കുഞ്ഞിന്റെ പേരിടൽ ചടങ്ങ് ആഘോഷമാക്കി നടി മൈഥിലി!! അമ്മയായ വിവരം രഹസ്യമാക്കി വെച്ച് താരം……

കുഞ്ഞിന്റെ പേരിടൽ ചടങ്ങ് ആഘോഷമാക്കി നടി മൈഥിലി!! അമ്മയായ വിവരം രഹസ്യമാക്കി വെച്ച് താരം……

 

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷക ശ്രദ്ധ നേടിയ അഭിനേത്രിയായിരുന്നു മൈഥിലി. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർത്ഥ പേര്.പത്തനംത്തിട്ട കോന്നി സ്വദേശിയാണ്.സ്കൂൾ വിദ്യാഭാസം കെ കെ എൻ എം എച്ച് എസ് കോന്നി.പിന്നീട് കൊച്ചിയിൽ എയർ ഹോസ്റ്റസ് ട്രെയിനിംഗ്. ഒപ്പം മോഡലായും ടി വി അവതാരകയായും പ്രവർത്തിച്ചു. 2009ൽ രഞ്ജിത്ത് സംവിധാനം ചെയ്തപാലേരിമാണിക്യം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. കേരള കഫേ, ചട്ടമ്പിനാട്, സാൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.മാറ്റിനി,ലോഹം എന്നീ ചിത്രത്തിലൂടെയാണ് താരം പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത് മേരാ നാം ഷാജി’ എന്ന സിനിമയാണ് നടിയാതായി ഒടുവിൽ റിലീസ് ചെയ്തത് കുറച്ച് കാലമായി സിനിമയിൽ നിന്നും ചെറിയ ഇടവേളകൾ എടുത്ത് മാറി നിൽക്കുകയായിരുന്നു നടി.

പിതാവിന്റെ മരണത്തിന് ശേഷം അമ്മയ്ക്കൊപ്പം അമേരിക്കയിലുള്ള സഹോദരന്റെ അടുത്തേക്ക് പോയതോടെയാണ് അഭിനയത്തിന് ഇടവേള നൽകിയത്.എന്നാൽ കഴിഞ്ഞ ഏപ്രിൽ 28-നായിരുന്നു മൈഥിലിയുടേയും ആർക്കിടെക്റ്റായ സമ്പത്തിന്റേയും വിവാഹം. സോഷ്യൽ മീഡിയ വലിയ രീതിയിൽ ആഘോഷമാക്കിയ താരവിവാഹമായിരുന്നു മൈഥിലിയുടേത് കഴിഞ്ഞ തിരുവോണദിനത്തിൽ ജീവിതത്തിലെ വലിയൊരു തിരുവോണദിനത്തിൽ ജീവിതത്തിലെ വലിയൊരു സന്തോഷം പങ്കുവച്ച് നടി മൈഥിലി എത്തിയിരുന്നു.

ഞാൻ മാതൃത്വത്തിലേക്ക് പ്രവേശിച്ച സന്തോഷം എല്ലാവരുമായും പങ്കിട്ടിരുന്നു. എന്ന അടിക്കുറിപ്പിനോപ്പമാണ്.അമ്മയാ കാൻ പോകുന്ന വിവരം മൈഥിലി അറിയിച്ചത്.താരം ഇയിടെ ചട്ടമ്പിയുടെ പ്രമോഷനായി നിറവയറോടെ എത്തിയ മൈഥിലിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നിരുന്നു. നിറവയറിൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി മൈഥിലി, ഗർഭിണിയാണെന്ന സന്തോഷം പങ്കുവെച്ചതോടെ മൈഥിലിയുടെ ഓരോ പുതിയ സോഷ്യൽ മീഡിയ പോസ്റ്റും ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നുണ്ട്. പിന്നിട് താരത്തിന്റെ മെറ്റേണിറ്റി ഫോട്ടോകൾ പങ്കുവെച്ച് എത്തിയിരിന്നു താരം, പിന്നീട് വളകാപ്പും ചിത്രങ്ങളായി എത്തിയിരുന്നു. പിന്നീട് വലിയ വിവരങ്ങൾ ഒന്നും ഉണ്ടായിരുന്നു. പക്ഷേ ഇപ്പോഴിതാ കുട്ടിയുടെ നൂലു കെട്ടിൻ്റെ ചിത്രങ്ങളാണ് പങ്കുവച്ചാപ്പോൾ കുട്ടി ജനിച്ച വിവരം ആരാധകർക്കിടയിൽ പരസ്യമാക്കുന്നത്

ഇറ്റ്സ് എ ബോയ്” എന്ന ക്യാപ്ഷനോടൊപ്പം തന്നെ കുഞ്ഞിന് ‘നീൽ സമ്പത്ത്‌’ എന്നാണ് പേരിട്ടിരിക്കുന്നത് എന്നും താരം ക്യാപ്ഷനിൽ കുറിച്ചിട്ടുണ്ട്. പട്ടുസാരി ഉടുത്ത് അതീവ സുന്ദരിയയാണ് മൈഥിലിയെ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. ഈയൊരു ചിത്രങ്ങൾ ക്ഷണനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും വൈറലായി മാറിയതോടെ നിരവധി പേരാണ് അമ്മക്കും കുഞ്ഞിനും ആശംസകളുമായി എത്തുന്നത്. മാത്രമല്ല കുഞ്ഞിന്റെ നൂൽ കെട്ട് ചടങ്ങുകൾ കഴിഞ്ഞോ എന്നും ആരാധകർ കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *