അന്ന് പുള്ളിലേക്ക് വണ്ടി കയറുമ്പോൾ ടാക്സി കാശ് മാത്രമാണ് ഉണ്ടായിരുന്നത്.. മഞ്ജു വാര്യർ..

അന്ന് പുള്ളിലേക്ക് വണ്ടി കയറുമ്പോൾ ടാക്സി കാശ് മാത്രമാണ് ഉണ്ടായിരുന്നത്.. മഞ്ജു വാര്യർ..

 

മലയാളത്തിലെ മുൻ നിര നായികമാരിൽ ഒരാളാണ് മഞ്ജുവാര്യർ. വൃത്തരംഗത്ത് നിന്ന് ചലച്ചിത്ര ലോകത്തെത്തിയ മഞ്ജുവായ പതിനേഴാം വയസ്സിൽ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയുടെ ഭാഗമായത്. സല്ലാപം എന്ന ചിത്രത്തിലൂടെ നായിക വേഷത്തിലേക്ക് എത്തി ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം മഞ്ജുവിനെ തേടി വന്നു. ദിലീപ് വിവാഹത്തിനുശേഷം അഭിനേരംഗത്ത് നിന്ന് നീണ്ട 14 വർഷം കിട്ടുന്ന മഞ്ജു വാര്യർ വിവാഹമോചിതയായ ശേഷം കല്യാൺ ജ്വല്ലറിയുടെ പരസ്യത്തിൽ ഇതിഹാസം നടൻ അമിതാബച്ചന്റെ അഭിനയിച്ചു കൊണ്ടാണ് ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തിയത്. തുടർന്ന് ഹൗ ഓൾഡ് അറിയുന്ന ചിത്രത്തിലൂടെ സിനിമയിലെ തന്നെ രണ്ടാം വരവിനെ തുടക്കമിട്ട മഞ്ജു ഇത്രയും വർഷത്തെ ഇടവേള തന്നെ ജനപ്രീതിയെ തെല്ലും ബാധിച്ചിട്ടില്ല എന്ന് തുടർന്ന് വന്ന വർഷങ്ങൾ താരമൂല്യമുള്ള കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് തെളിയിച്ചു. 1998 ആയിരുന്നു മഞ്ജു വാര്യർ ദിലീപ് വിവാഹം നടന്നത്. 15 വർഷത്തെ ദാമ്പത്യ ജീവിതത്തിനോടുവിൽ 2015 ഇരുവരും വിവാഹമോചിതരായി. വിവാഹമോചനത്തിനുശേഷം ദിലീപിന്റെ ഒപ്പമാണ് മകൾ മീനാക്ഷി പോയത്.

ഇപ്പോഴിതാ തന്റെ ഏറെ പ്രിയപ്പെട്ടവരെ കുറിച്ചും സുഹൃത്തുക്കളെ കുറിച്ചും വീട്ടുകാരെ കുറിച്ചും വാചാലയായ മഞ്ജുവിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഒരിക്കലും ഞാൻ എന്റെ ഫ്യൂച്ചറിനെ കുറിച്ച് യാതൊരു ചിന്തയും നടത്താത്ത ആളാണ് കാരണം സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് എന്റെ ജീവിതത്തിൽ നടന്നത്. ഞാനും മാറാൻ തീരുമാനിച്ചു. സിനിമ തിരക്കൊന്നുമില്ലാതെ വീട്ടിൽ വെറുതെ ഇരിക്കാൻ ആണ് എനിക്ക് ഏറെ ഇഷ്ടം. ഭാവനയും പൂർണമായും ഗീതുവും സംയുക്തവുമെല്ലാം എന്റെ പ്രിയ കൂട്ടുകാരാണ് രണ്ടാം വരവ് ഞാൻ നന്നായിട്ട് ആസ്വദിച്ചു. എന്റെ മനസ്സിനെ ഇഷ്ടപ്പെട്ട കഥാപാത്രം മൂല്യമുള്ള ഒരു പാട് സിനിമകൾ എനിക്ക് ലഭിച്ചു. പിന്നെ സോഷ്യൽ മീഡിയയിൽ എല്ലാം പ്രചരിക്കുന്ന ഗോസിപ്പുകളെ ഞാൻ വകവയ്ക്കാറില്ല. എന്നാണ് മഞ്ജുവാര്യർ പറഞ്ഞത്

 

മഞ്ജുവാര്യരുടെ രണ്ടാം വരവ് മലയാള പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. മലയാള സിനിമയുടെ ലേഡീസ് സൂപ്പർസ്റ്റാർ എന്നാണ് മഞ്ജുവാര്യർ അറിയപ്പെടുന്നത്. അഭിനയത്തിന് ഇടവേള എടുക്കുന്നതിന് മുൻപുള്ള അതേ ആരാധകർ തന്നെ ഇപ്പോഴും മഞ്ജുവാര്യർക്ക് ഉണ്ട്. ഇടവേളയ്ക്കുശേഷം മഞ്ജു വാര്യർ സിനിമ രംഗത്തേക്ക് വന്നതിനുശേഷം ഇറങ്ങിയ എല്ലാ സിനിമകളും മഞ്ജുവാര്യരുടെ ഹിറ്റുകൾ ആയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *