ദിലീപിനും മഹാലക്ഷ്മിക്കും കാവ്യയ്ക്ക് ഒപ്പം ഓണം ആഘോഷിച്ച് മീനാക്ഷി… ആശംസകൾ നേർന്ന് ആരാധകർ….

ദിലീപിനും മഹാലക്ഷ്മിക്കും കാവ്യയ്ക്ക് ഒപ്പം ഓണം ആഘോഷിച്ച് മീനാക്ഷി… ആശംസകൾ നേർന്ന് ആരാധകർ……

 

മലയാളത്തിൽ ഏറെ ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. അച്ഛൻ ദിലീപിനെയും അമ്മ മഞ്ജു വാര്യരെയും പോലെ തന്നെ മീനൂട്ടി എന്ന് വിളിക്കുന്ന മീനാക്ഷിയും ഒരു കൊച്ചു സെലിബ്രിറ്റി തന്നെയാണ്. മീനാക്ഷിയുടെ വിശേഷങ്ങൾ സോഷ്യൽ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ പുത്തൻ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് താരപുത്രി.

 

സോഷ്യൽ മീഡിയയിൽ മീനാക്ഷിക്ക് നൽകാറുള്ളത്. അതിനാൽ തന്നെ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും നിമിഷ നേരം കൊണ്ട് തന്നെ ആരാധകർക്കിടയിൽ ശ്രദ്ധ നേടാറുണ്ട്. രണ്ട് വർഷങ്ങൾക്കു ശേഷമുള്ള ഓണം വളരെ ഗംഭീരമായിട്ടാണ് എല്ലാവരും ആഘോഷി അന്നത്.. അതിനാൽ തന്നെ മലയാള സിനിമയിലെ മുഴുവൻ താരങ്ങളും തങ്ങളുടെ ഓണ ചിത്രങ്ങളും ആശംസകളും പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

 

.ഇപ്പോഴിതാ ഓണം ആഘോഷിക്കുന്ന താര കുടുംബത്തിന്റെ വിശേഷം ആണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്.താരപുത്രി മിനുട്ടിയും പുതിയ ചിത്രങ്ങളുമായി ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് മഹാലക്ഷ്മിയും കാവ്യയും, ദിലീപിനൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ്. തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.പെട്ടെന്ന് തന്നെ ആരാധകരുടെ

പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നായി ഇത് മാറുകയും ചെയ്തു. കസവ് സാരിയുടുത്ത കാവ്യക്കും മീനാക്ഷിക്കുമൊപ്പം വെള്ള ഷർട്ടും മുണ്ടുമാണ് ദിലീപിന്റെ ഓണ വേഷം. എന്നാൽ ഇതിനെല്ലാമുപരി പട്ടുപാവാട അണിഞ്ഞു കൊണ്ട് മീനാക്ഷിയുടെ ഒക്കത്തിരിക്കുന്ന കുഞ്ഞു മഹാലക്ഷ്മി തന്നെയാണ് ഈയൊരു ചിത്രത്തിലെ ആകർഷണം. തങ്ങളുടെ പ്രിയ താരങ്ങളുടെ ഈ ഒരു ഓണ ചിത്രങ്ങൾ ക്ഷണനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.എല്ലാ പ്രിയപ്പെട്ടവർക്കും ഞങ്ങളുടെ ഓണം ആശംസകൾ എന്നാണ് ചിത്രം പങ്കുവച്ച് ദിലീപ് കുറിച്ചത്. പ്രിയ താര കുടുംബത്തിന്റെ ഓണം ആഘോഷ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.അതേസമയം നിരവധി താരങ്ങളാണ് ആരാധകർക്ക് ഓണം ആശംസകൾ നേർന്ന് എത്തിയത്. മമ്മൂട്ടി മോഹൻലാൽ തുടങ്ങി നിരവധി താരങ്ങൾ ആരാധകർക്ക് ആശംസകൾ നേർന്ന് എത്തി.കൂടാതെ ആര് കരുംതാരത്തിനും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകളുമായി എത്തിയിരുന്നു.

 

.

അതേ സമയം ‘ദിലീപ് നായകനായി എത്തുന്ന പുതിയ സിനിമയുടെ പൂജക്കിടയിൽ ഉള്ള ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു.. ദിലീപും തമന്നയും പുതിയ ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നത്

ദിലീപിൻ്റെ സിനിമാ ജീവിതത്തിലെ 147ാമത്തെ ചിത്രമായിരിക്കും ഇത്. രാമലീല എന്ന സൂപ്പർ ഹിറ്റ് മലയാള ചിത്രത്തിന് ശേഷം അരുൺ ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

അതേ സമയം വോയ്‌സ് ഓഫ് സത്യനാഥൻ’ എന്ന ചിത്രമാണ് ദിലീപിന്റേതായി അണിയറയിൽ പുരോഗമിക്കുന്നത്.

Leave a Comment

Your email address will not be published.