സെറ്റ് സാരിയിൽ പൊളിയായി മീനാക്ഷി.. അടുത്തിരുന്നു പൂക്കളം ഇട്ട് കുഞ്ഞു മഹാലക്ഷ്മി… ഓണഘോഷം അടിപൊളിയാക്കി ദിലീപും കാവ്യയും

മലയാള സിനിമയിൽ ഇന്നും ഒരുപാട് ആരാധകർ ഉള്ള തരാം ആണ് ദിലീപ്. ഇതിനകം തന്നെ മലയാള സിനിമയിൽ തന്റെതായ ഒരു സ്ഥാനം കണ്ടെത്തിയ താരം കൂടിയാണ്. മിമിക്രി രംഗങ്ങളിൽ നിന്നാണ് താരം സിനിമയിൽ എത്തിയത്. ഇന്നിപ്പോൾ മലയാളികളുടെ സ്വന്തം ജനപ്രിയ നായകൻ കൂടിയാണ് ദിലീപ് അതുകൊണ്ട് തന്നെ മലയാളികൾ ഇഷ്ടപെട്ടുന ഒരു താര കുടുംബം കൂടിയാണ് ദിലീപിന്റെ. ഈ കഴിഞ്ഞ ദിവസം ദിലീപ് നായകൻ ആവുന്ന എറ്റവും പുതിയ സിനിമയായ കേശു ഈ വീടിന്റെ ഐശ്വര്യം എന്ന സിനിമയിലെ ആദ്യ ഗാനം അണിയറ പ്രവർത്തകർ റീലിസ് ചെയിതിരുന്നു ദിലീപ് തന്നെയാണ് ഈ ഗാനം പാടിയത്. നിമിഷ നേരം കൊണ്ട് തന്നെ ആ ഗാനം സോഷ്യൽ മീഡിയയിൽ വൻ തരംഗം ആയിരുന്നു.

എന്നാൽ ഇടയ്ക്ക് താരത്തെ പറ്റി ഒരുപാട് വിവാദങ്ങൾ ഉയർന്നു വന്നിരുന്നു. താരത്തിന്റെ ആദ്യ ഭാര്യ മലയാളികളുടെ സ്വന്തം താരം മഞ്ജുവാര്യr ആണ് ഇതൊക്കെ എല്ലാ മലയാളികൾക്കും അറിയാവുന്ന കാര്യങ്ങൾ ആണ് എന്നാൽ ഇവരുടെ ദാമ്പത്യ ജീവിതം അവസാനിച്ചു ഇരുവരും വേർ പിരിയുകയും ആ സമയത് മകൾ മീനാക്ഷി അച്ചന്റെ കൂടെ പോകുവാൻ ആണ് തീരുമാനിച്ചത്. മകൾ മീനാക്ഷി ഇതുവരെ സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ടില്ല ഇപ്പോൾ ഡോക്ടർ ആവാൻ എം ബി ബി എസ് പഠിക്കുകയാണ്. ഇപ്പോൾ മീനാക്ഷിയും സോഷ്യൽ മീഡിയയിൽ സജീവം ആണ് ഈ അടുത്താണ് മീനാക്ഷി സോഷ്യൽ മീഡിയയിൽ സജീവം ആയി വന്നത്.

ആദ്യ വിവാഹം പിരിഞ്ഞപ്പോൾ ആണ് ദിലിപ് മലയാളത്തിലെ മറ്റൊരു താരമായ കാവ്യയെ വിവാഹം കഴിക്കുന്നത് ആ സമയത് ഇതിന്റെ വാർത്തകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോൾ ഇരുവർക്കും സുന്ദരിയായ ഒരു പെൺ കുഞ്ഞും ഉണ്ട് പേര് മഹാലഷമി ആണ്. മഹാലക്ഷ്മിയുടെ ചിത്രങ്ങൾ അങ്ങനെ അധികം പുറത്ത് വിടാൻ താല്പര്യം ഇല്ലാത്ത അച്ഛൻ കൂടിയാണ് ദിലീപ്. ഇപ്പോൾ ഇതാ ലോകം എങ്ങും മലയാളികൾ ഓണം ആഘോഷിക്കുകയാണ്. ദിലീപും കുടുബവും ഇത്തവണ ദിലീപിന്റെ വീട്ടിൽ ആണ് ഓണം ആഘോഷമാക്കിയത്. ഓണാഘോഷ പരിപാടിയിൽ മീനാക്ഷി പങ്കുവെയ്ച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

വീട്ട് മുറ്റത്ത് ഓണ പൂക്കളം ഇടുന്ന മീനാക്ഷിയും അതിന്റെ സൈഡിൽ ഇരിക്കുന്ന മഹാലക്ഷ്മിയും ആണ് ചിത്രങ്ങളിൽ ഉള്ളത്. സാരിയിൽ സുന്ദരി ആയിട്ടാണ് മീനാക്ഷി എത്തിയത് അത് പോലെ തന്നെ കുഞ്ഞു ഉടുപ്പിൽ അതീവ സുന്ദരി ആയിട്ടാണ് മഹാലക്ഷ്മി എത്തിയത്. ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഒരുപാട് അർധകർ ആണ് ചിത്രത്തിന് അടിയിൽ കമന്റുകൾ ആയി എത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *