എനിക്ക് മാച്ച് ആയ നടൻ ഉണ്ണിമുകുന്ദൻ ആണെന്ന് വെളിപ്പെടുത്തി മാളവിക ജയറാം

മലയാള സിനിമയിൽ ആണും ഇന്നും പകരം വെയ്കനികനില്ലാത്ത ഒരു താരം ആണ് ജയറാം. തന്റെ ഓരോ സിനിമയും ആരാധകരുടെ മനസിൽ ഇന്നും മായാതെ നിൽക്കുന്നുണ്ട്. അത് തന്നെയാണ് ഒരു നടന്റെ ഏറ്റവും വലിയ വിജയം. താരത്തിന്റെ കുടുബം ഒരു പക്ഷെ മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു കുടുംബം ആണ്.

ഭാര്യ പാർവതി ഒരു കാലഘട്ടത്തിൽ മലയാളികളുടെ ഇഷ്ട്ട താരം ആയിരുന്നു. വിവാഹ ശേഷം താരം സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നു. മകൻ കാളിദാസ് മലയാളത്തിലെ ഒരു യുവ താരം ആണ്. എന്നാൽ മകൾ ഈ മേഖലയിൽ ഇതുവരെ എത്തിയില്ല. താരം ഒരു മോഡൽ ആണ്.

സിനിമയിൽ ഇതുവരെ എത്തിയിലെങ്കിലും താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. അറിയപ്പെടുന്ന ബ്രാൻഡ് ആയ മിലന്റെ മോഡൽ ആയിട്ടാണ് മാളവിക ആദ്യം എത്തിയത് എന്നാൽ താൻ അഭിനയത്തിലേക്ക് ഇല്ല എന്നാണ് താരം പറയുന്നത്. എന്നാൽ കൂടിയും താരം സോഷ്യൽ മീഡിയയിൽ സജീവമാണ് ഒരു മോഡൽ ആയത് കൊണ്ടുതന്നെ താരം ഇടക്കിടെ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.
ക്യാമറയിക്ക് മുന്നിൽ നിന്ന് അഭിനയിക്കുമ്പോൾ എനിക്ക് നാണം വരും എന്ന്‌ മാളവിക തന്നെ പറഞ്ഞിരുന്നു. ചെറുപ്പം മുതൽ എനിക്ക് നല്ല വണ്ണം ഉണ്ടായിരുന്നു. അതൊക്കെ ഫുട്ബോൾ കളിച്ചിട്ടാണ് കുറച്ചത് എന്ന്‌ താരം വെളിപ്പെടുത്തിയിരുന്നു.

ഇപ്പോൾ എന്റെ കൂടെ അഭിനയിക്കാൻ എനിക്ക് ചേരുന്ന താരത്തെ കുറച്ച് അടുത്തിടെ ഒരു ഇന്റർവ്യൂയിൽ മാളവിക പറയുകയുണ്ടായി. ആ ഇന്റർവ്യൂ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി ഇരികുകയാണ്. അഭിനയിക്കാൻ ഒരു അവസരം ലഭിച്ചാൽ എന്നിക്ക് ഒന്നിച്ചു അഭിനയിക്കാൻ ഇഷ്ടം ഉള്ള താരം ഉണ്ണിമുകുന്ദൻ ആണെന്ന് താരം പറഞ്ഞു. ഇവർ തമ്മിൽ നല്ല സുഹൃത്തുകൾ ആണ്.

അതിനൊരു കാരണം ഉണ്ടെന്നും മാളവിക പറഞ്ഞു.എന്റെ ഉയരത്തിനും തടിക്കും മാച്ച് ആയ താരം ഉണ്ണിയാണെന്നും മാളവിക പറഞ്ഞു.എന്നാൽ ഇതുവരെ ഒരു സിനിമയിൽ പോലും മാളവിക വന്നിട്ടില്ല.എന്തയാലും ഉണ്ണിമുകുന്ദന്റെ നായിക ആയിട്ട് അഭിനയിക്കുന്ന സിനിമയികായി കാത്തിരിക്കുകയാണ് മാളവികയുടെ ആരാധകർ .

Leave a Comment

Your email address will not be published. Required fields are marked *