Latest NewsSocial Media Trend

എന്നാൽ തുണിയില്ലാതെ ഞാൻ ഇതിലൂടെ നടക്കാമെന്ന് മോഹൻലാലിൻറെ മുൻപിൽ നിന്ന് പറഞ്ഞപ്പോൾ ചിരിയടക്കാനായില്ല – മീന

എന്നാൽ തുണിയില്ലാതെ ഞാൻ ഇതിലൂടെ നടക്കാമെന്ന് മോഹൻലാലിൻറെ മുൻപിൽ നിന്ന് പറഞ്ഞപ്പോൾ ചിരിയടക്കാനായില്ല - മീന

തെന്നിന്ത്യൻ താരമായ മീന മലയാളികൾക്ക് പ്രീയപ്പെട്ട നടിയാണ്. മലയാളത്തിലെ മികച്ച ചിത്രങ്ങളുടെ പട്ടിക എടുത്ത് നോക്കിയാൽ അതിൽ ഒന്നിൽ മീനയായിരിക്കും നായിക. ബാലതാരമായി തമിഴ് സിനിമയിൽ അഭിനയ ജീവിതം തുടങ്ങിയ മീന മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ നായിക വേഷം ചെയ്തിട്ടുണ്ട്. മലയാള സിനിമ മേഖലയിൽ ഇന്ഡസ്ട്രീയൽ വിജയം നേടിയ ദൃശ്യത്തിലും മീനയായിരുന്നു മോഹൻലാലിൻറെ നായിക. ഗ്ളാമർ വേഷങ്ങൾ ചെയ്യാനും മീനയ്ക്ക് മാടിയില്ലാത്തതിനാൽ തമിഴിലും തെലുങ്കിലും കന്നടയിൽ മീന തിളങ്ങി.

മീന ജനിച്ചതും വളർന്നതും ചെന്നൈലാണെങ്കിലും മീനയ്ക്ക് കണ്ണൂരുമായി വലിയൊരു ബന്ധമുണ്ട് മീനയുടെ ‘അമ്മ മലയാളിയും കണ്ണൂരുകാരിയുമാണ്. കഥപറയുമ്പോൾ എന്ന മമ്മുട്ടി ചിത്രത്തിൽ മീനയായിരുന്നു നായിക ഇതിന്റെ കന്നഡ തെലുങ്ക് തമിഴ് പതിപ്പിലും മീന തന്നെയാണ് അഭിനയിച്ചത്. എന്നാൽ മോഹൻലാൽ ചിത്രമായ ദൃശ്യത്തിലെ ഒരു സംഭവത്തെ കുറിച്ച് മീന ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുന്നത്.

ദൃശ്യത്തിൽ മോഹൻലാൽ പറമ്പിൽ പണിയെടുക്കുമ്പോൾ താൻ അടുത്തേക്ക് ചെല്ലുന്ന രംഗം ഉണ്ടെന്നും അതിൽ മോഹൻലാലിനോട് താൻ എന്നാൽ പിന്നെ ഞാൻ തുണിയില്ലാതെ ഇത് വഴി നടക്കാം എന്ന് പറയുന്ന ഡയലോഗ് ഉണ്ടെന്നും മീന പറയുന്നു. ആ ഡയലോഗ് പറഞ്ഞതിന് ശേഷം ഞാൻ പൊട്ടി ചിരിച്ചു മോഹൻലാലും അവിടെ ഉണ്ടായിരുന്ന എല്ലാവരും ചിരിച്ചു. മൂന്ന് പ്രാവിശ്യം ആ ഷോട്ട് എന്റെ ചിരി കാരണം എടുക്കേണ്ടി വന്നെന്നും മീന പറയുന്നു.

Tags
Show More

Related Articles

Back to top button
Close