ഒരു വീട്ടിൽ രണ്ട് രാജ്യക്കാരുടെ വിവാഹം. ചേച്ചിയുടെ വരൻ അയർലണ്ടക്കാരൻ, അനിയന്റെ വധു ഹോങ്കോങ്ങക്കാരി

ഒരു ദിവസം ഒരു വീട്ടിലെ സഹോദരൻ മാരുടെ വിവാഹം കഴിയുന്നത് ഒരു പുതുമയുള്ള കാഴ്ചയല്ല. എന്നാൽ ഈ വിവാഹത്തിന് ഒരു പ്രത്യകതയുണ്ട് അനിയന്റെയും ചേച്ചിയുടെ ഭാര്യ ഭർത്താക്കന്മാർ രണ്ട് രാജ്യങ്ങളിൽ നിന്നുള്ളവർ ആണ്. സംഭവം നടക്കുന്നത് തൃശൂരിലെ എരുമപ്പെട്ടി എന്ന സ്ഥലത്താണ് ഈ വ്യത്യസ്തമായ വിവാഹം നടക്കുന്നത്. അനിയൻ വിവാഹം കഴിച്ചത് ഹോങ്കോങ് സ്വദേശിനിയെ ആണ് എന്നാൽ ചേച്ചി വിവാഹം കഴിച്ചത് അയർലൻഡക്കാരനെയും.

മുബൈയിൽ സ്ഥിരമായി താമസിക്കുന്ന സുരേഷിന്റയും മഞ്ചുവിന്റെയും രണ്ട് മകൾ ആണ് പ്രണവും പ്രിയങ്കയും. അയർലണ്ടിൽ ജോലി ചെയ്യുന്ന പ്രിയങ്ക അതെ നാട്ടിലെ വിക്ടർ എന്ന യുവാവുമായി പ്രണയത്തിൽ ആയിരന്നു പിനീട്‌ ആണ് ഇരുവർക്കും പിരിയാൻ പറ്റില്ല എന്ന് മനസിലായി വിവാഹം കഴിക്കുന്നത്. ചേച്ചിയുടെ ഭർത്താവ് അയർലൻഡ് കാരൻ ആയപ്പോൾ അനിയൻ വിവാഹം കഴിച്ചത് ഹോങ്കോക്കാരിയെ ആണ്. പഠനാവിശ്യത്തിനായി ലണ്ടനിൽ പോയപ്പോൾ ആണ് ഹോങ്കോങ് കാരിയായ ഗ്വാത്തിയെ അവിടെ നിന്നു കാണുകയും പരിചയം ആവുകയും പ്രണയത്തിൽ ആവുകയും ചെയ്തു

ഗ്വാത്തി ഒരു ഇന്ത്യൻ വംശച കൂടിയാണ് എന്നാൽ ഹോങ്കോങ്ങിൽ സ്ഥിരമായി താമസിക്കുന്ന ജ്യോതിയുടെയും അശ്വിൻന്റെയും മകൾ ആണ്. ഗ്വാത്തി ഒരു സൈക്കോളജിസ്റ് ആയി ജോലി ചെയ്യുകയാണ് ഭർത്താവ് പ്രണവ് ഗവേഷകൻ ആയി ജോലി ചെയുകയാണ്. ഞായറാഴ്ച രാവിലെ ആണ് ഇവരുടെവിവാഹം നടന്നത്. മാങ്ങാട് കുടുംബ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത്.ബദുക്കൾ മാത്രം ഉള്ള കല്ല്യാണം ആയിരന്നു. എന്നാൽ ഇവർ രണ്ട് പേര് മാത്രം ആയിരന്നു വിദേശത്തു നിന്ന് എത്തിയത്. വിവാഹം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. വിവാഹ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *