മഞ്ജു ഇന്നും നല്ല സുഹൃതാണ് അവസരം ലഭിച്ചാൽ ഒന്നിച്ചു അഭിനയിക്കാൻ റെഡിയാണെന്ന് ദിലീപ് എന്നാൽ മഞ്ജുനൽകിയ മറുപടി എങ്ങനെയാണ്

ഒരു കലകഘടത്തിൽ മലയാള സിനിമയിൽ നിറഞ്ഞിരുന്ന മലാലയാളികൾക്ക് എറ്റവും ഇഷ്ട്ടപെട്ട താര ജോടികൾ ആയിരുന്നു ദിലീപും കാവ്യയും . ഇന്നും മലയാളകരയിൽ ഒരു പക്ഷെ ഇവരെ പോലെ ആരാധകരുള്ള വേറെയൊരു താരങ്ങൾ ഉണ്ടോ എന്ന് സംശയം ആണ്.

മിമിക്രി രംഗത്തിൽ നിന്നാണ് ദിലീപ് തന്റെ സിനിമ ജീവിതത്തിലേക്ക് അരങ്ങേറുന്നത്. നിരവധി പരിശ്രമങ്ങൾക്ക് ഒടുവിൽ ആണ് സിനിമ എന്ന ലക്ഷത്തിലേക്ക് ദിലീപ് എത്തിപ്പെട്ടത്. തുടക്കം മുതൽ തന്നെ താരത്തിന്റെ സിനിമയിക്കും താരത്തിനും ആരാധകർക്കിടയിൽ വൻ സ്വീകാരിത ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ വളരെ പെട്ടന്ന് തന്നെ മലയാളത്തിലെ ജനപ്രിയ താരമായി ദിലീപ് മാറുകയും ചെയ്തു. ഇന്നും അഭിനയ ലോകത് തിളങ്ങി നില്കുകയാണ് ദിലീപ്.

ദിലീപിന്റെ ആദ്യ ഭാര്യ ആയ മഞ്ജുവാര്യരും മലയാളത്തിലെ ഏറ്റവും മികച്ച അഭിനയത്രി ആണ്. അതുകൊണ്ട് തന്നെ ഇന്നും താരത്തിന് മലയാള സിനിമയിൽ ഒരു പ്രത്യക പരിഗണന ലഭിക്കുന്നുണ്ട്. ഒരു തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഇന്നും ഒരുപാട് ആരാധകരുടെ ഇഷ്ട്ട താരമാണ്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഇരുവരുടെയും ഒരു പേർസണൽ ഇന്റർവ്യൂ. വിവാഹം പിരിഞ്ഞതിന് ശേഷം ഇരുവരും വ്യക്തി പരമായ കാര്യങ്ങൾ ഒന്നും അങ്ങനെ തുറന്ന് പറയരുണ്ടായിരുന്നില്ല. ഇനി മഞ്ജുവിന്റെ നായിക ആയിട്ട് ഒരു അവസരം ലഭിച്ചാൽ കൂടെ അഭിനയിക്കാൻ തയാറാണോ എന്ന അവതാരകന്റെ ചോദ്യത്തിന് ദിലീപ് നൽകിയ മറുപടി എങ്ങനെയാണ്.

മഞ്ജു ഇന്നും എന്റെ നല്ല സുഹൃതാണ്. അതുകൊണ്ടുതന്നെ അങ്ങനെ ഒരു അവസരം ലഭിച്ചാൽ തീർച്ചയായും അഭിനയിക്കും എന്നാണ് ദിലീപിന്റെ മറുപടി. ഞങൾ വിവാഹ ബന്ധം മാത്രമാണ് പിരിഞ്ഞത് അല്ലതെ എനിക്ക് ഒരു ദേഷ്യവും ഇല്ല എന്നാണ് ദിലീപ് പറഞ്ഞത്.എന്നാൽ ഇതേ ചോദ്യം വേറെയൊരു ഇന്റർവ്യൂയിൽ മഞ്ജുവിനോട് അവതാരിക ചോയിച്ചപ്പോൾ മഞ്ജു പറഞ്ഞ മറുപടി ഇതായിരുന്നു.അത് വേണ്ട അതിനെ കുറിച്ച് ഒന്നും പറയരുത് എന്നാണ് മഞ്ജു നൽകിയ മറുപടി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഈ രണ്ട് ആഭിമുഖങ്ങളും.ഇടക്ക് മഞ്ജുവിന്റെ പുത്തൻ ലുക്ക്‌ സോഷ്യൽ മീഡിയയിൽ വൻ വൈറലായിരുന്നു. പ്രായം കൂടുംതോറും സൗദര്യം കൂടുന്നുണ്ടോ എന്നാണ് ആരാധകർ പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *