തന്നെയാണ് ഇത്. എന്തായാലും സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരികുകയാണ്. മറ്റു വീടിനെകാളും ചുരുങ്ങിയ ചിലവിൽ ആണ് ഈ വീടിന്റെ നിർമാണം. ഇത്‌ പോലെയൊരു വീടാണോ നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഈ വീഡിയോ മുഴുവനും കണ്ട് നോക്കുക.

Leave a Comment

Your email address will not be published. Required fields are marked *