ഏഴ് ലക്ഷം രൂപ കയ്യിലുണ്ടോ എന്നാൽ എല്ലാ സൗകര്യങ്ങളോട് കൂടിയ അടിപൊളി വീട് നിങ്ങൾക്കും സ്വന്തം ആക്കാം

സ്വന്തം ആയൊരു വീട് നിർമിക്കുക എന്നത് എല്ലാവരുടെയും ഒരു സ്വപ്ന ആഗ്രഹം ആയിരിക്കും . എന്നാൽ എന്നൊരു എല്ലാ സൗകര്യങ്ങളോട് കൂടിയ ഒരു വീട് പണിയണമെങ്കിൽ ചുരുങ്ങിയത് ഒരു 10 ലക്ഷം രൂപവരെ വേ ണ്ടി വരും എന്നാൽ സാധാരണക്കാരന് പെട്ടെന്ന് ഇത്രയധികം പണം കണ്ടെത്താൻ സാധിക്കണം എന്നില്ല .എന്നാൽപോലും പലരും ബാങ്കിൽ നിന്നും അലെങ്കിൽ മറ്റ് സ്‌ഥലങ്ങളിൽ നിന്നും ലോണോ കടമോ വാങ്ങിട്ടായിരിക്കും സാധാരണക്കാരൻ ഒരു വീട് നിർമിക്കാൻ ആരംഭിക്കുന്നത് .എന്നാൽ എങ്ങനെ ലോൺ എടുത്തുകൊണ്ട് വീട് ഉണ്ടാക്കിയാൽ അത് പിന്നീട് വലിയൊരു ബാധ്യതയായി മാറും .

ഇപ്പോൾ കോവിഡ് മഹാമാരിയൽ ജോലി നഷ്ട്ടപെടെവർ ആയിരിക്കും ഭുരിഭാഗം ആൾക്കാരും അങ്ങനെങ്കിൽ വീടിനായി എടുത്ത ലോൺ അടക്കാൻ പറ്റാത്ത ഒരു സ്‌ഥിതി ഉണ്ടാവും .എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിമാറിയിരിക്കുകയാണ് ഒരു വീട് .വെറും ഏഴ് ലക്ഷം രൂപയ്ക്കാണ് ഈ ഒരു വീട് ഉണ്ടാക്കിയത് എല്ലാ സൗകര്യങ്ങളോട് കൂടിയ ആഡംബര വീട് എന്ന് തന്നെ പറയാൻ പറ്റുന്നതാണ് .ഇന്ന് ലക്ഷങ്ങൾ മുടക്കി വീട് പണിയുന്നവർ അറിയേണ്ട കാര്യങ്ങൾ ആണ് ഇത് കാരണം അതെ സൗകര്യത്തിന് വെറും 7 ലക്ഷം രൂപയ്ക്ക് ഒരു വീട് നിർമിച്ചാൽ ബാക്കി വരുന്ന പണം നിങ്ങൾക്കു ലാഭം ആയിരിക്കും .എങ്ങനെ ഒരു വീട് നിർമിച്ചാൽ കടം വാങ്ങിക്കാതെ സ്വസ്ഥം ആയി ആ വീട്ടിൽ താമസിക്കാൻ സാധിക്കും .

7 ലക്ഷം രൂപയ്ക്ക് 690 sq ft ൽ ആണ് ഈ ഒരു സ്വപ്ന ഭവനം പണിഞ്ഞത് .ഇതെ sq ft ൽ ഉള്ള വീട് നീ നിങ്ങൾ കോൺട്രാക്ട് കൊടുത്തു ചെയുകയാണെകിൽ നിങ്ങളുടെ കൈയിൽ നിന്നും ചുരുങ്ങിയത് അവർ ഒൻപത് ലക്ഷം രൂപവരെ വാങ്ങും എന്നതിൽ ഒരു സംശയംവും വേണ്ട .ഇതേ വീട് നിങ്ങൾ സ്വന്തം ആയി സ്‌ഥാനം ഇറക്കിയും ജോലിക്കാരെ വെച്ചും ചെയുകയനെങ്കിൽ വെറും ഏഴ് ലക്ഷത്തിൽ നിങ്ങൾക്ക് ആ വീടിന്റെ പണി പൂർത്തീകരിക്കാൻ പറ്റും അങ്ങനെ ആണെങ്കിൽ നിങ്ങൾക്ക് ചുരുങ്ങിയത് 2 ലക്ഷം രൂപ ലാഭം കിട്ടും .എങ്ങനെയാണ് കോൺട്രാക്ട് കൊടുത്താൽ അവർ കൂടുതൽ പണം വാങ്ങുന്നത് എന്ന് വച്ചാൽ വീട് പണിയാൻ വേണ്ടി ഇറക്കുന്ന സാധങ്ങൾ ആയ കമ്പി ,ജില്ലി ,സിമന്റ് തുടങ്ങിയ സാധങ്ങളിൽ നിന്നും അവർ കമ്മിഷൻ ഈടാക്കും ആ രൂപ നമമുടെ കൈയിൽ നിന്നും കോൺടാക്ട് ആൾകാർ വാങ്ങും .

എന്നാൽ എങ്ങനെയാണ് വെറും 7 ലക്ഷത്തിനു നിങ്ങൾക്കും ഒരു അടിപൊളി വീട് പണിയാം എന്നതിന് ഇതിന്റെ താഴെ ഉള്ള വീഡിയോ മുഴുവനും കാണുക ഇതിൽ എല്ലാ കാര്യങ്ങളും വളരെ ഡീറ്റൈൽഡ് ആയിറ്റി പറയുന്നുണ്ട് .ചുരുങ്ങിയ ചിലവിൽ വീട് നിർമ്മിക്കുന്നവർക്ക് ഈയൊരു വീഡിയോ വളരെ ഉപകാരം പെടും എന്നതിൽ ഒരു സംശയവും ഇല്ല

Leave a Comment

Your email address will not be published. Required fields are marked *